അവന്മാർ എന്റെയും ജിജിന്റെയും കൈകൾ കൂട്ടി കെട്ടി. എതിർക്കാൻ ഒന്നും പറ്റിയില്ല. ഒരു കരടിയുടെ കരുത്ത് ഉണ്ട് അവരിൽ ഓരോ ആളുകൾക്കും. അവന്മാർ ഞങ്ങളെ എങ്ങോട്ടോ നടത്തിച്ചു കൊണ്ട് പോകുകയാണ്.
ജിജിൻ : ” ചേച്ചി ഇവര് നമ്മളെ കൊല്ലുവോ ”
ഞാൻ : ” ഇല്ല അങ്ങനെ ഒന്നും പറയല്ലേടാ ”
ജിജിൻ : ” എനിക്ക് പേടിയാകുന്നു ചേച്ചി. ഇവര് നരഭോജികൾ ആണെങ്കിലോ ”
ഞാൻ : ” എടാ പേടിപ്പിക്കല്ലേ. ”
ജിജിൻ : ” നമ്മള് മരിക്കാൻ പോകുവാ ”
ഞാൻ : ” നീ ഒന്ന് മിണ്ടാതിരിക്ക് ”
ആദിവാസി : ” ഡേയ് സത്തം പോടാതെ. ഒരു വാട്ടി സൊല്ലിയതല്ലേ ”
ജിജിൻ : ” സോറി അണ്ണാ. ഞങ്ങളെ കൊല്ലല്ലേ പ്ലീസ്. എത്ര പൈസ വേണോങ്കിലും തരാം. ”
അവൻ : ” എന്നത് ”
എന്റെ ദൈവമേ ഈ മണ്ടൻ കൊലയ്ക്ക് കൊടുക്കും എന്നാണ് തോന്നുന്നത്.
ഞാൻ ജിജിന്റെ ചെവിയിൽ പറഞ്ഞു : ” മിണ്ടാതിരിക്ക് ചെക്കാ ”
അവർ ഞങ്ങളെ നടത്തിക്കൊണ്ടു പോയത് ഒരു ആദിവാസി ഗ്രാമത്തിലേക്ക് ആയിരുന്നു.
ആ ഗ്രാമം കണ്ടു ഞാൻ ഞെട്ടി. ഒരുപാട് കുടിലുകൾ. ആദിവാസി കുട്ടികൾ അവിടെ ഒക്കെ നിന്ന് കളിക്കുന്നു. സ്ത്രീകൾ ഒരു വശത്ത് നിന്ന് പല ജോലികൾ ചെയ്യുന്നു. പുരുഷന്മാരെ ആരെയും കാണാൻ ഇല്ല.
കുടിലുകൾക് തീരെ വലിപ്പം ഇല്ല. എന്റെ വീട്ടിലെ അടുക്കള അതിലും വലുതാണ് എന്ന് തോന്നും. കുടിലുകളുടെ മുന്നിൽ കുട്ടികൾ കബഡി പോലെ എന്തൊക്കെയോ കളിക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട്‍. ആർക്കും അരയ്ക്ക് മുകളിൽ വസ്ത്രം ഇല്ല. പെണ്ണുങ്ങൾ മുണ്ട് പോലെ എന്തോ ഒന്ന് ചുറ്റിയിട്ടുണ്ട്. ആണുങ്ങൾ ആകട്ടെ കോണകം പോലെ ഒരു സാധനം മാത്രം ആണ് ഉടുത്തിരുന്നത്. പലരുടെയും ലിംഗം കാണാം.
അപ്പോൾ ഗ്രാമത്തിന്റെ ഒരു വശത്തു ജോലി ചെയ്യുന്ന സ്ത്രീകൾ ഞങ്ങളെ കണ്ടു. ചിലർ ഇറച്ചിയോ മറ്റോ ഉണക്കാൻ ഇടുന്നു. മറ്റു ചിലർ ഏതോ മൃഗത്തിന്റെ തൊലി അരിയുന്നു. ഒരു അടുപ്പ് കൂട്ടി വച്ചിട്ടുണ്ട്. ചില സ്ത്രീകൾ അടുപ്പിൽ എന്തോ വേവിക്കുന്നു. മറ്റു ചിലർ ഓല പോലെ എന്തോ മെടയുന്നു.
ഞങ്ങളെ കണ്ടതും പെണ്ണുങ്ങൾ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളുടെ വസ്ത്രധാരണത്തിൽ ഉള്ള പ്രത്യേകത കണ്ടിട്ടാണോ ഞങ്ങളുടെ വെളുത്ത നിറം കണ്ടിട്ടാണോ അവർക്ക് എന്തോ കൗതുകം. കുട്ടികൾ ഞങ്ങളുടെ അടുത്ത് വന്നു ഞങ്ങളെ തൊട്ട് നോക്കി. ചിലർ എന്റെ ലെഗിൻസ് തുണിയിൽ വിരലോടിച്ചു മിനുസം നോക്കി. ജിജിനെ ചിലർ പിച്ചി നോക്കി അവൻ ആകെ അസ്വസ്ഥൻ ആയി.
കൂട്ടത്തിൽ ഒരു പെണ്ണ് ചോദിച്ചു : “ഡേയ് കോമാ യാർ ഇവര്. എങ്കെ പോകുത് ”
അപ്പോൾ ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്ന ഒരുത്തൻ ആണ് കോമൻ എന്ന് മനസിലായി.
കോമൻ : ” അക്കാ കാട്ടുക്കുള്ളേ വേട്ട ആടുമ്പോ കിട്ടിയതാ. എന്നാ സെയ്യും എന്ന് തെരിയലെ അതിനാലെ തലൈവിയോട് കൂപ്പിടാം ”
പെണ്ണ് : ” വെള്ള നെറോം ഇന്ത മാതിരി ചേല……. ഇവർ വേറെ കാട്ടിൽ നിന്ന് വന്നവർ താനെ. കോമാ അപ്പടിയെ കൊന്നു പോഡ് ”