സംഗീതയുടെ മോഹം 2 [Sagar Kottapuram]

Posted by

ഞാൻ പെട്ടെന്ന് വല്ലാത്തൊരു മൂഡിൽ എത്തി അവളുടെ ചുണ്ടുകളെ ചപ്പിവലിച്ചു . ഒപ്പം അവളുടെ കവിളിൽ ആവേശത്തോടെ നീട്ടി നക്കി …”ഹ്മ്മ്മ്..ആഹ് ”
അതിന്റെ ഫീലിൽ സനു ഒന്ന് നാവു പുറത്തേക്ക് നീട്ടി . അതോടെ അവളുടെ നാവു ഞാൻ ഐസ് നുണയും പോലെ ഊമ്പി ..

സനു കൂർപ്പിച്ചു പിടിച്ച അവളുടെ നാവിന്റെ പകുതിയോളം ഞാൻ എന്റെ ചുണ്ടുകൾക്കിടയിൽ വെച്ച് മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു . ആ അരമുള്ള നാവുകൾ ഊമ്പി നുണയുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല .

“സ്..ഡാ കള്ളാ ..ഒകെ അറിയാമല്ലേ ”
പെട്ടെന്ന് എന്റെ മുഖം പിടിച്ചു മാറ്റിക്കൊണ്ട് സനു ചിരിച്ചു .

“ഇതിപ്പോ അറിയാൻ എന്താ ഉള്ളത് ..”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി . ഉമിനീര് കലർന്ന് ഞങ്ങളുടെ ചുണ്ടും വശങ്ങളും ഒക്കെ അപ്പഴേക്കും കുറച്ചു നനഞ്ഞിരുന്നു .

“നീ എന്റെ മടിയിന്നു ഇറങ്ങെടി..എന്തോപോലെ ”
ഞാൻ പെട്ടെന്ന് അടിയിലെ അസ്വസ്ഥത ഓർത്തു പയ്യെ പറഞ്ഞു .

“എന്തുപോലെ ? ഹ്മ്മ് ഹ്മ്മ് ?”
സംഗീത അതുകേട്ടു എന്നെ നോക്കി പുരികം ഇളക്കി വശ്യമായി ചിരിച്ചു .

“ഇനിയിപ്പോ അതൊക്കെ ഞാൻ വിസ്തരിക്കണോ …?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“പറ ….എനിക്ക് ഇങ്ങനെ ഒകെ കേൾക്കാൻ ഇഷ്ടാ ”
സനു ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തഴുകി .

“നല്ല കഴപ്പ് ആണല്ലോടി പെണ്ണെ …നിന്നെ ആദ്യമേ കാണണ്ടതായിരുന്നു .”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചന്തിയിൽ പിടിച്ചു ഞെക്കി .

“ആഹ്…”
അതിന്റെ ഫീലിൽ സനു ഒന്ന് വാ പൊളിച്ചു .

“ഇങ്ങനെ കുണ്ടി ഇട്ടു ഉരക്കല്ലേ പെണ്ണെ ..എന്റെ കയ്യിന്നു പോകും ”
ഞാൻ അവളുടെ ചന്തിയിട്ടുള്ള കുണുക്കം ഉദ്ദേശിച്ചു കെഞ്ചി .

“ഇത്ര പെട്ടെന്നോ ..?”
സനു അതുകേട്ടു ചിരിച്ചു .

“ഞാൻ ആദ്യമായിട്ടാടി ഇങ്ങനെ ഒകെ …കൊറേ ആഗ്രഹിച്ചിരുന്നു ആരെയെങ്കിലും ഒത്തുകിട്ടാൻ ,,,പക്ഷെ പേടി ആയിരുന്നു …”
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു .

“ഇപ്പൊ എന്താ പേടി ഇല്ലേ ? അതോ എന്നെ കണ്ടപ്പോ പേടി ഒകെ പോയോ ?”
സനു എന്റെ കുണ്ണയിൽ വീണ്ടും ചന്തികൾ ഉരസികൊണ്ട് ചിരിച്ചു .

“നിന്നെ കണ്ടിട്ട് പേടി അല്ല ..എന്റെ പാല് വരെ പോകും ”
ഞാൻ ചിരിച്ചു അവളുടെ കവിളിൽ ചുംബിച്ചു .

“ഹ ഹ …അത്രക്കൊക്കെ ഉണ്ടോ ഞാൻ ?”
അവള് എന്നെ സംശയത്തോടെ നോക്കി ചിരിച്ചു .

“പിന്നെ…നീ പണ്ടേ ചരക്കു അല്ലെ …ഞാൻ കൊറേ നോക്കി വെള്ളം ഇറക്കിയതാ”
ഞാൻ ഇത്തവണ നാണം ഒന്നും വിചാരിക്കാതെ പയ്യെ പറഞ്ഞു .

“ഓഹോ….എവിടെയാ നോക്കുന്നത് ?”
സനു അതൊക്കെ അറിയാനുള്ള ആവേശത്തിൽ എന്നെ ഉറ്റുനോക്കി .

Leave a Reply

Your email address will not be published. Required fields are marked *