തലൈവി : ” പൊണ്ണേ…. നാൻ കാളി. ഇന്ത കാടിന്റെ യെല്ലാം തലൈവി. ഇത് യെൻ കണവൻ ബൊമ്മൻ ”
എന്ത്…… അംഗരക്ഷകൻ ആയി പുറകിൽ നില്കുന്നത് ഇവരുടെ ഭർത്താവ് ആണെന്നോ….. ഭാര്യ ഇരിക്കുന്നു ഭർത്താവ് നിൽക്കുന്നു. ഈ ഗോത്രത്തിന്റെ രീതി ഇങ്ങനെ ഒക്കെ ആണ്. അവിടെ തലൈവിയെ തിരഞ്ഞെടുക്കുന്നത് തന്നെ ഏറ്റവും കരുത്തുള്ള പുരുഷന്റെ ഭാര്യയെ നോക്കിയിട്ടാണ്.
കാളി : ” സോല്ല്. എതുക്ക് നീ എൻ കാട്ടിൽ വന്തത് ”
ഞാൻ ധൈര്യം ഒക്കെ സംഭരിച്ചു.
ഞാൻ : ” അക്കാ.. നാൻ റൊമ്പ ദൂരെ നിന്ന് വന്നു. കാട് സുമ്മ പാക്ക താൻ വന്തത്. ആനാൽ യെൻ കണവനെയും അവൻ തമ്പിയെയും കാണവില്ലേ. അവരെ തേടി കാട്ടുക്കുള്ളെ വന്തത് ”
കാളി : ” സെരി അപ്പടിയാ. അപ്പൊ ഉൻ പിന്നാടി യാര് ”
ഞാൻ : ” അത് ഇന്നൊരു തമ്പി. അക്കാ എന്നെ വിട്ടിടുങ്കോ. യെൻ കണവനെ തേടിപ്പുടിച്ച് നാൻ ഓടി പൊയ്ക്കൊള്ളാം ”
കാളി ഒരു നിമിഷം സംശയത്തോടെ ഞങ്ങളെ നോക്കി. എന്നിട്ട് കുടിലിനകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു ” ചീരു……. ചക്കി…….. ”
ആരെയാണ് വിളിക്കുന്നത്. ആരാണ് ചീരുവും ചക്കിയും.
വിളി കേട്ടിട്ട് രണ്ട് ചെറിയ പെൺകുട്ടികൾ പുറത്തേക്ക് ഇറങ്ങി വന്നു. 18-20 വയസ്സേ കാണു. പക്ഷെ ഞാനും ജിജിനും ഞെട്ടി പോയി. ആ പെൺകുട്ടികൾ തോളിൽ എടുത്തുകൊണ്ടു വന്നത് സാജനെയും റോഷനെയും. ഞങ്ങൾ ഞെട്ടിപ്പോയി. സാജനും റോഷനും ഉടുതുണി ഇല്ല. ആ പെൺകുട്ടികൾ അവരെ തോളിൽ തൂക്കി ഇട്ടിരിക്കുന്നു. സാജനും റോഷനും പിടയുന്നുണ്ടെങ്കിലും ആ പെൺകുട്ടികളുടെ പിടിയിൽ അവർക്ക് അനങ്ങാൻ വയ്യ.
ഞാൻ : ” റോഷാ ”
റോഷൻ എന്നെ കണ്ടിട്ട് കരഞ്ഞു. “നമി “. ഞാൻ റോഷന്റെ അടുത്തേക്ക് ഓടാൻ നോക്കി എങ്കിലും കോമൻ എന്നെ പിടിച്ചു നിർത്തി.
ഞാൻ : ” അയ്യോ അയ്യോ അത് താൻ എൻ കണവൻ. ദയവ് സെയ്ത് വുട്ടിടുങ്കോ. ഞങ്ങൾ ഓടി പൊയ്ക്കോളാം ”
കോമൻ എന്നെ ബലമായി പിടിച്ചു നിർത്തി.
കാളി : ” ഹഹഹ ഇവർ താനേ ഉൻ കണവൻ. സെരി ഇവരെ പുലർച്ചെ ബൊമ്മൻ കാട്ടിൽ നിന്നും തേടിക്കൊണ്ട് വന്നത്. എൻ കുളന്തകൾക്ക് വിളയാടാൻ കൊടുത്തു ”
ഞാൻ : ” അയ്യോ ഞങ്ങളെ വിട്ടേക്ക്. ദയവ് സെയ്ത് ”
ഞാൻ കോമൻ ശ്രദ്ധിക്കാതെ ഇരുന്നപ്പോ ഓടി ചെന്നു കാളിയുടെ കാലിൽ വീണു. ഞാൻ കരഞ്ഞു. എന്റെ കണ്ണ് നീര് അവരുടെ കാലിൽ വീണു. അത് കണ്ടിട്ട് ജിജിനും റോഷനും സാജനും കരയുന്നുണ്ട്.
ഞാൻ : ” അക്കാ വിട്ടിട് അക്കാ ”
കാളി : ” ഇന്ത കാട്ടുക്കുള്ളെ എല്ലാമേ എന്നുടെ താൻ. ഇവർ രണ്ടും എൻ കൊളന്തകൾക്ക് നാൻ കൊടുത്ത സമ്മാനം. ഇനി തിരുപ്പി എടുക്ക മുടിയാത് ”
ഞാൻ : ” അയ്യോ അതുക്കും മുന്നാടി അവൻ എൻ കണവൻ. വിട്ടിടുങ്കോ അക്കാ. കാൽ പിടിച്ചു കേക്കിറെ ”
കാളി : ” ഒരു തടവ് സൊല്ലിയാച്ച് മുടിയാതെന്ന്. നീ പോ ”