കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Posted by

എല്ലാം വളരെ നല്ല തോതിൽ പോയ്കൊണ്ടു ഇരുന്നപ്പോൾ ആണ് തീരെ പ്രതീക്ഷിക്കാതെ ഒരു ആക്സിഡന്റ് ,പ്രിയയും പായൽ ഉം ,അവരുടെ മക്കളും ഭർത്താവ് ഉം ഒരുമിച്ചു സഞ്ചരിച്ച കാറ് കൊടൈക്കനാൽ വെച്ച് അപകടത്തിൽ പെട്ട് ,പായൽ യും ,പായൽ ന്റെ ഭർത്താവ് ഉം സ്പോട് മരിച്ചു .എന്റെ മകനും പായൽ ന്റെ മകൾ ഉം അത്ഭുതകരമായി രക്ഷപെട്ടു ,പ്രിയ രക്ഷപെട്ടു എങ്കിലും ,ശരീരം മുഴുവൻ തളർന്നു .ഇനി ഇങ്ങനെ എന്ന്ഡോക്ടർ വിധി എഴുതി .അതോടെ ,അവിടെ ആ റിസോർട്ടുകളുടെ പൂർണ ഉത്തരവാദിത്വം കൂടി എനിക്ക് വന്നു .ഇന്ദ്രാണി കുട്ടികളെയും പ്രിയയെയും മംഗലാപുരം കൊണ്ട് വന്നു .അവളുടെ കൂടെ നിർത്തി .സത്യത്തിൽ എന്റെ രണ്ടു ഒഫീഷ്യൽ അല്ലാത്ത ഭാര്യമാരും ,അവരിൽ എനിക്ക് ഉണ്ടായ പിള്ളേർ ഉം ,പിന്നെ പായൽ ന്റെ മകളും കൂടി ഒരുമിച്ചു .മദ്രാസ് ലെ പൂർണ ഉത്തരവാദിത്വം കൂടി എന്നെ ഏല്പിച്ചു കൊണ്ട് ആണ് ,ഇളയ മകൻ വിനോദ് രാമചന്ദ തിരുവനന്തപുരം കോളേജ് ഏറ്റെടുത്തത് ,അതോടെ ആണ് ഞാൻ തിരുവനന്തപുരത്തേക്ക് പോകുന്ന അവസ്ഥ എത്തിയതും
അങ്ങനെ ,കേരളം തമിഴ്‌നാട് ആയി വ്യാപിച്ച കിടക്കുന്ന ഒരു ബിസിനെസ്സ് ശൃങ്ങള യുടെ ചീഫ് മാനേജർ ആയി ഞാൻ ,ഒപ്പം ഇപ്പോൾ പതിനഞ്ചു മാനേജർമാർ എന്റെ കീഴിൽ ,ഹ്മ്മ്…ഇതിന്റെ എല്ലാം ഇടയിൽ ആണ് ഇവിടെ വന്നതും ,എല്ലാം മറന്നു ക്ഷമിച്ചപ്പോൾ ആണ് ചെറിയമ്മയുടെ വക ഈ കലാപരിപാടി .ഹ്മ്മ്…..ഞാൻ തിരികെ വർത്തമാനകാലത്തിലേക് കടന്നു വന്നു . അവിടെ നടന്ന സംഭവങ്ങൾ എല്ലാം ഒരിക്കൽ കൂടി ഞാൻ ഓർത്തു .ചെറിയ അമ്മായിയിലുണ്ടായ മാറ്റങ്ങൾ .
അലറി വിളിച്ചു ഭ്രാന്തിയെ പോലെ അമ്മായി അവിടെ നിന്ന് ..എന്നിട്ട് പൊട്ടി കരഞ്ഞു ..മോളെ..എനിക്ക് വേണ്ടി..നിന്റെ പെറ്റമ്മക്ക് വേണ്ടി…….
എല്ലാം കേട്ട് പുറത്തു ഞാൻ നില്കുന്നത് അറിയാതെ ….ഹ്മ്മ്…. .
ആഹാ ..അപ്പോൾ തള്ളയുടെ പ്ലാൻ ഇതാണ് ..അങനെ ആകട്ടെ..നമുക് ശെരി ആകാം …ഞാൻ മെല്ലെ അവിടെ തന്നെ നിന്നും .കുറച്ച കഴിഞ്ഞപ്പോൾ ,അമ്മായി തിരികെ വന്നു ..
അമ്മെ …എനിക്ക്..
അഹ് ….എന്താ മോളെ..ഈ അമ്മയ്‌ക്ക വേണ്ടി ചെയ്യില്ലേ…അവനെ കൊല്ലാൻ ഒന്നും അല്ലല്ലോ ..നമ്മൾ അവനെ പൊന്നു പോലെ നോക്കിലെ …കാർത്തികയെയും പാർവതി യേയ്മ് നമുക് വേറെ കെട്ടിച്ചും വിടാം ..ഹരിയെ ഒരിക്കലും നിന്റെ വരുതിയിൽ കൊണ്ട് വരാൻ നിനക്കു പറ്റില്ല .കാരണം അവൻ ആൺകുട്ടി ആണ് ..അതുകൊണ്ടു അവനെ സ്നേഹിക്കുക ..അവൻ നിന്റെ സ്നേഹത്തിലും .കാമത്തിലും വേണം വീഴാൻ ..എടി..ഞാൻ ഉം ഇല്ലേ..നിന്റെ രണ്ടു ചേട്ടന്മാർ തെണ്ടും ഇല്ലേൽ..അവന്മാർക് ഒരു ജീവിതം വേണ്ടേ…വെറും ഒരു ജോലി മാത്രം മതിയോ …രേണുകയുടെ മനസ്സിൽ അമ്മായി വിഷങ്ങൾ കുറെ കുത്തി വെച്ച് ..അവസാനം അവൾ പറഞ്ഞു ..അമ്മെ ഞാൻ ചെയ്യാം .പക്ഷെ നിക് ഉറപ്പാണ് ,ആ മനുഷ്യനോട് നമ്മൾ ഈ ചെയ്യുന്നതിന് ദേവി നമ്മളോട് പൊറുക്കില്ല ..

അവൾ ഇറങ്ങി പോയി ..ഞാൻ മെല്ലെ പിന്നിൽ കൂടി വന്നു ,ഔറ്ഹൗസ് ലേക്ക് പോയി സെബാട്ടിയെ വിളിച്ചു ..എടാ..ഒരു ചെറിയ പണി ഉണ്ട് ..
കാർത്തികയോട് എനിക്ക് കുറെ കൂടെ സ്നേഹം തോന്നി .സത്യം പറഞ്ഞാൽ നേരത്തെ ഒരു കളി കളിച്ചു കുറച്ച നാൾ കൊണ്ട് നടക്കാം എന്ന് മാത്രം ആണ് കരുതിയത് .അഹ് ഏന്തയാല് ,ഈ തള്ളയെ ഞാൻ വെറുതെ വിടില്ല .എന്റെ അച്ഛനും അമ്മയും പോയതിനു കാരണം ഇവർ ആണ് എന്ന് ഇവർ തന്നെ പറഞ്ഞു .ഇനി ഇവർക്കു ഉള്ള കുഴി ആണ് .

ഞാൻ അവരുടെ നീക്കങ്ങൾ ശ്രദ്ധിച്ചു .അമ്മായി ,ഉം രേണുകയും മുറിയിൽ കിടന്നു .ബാക്കി ഉള്ളവർ വന്നിട്ടില്ല .അമ്പലത്തിലെ പരിപാടി കഴിഞ്ഞിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *