കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Posted by

അഹ്..ഞാൻ ഇത് അങ്ങൊട് പറയാൻഇരിക്കുക ആയിരുന്നു ഏട്ടാ ..നമ്മുടെ ജീവിതം നമുക് വേണം ..
അഹ്,.എടി..അങ്ങനെ എങ്കിൽ ,ഖദീജ ഉമ്മയോട് നീ പറ .നമുക് ഇവിടെ വിടാം എന്നിട്ട്,ഉള്ള സത്യം എല്ലാവരെയും അറിയിച്ചു ,പോകാം.സ്വത്തുക്കൾ ഒന്നും എടുകുന്നില്ലല്ലോ അതുകൊണ്ടു കുഴപ്പം ഇല്ല പിന്നെ ചോദിയ്ക്കാൻ ഒന്നും ആരും ഇല്ലല്ലോ .
അഹ് ശെരി ആണ് ഏട്ടാ..
ഉം….ഞാൻ ഉം അവളും കൂടി സ്നേഹപ്രകടനം നടത്തി ഇരുന്നു .
പിറ്റേന് ഉച്ചക്ക് ചോറുണ്ടു കഴിഞ്ഞപ്പോൾ മുതൽ എനിക്ക് ഒരു വല്ലായ്ക .എന്താ ഏന് അറിയില്ല..കഴിച്ചു കഴിഞ്ഞു ഞാൻ മയങ്ങി പോയി .കണ്ണ് തുറന്നപ്പോൾ എന്നെ അവിടെ തന്നെ ഒരു കസേരയിൽ കെട്ടി കിട്ടേകുന്നു .
ഞാൻ ഇതെവിടെ ഇതെന്താ സംഭവിച്ചത് എനിക്ക് ഒരു ഊഹവും കിട്ടിയില്ല .
അഹ് …ഇതാരാ പുണ്യാളനോ..എണീറ്റ….
ശബ്ദം കേട്ട് ഞാൻ നോക്കി ,ഖദീജ ഉം ,സുഹറ ഉം ആണ് ..കൂടെ അപ്പുറത്തെ വീട്ടിൽ താമസിക്കുന്ന അബൂബക്കർ ഉം അയാളുടെ മകൾ നീലിമ ഉം .ഫാത്തിമ യും
എടാ ..നാറി നീ എന്താ വിചാരിച്ച ,ഈ സ്വത്ത് എല്ലാം കൊണ്ട് അങ്ങോട്ട് കൊടുത്തിട്ട് എവിടെ പോയി കോണ കാൻ ആണ് നീ പറയുന്നത് ..
സുഹറ……ഞാൻ വിളിച്ചു ..
ഭ…സുഹറയോ..അവൾ എന്റെ കരണത്തടിച്ചു …മാഡം എന്ന് വിളിക്കട പട്ടി അവൾ എന്നെ വീണ്ടും അടിച്ചു ..
നീ എന്നെത്ത കരുതിയത് ,നിന്റെ പ്രേമത്തിൽ ഞാൻ വീണു എന്നോ,ഞാനും എന്റെ ഉമ്മയും ,ദേ ഈ നിൽക്കുന്ന ഞങ്ങളുടെ വാപ്പയും ,എന്റെ അനിയത്തിമാരും ,കൊണ്ട് ഊമ്പാൻ പോകാനോ
ഞാൻ …ഞെട്ടി.അടുത്ത ഊഴം ഖദീജ യുടെ …ആയിരുന്നു .എടാ…ഞങ്ങൾ ഒരു കുടുംബം ആണ്..സാഹചര്യവശാൽ ,ഇങ്ങനെ എക്കെ ആയി പോയി .എന്നാലും ,ഈ കോണച്ച മാര്വാഡിയെയും അയാളുടെ മകനെയും എങ്ങനേലും ഒഴിവാക്കി ഈ സ്വത്തുക്കൾ ആയി എന്റെ പെണ്മക്കളെ നല്ല രീതിയിൽ കെട്ടിച്ചു വിടാം ഏന് കരുതിയത്.അപ്പോൾ നീ അതിന്റെ ഇടയിൽ കൂടി വന്നു .ഉണ്ടാക്കി എന്റെ മോളെ നീ ഗർഭിണി ആക്കി..
അഹ്..എന്നാൽ ,അത് ഞങ്ങളും ഇഷ്ടപ്പെട്ടു..കാരണം ,ഈ മോൻ,നിന്റെ ആണ് എന്നും ഈ ലോകത് ഞങ്ങള്ക് മാത്രം ആണ് അറിയുന്നത്..പക്ഷെ ,മാര്വാഡിയുടെ സ്വത്തിന്റെ ഏക അവകാശി ,അതുകൊണ്ടു ഈ സാമ്രാജത്വം ഞങ്ങള്ക് വേണ്ടി ഏന് കരുതി ഇരുന്നപ്പോൾ ആണ് നിനക്കു പുണ്യാളൻ ആകണം..ഞാൻ കരഞ്ഞു….
അഹ്..പട്ടി കരയുന്നു…അപ്പുറത്തെ നീലിമ എന്റെ കരണത്ത് അടിച്ചു …എന്റെ ദേഹത്ത് തുപ്പി …
അബൂബക്കർ എന്നെ പട്ടിയെ തള്ളുന്നത് പോലെ തള്ളി ….
എടാ….നീ ഇനി ജീവനോടെ വേണ്ട…നിന്നാൽ അത് ഞങ്ങള്ക് കേടാണ്…പിന്നെ നിനക്കു ഒരു ഉപദേശം ആരെയും കേറി അങ്ങനെ വെറുതെ അന്ധമായി സ്നേഹിക്കരുത് .ഇത്രെയും പറഞ്ഞുകൊണ്ട് ,അവർ എന്റെ മൂക്കിൽ പൊത്തി ,എന്റെ ബോധം പിന്നെയും കെട്ട് .

ബോധം വീണപ്പോൾ ,എന്റെ ശരീരം മുഴുവൻ വേദന..ശരീരം നിറയെ ചോര ,എന്താ എന്ന് മനസ്സിൽ ആകണോ എണീക്കാനോ ,പറ്റുന്നില്ല .ഞാൻ എന്റെ കാറിൽ ആണ് എന്നും മനസ്സിൽ ആയി .പക്ഷെ അനങ്ങാൻ സാധിക്കുന്നില്ല…എന്റെ വിധിയെ ഞാൻ പഴിച്ചു .സ്നേഹിച്ചവർ എല്ലാവരും എന്നെ ഒരേപോലെ വഞ്ചിച്ചു .ഇത്രെയും ചിന്തകൾ പോയത് മാത്രം ഓര്മ ഉണ്ട് വീണ്ടും എന്റെ ബോധം നശിച്ചു ,മരണത്തിലേക്ക് ഞാൻ നടന്നു അടുത്ത് .എന്റെ ‘അമ്മ കല്യാണിയുടെ അച്ഛൻ ടെയും മുഖങ്ങൾ ഒരിക്കൽ കൂടി ഓർത്തു .
എന്തോ ബഹളങ്ങൾ ,അവ്യക്തമായ ഒന്ന് .എന്റെ ബോധം പൂർണമായി മറഞ്ഞ് …

Leave a Reply

Your email address will not be published. Required fields are marked *