അലി: ജോണ്……
John: ഭായി….. ?
അലി: ചൂണ്ടു വിരൽ
ജോണ് അയാളെ നോക്കി ഒന്നു ചിരിച്ചു. അതിനു ശേഷം അവൻ കയ്യിൽ ഒരു കേബിൾ കട്ടർ എടുത്തു.
അലി: കട്ട്….
ജോണ് ആ നാലുപേരുടെയും ചൂണ്ടു വിരൽ വേഗത്തിൽ കട്ട് ചെയ്യാൻ തുടങ്ങി.
അവർ വേദനിച്ചു അലറി കരയുവാൻ തുടങ്ങി
ഏതെല്ലാം കാണുമ്പോളും ജോണ് വല്ലാതെ സന്തോഷിച്ചിരുന്നു.
അലി അവിടെ ഉണ്ടായിരുന്ന ചക്രം ഉള്ള കസാര വലിച്ച് ആദ്യം രുദ്രയുടെ മുന്നിലേക്ക് വലിച്ചടിപ്പിച്ചു.
അവന്റെ മുഖത്തേയ്ക്ക് അവൻ സൂഷ്മം ആയി നോക്കി
വേദനയിലും പേടിയിലും അവന്റെ മുഖം വല്ലാതെ ഭയന്നിരുന്നു.
അലി അവനെ നോക്കി ചിരിച്ചു ശേഷം വായിൽ നിന്നും ചുരുട്ട് എടുത്ത് അവന്റെ പാതി മുറിഞ്ഞ വിരലിൽ വച്ച് അമർത്തി.
‘” ആ….. ആഹ്…… ഭായി …….. എനിക്കൊന്നും അറിയില്ല ഭായ്……… പ്ളീസ്……………..”
വിരൽ മുറിഞ്ഞ ഭാഗത്ത് പൊള്ളലും കൂടി ഏറ്റപ്പോൾ അവൻ കിടന്നു നിലവിളിച്ചു. ഇത്‌കണ്ട അടുത്തുള്ള മൂന്നുപേർ പേടിച്ചു വിറച്ചു. ചോരയുടെ നനവിൽ ആ ചുരുട്ടിലെ തീ അണഞ്ഞിരുന്നു
രുദ്രയിൽ നിന്നും നോട്ടം മാറ്റി അയാൾ റാമിന്റെ അടുത്തേയ്ക്ക് കസാര നിരക്കി.
അവന്റെ മുഖത്ത് ഭയം വേദനയെക്കാൾ കൂടുതൽ താളം കെട്ടിയിരുന്നു.
അപ്പോളും രുദ്രയുടെ അലർച്ച അവസാനിച്ചിരുന്നില്ല.
അലി: ജോണ്……………
അയാൾ വിളിച്ചതിന്റെ അർത്ഥം മനസ്സിലാക്കിയ ജോണ് ഒരു ടേപ്പ് എടുത്ത് രുദ്രയുടെ വായ ഒട്ടിച്ചു.
അവന്റെ കരച്ചിൽ വെറും മൂളൽ മാത്രം ആയി ആസ്വദിച്ചു.
അലി തന്റെ കൈ പുറകിലേക്ക് കാണിച്ചു
ജോണ് തന്റെ അയാളുടെ കയ്യിലേക്ക് കേറിയ രണ്ട് കവർ വച്ചു കൊടുത്തു. ഒന്നിൽ പെപ്പറും ഒന്നിൽ ഉപ്പും ആയിരുന്നു.
ആദ്യം ഉപ്പിന്റെ കവർ എടുത്ത് ആ മുറിഞ്ഞ ഭാഗത്ത് ഉപ്പ് മൊത്തമായി ഇട്ടു.
” ആഹ്…….. എനിക്കൊന്നും അറിയില്ല ഭായി…….. ആ………. ഞാൻ അല്ല ഭായി കൊന്നത്………..’”