മസോച്ചിസം 7 [Jon snow]

Posted by

ഞാനും ജിജിനും : ” അയ്യോ കൊല്ലല്ലേ ”

ഞാൻ : ” അക്കാ ഞങ്ങൾ തെരിയാതെ വന്നതാ മന്നിച്ചിട് ”

കോമൻ : ” തലൈവി പക്കം പൊലാം. അവർ സൊല്ലട്ടും ”

ഞങ്ങളെ നേരെ കോമനും കൂട്ടരും തലൈവിയുടെ അടുത്തേക്ക് കൊണ്ടുപോയി.

അല്പം വ്യത്യസ്തം ആയ ഒരു ആദിവാസി ഗോത്രം ആയിരുന്നു അത്. സ്ത്രീകളെ ആരാധിക്കുന്ന ഒരു വിഭാഗം ആണ്. അതായത് ഗോത്രം ഭരിക്കുന്നത് സ്ത്രീകൾ ആയിരിക്കും. കായിക ബലം ഉള്ളത് പുരുഷന്മാർക്ക് തന്നെ. കാട്ടിൽ വേട്ടയ്ക്കു പോകുന്നതും ഇര പിടിക്കുന്നതും എല്ലാം പുരുഷന്മാർ തന്നെ. സ്ത്രീകൾ വീട്ടിലെയും ഗ്രാമത്തിലെയും പണി ചെയ്യും. ഗ്രാമത്തിന് മുഴുവൻ ഒറ്റ അടുപ്പിൽ ആണ് പാചകം. സ്ത്രീകൾ ആണ് ആ പണി ഒക്കെ ചെയ്യുന്നത്. പക്ഷെ ഗോത്ര തലവൻ സ്ഥാനത്ത് ഒരു സ്ത്രീ ആയിരിക്കും. അതുപോലെ ഓരോ കുടുംബത്തിന്റെയും തലപ്പത്തു അതാത് കുടുംബത്തിലെ സ്ത്രീകൾ ആയിരിക്കും.

യോഗം കൂടുന്നതും നിയമങ്ങൾ ഉണ്ടാക്കുന്നതും സ്ത്രീകൾ. പണമോ സമ്പത്തോ സൂക്ഷിക്കുന്നത് സ്ത്രീകൾ. പുരുഷന്മാർ അതെല്ലാം അനുസരിക്കുന്ന രീതി. പുരുഷന്മാർക്ക് തന്നെയാണ് കായിക ബലം കൂടുതൽ എന്നിട്ടും ഇങ്ങനെ ആണ് കാര്യങ്ങൾ. ഗോത്രത്തിന്റെ ഉന്നമനത്തിനു വേണ്ടി പണ്ട് തൊട്ടേ തുടരുന്ന രീതി ആണ്. അത് എല്ലാ ആളുകളും ഒരുപോലെ അനുസരിക്കുന്നു.
വിചിത്രം ആയ രീതി തന്നെ.

ഞങ്ങൾ നടന്ന് കൂട്ടത്തിൽ ഏറ്റവും വലുപ്പം കൂടിയ കുടിലിന്റെ മുന്നിൽ എത്തി. അതിന് ഒരു മുറ്റം ഒക്കെ ഉണ്ട്‍. കോമനും കൂട്ടരും ഞങ്ങളെ അവിടെ കൊണ്ടുപോയി നിർത്തി.

കോമൻ : ” തലൈവി…. അക്കാ ”

കോമൻ വിളിക്കുന്നത് കേട്ട് ഒരു കറുത്ത കരുത്തയായ സ്ത്രീ പുറത്തേക്ക് വന്നു. അവരെ കണ്ടാൽ തന്നെ ഒരു ശൗര്യ ഭാവം. പുറത്തേക്ക് ചിരിച്ചു കൊണ്ട് ഇറങ്ങി വന്ന അവർ ഞങ്ങളെ കണ്ട് മുഖം ഗൗരവം നിറഞ്ഞു.

പുറത്തേക്ക് ഇറങ്ങി വന്ന സ്ത്രീ അവിടെ നല്ല ഉയരം ഉള്ള മരക്കുറ്റിയിൽ ഇരുന്നു. തൊട്ടുപ്പുറകേ ആറര അടി എങ്കിലും ഉയരം ഉള്ള ഒരു അതിഭീകരൻ ആയ മനുഷ്യൻ വന്നു. ആ മനുഷ്യനെ കണ്ടപ്പോൾ തന്നെ എനിക്ക് പേടി തോന്നി. ഒരു രോമം ഇല്ലാത്ത ഗൊറില്ല വരുന്നത് പോലെ. മുഖം ഒക്കെ ഇത്ര രൗദ്ര ഭാവം.

മരക്കുറ്റിയിൽ ഇരുന്ന തലൈവിയുടെ പുറകിൽ ഒരു അംഗരക്ഷകനെ പോലെ ആ വലിയ മനുഷ്യൻ നിന്നു.

തലൈവി : ” എന്നാ കോമ. യാര് ഇവൾ ”

കോമൻ : ” കാട്ടുക്കുള്ളെ നിന്ന് കെടച്ചാച്. എന്നാ സെയ്യണം തലൈവി. കൊന്നു പോഡാമേ ”

തലൈവി : ” നില്ല് നില്ല്. അവളും മനുഷ്യൻ താനെ. ”

തലൈവി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്റെ വസ്ത്രങ്ങൾ ഒക്കെ അവർ കണ്ടു. ഒപ്പം പുറകിൽ ഒളിച്ചു നിൽക്കുന്ന ജിജിനെയും കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *