അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 3 [രാജർഷി]

Posted by

ചേച്ചി എന്നെയും കൊണ്ട് പോകാൻ തിരിഞ്ഞ സമയത്തു ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.ചേച്ചിയുടെ മുഖത്ത് വശ്യമായ ഒരു ചിരിയുണ്ടായിരുന്നു.ഞാൻ വേഗം നോട്ടം മാറ്റി.കാര്യം ഇത് വരെയില്ലാത്ത സുഖം കിട്ടിയെങ്കിലും പ്രതീക്ഷിക്കാതെ നടന്ന സംഭവം ആയത് കൊണ്ട് മനസ്സിന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.ഞാൻ ഇത് വരെ ചേച്ചിയെ മോശമായ രീതിയിൽ നോക്കിയിരുന്നില്ല.

അഞ്ജുവിനെക്കാളും,കാർത്തുവിനെക്കാളും സൗന്ദര്യം കൊണ്ടും ശരീരം കൊണ്ടും ഏറെ മുൻപിൽ ആയിരുന്നെങ്കിലും ചെറുപ്പം മുതൽ ഞാനും ചേച്ചിയും നല്ല കൂട്ടുകരെപ്പോലെ ആയിരുന്നു.കൈ പിടിച്ചു കളയുന്ന സമയങ്ങളിൽ പോലും ഒരിക്കലും ചേച്ചി മനസ്സിലേയ്ക്ക് കടന്ന് വന്നിരുന്നില്ല.ഇപ്പോൾ നടന്ന സംഭവങ്ങൾ ഞങ്ങൾക്കിടയിൽ ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.ആ…അല്ലെങ്കിലും കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ ഒന്നുമല്ലല്ലോ എന്റെ ജീവിതത്തിൽ നടക്കുന്നത്.

ദിയ:- ഇതാരൊക്കെയ വന്നേക്കുന്ന വിക്രമദിത്യനും വേതാളവും ആണോ.അതും പറഞ്ഞവൾ ചിരിക്കാൻ തുടങ്ങി.

ഇവിടന്ന് പോകുമ്പോൾ ദേഷ്യം കാണിച്ചിരുന്ന അനിയത്തി തന്നെയാണോ ഇത്.അവൾക്ക് തന്നോടുള്ള പിണക്കം മാറിയോ.പെട്ടെന്ന് പിണക്കം മാറാൻ കഴിയുന്ന തെറ്റല്ലല്ലോ ഞാൻ ചെയ്തത്…..പെണ്ണുങ്ങളുടെ മനസ്സ് വായിക്കുന്ന കാര്യത്തിൽ പൂർണ്ണ പരാജിതനായി ഞാൻ നിന്നു.അഞ്ജുവിന്റെ കാര്യത്തിൽ സംഭവിച്ചു പോയതാണെന്ന് വയ്ക്കാം പക്ഷെ കാർത്തു,ലച്ചുചേച്ചി ഒരെത്തും പിടിയും കിട്ടുന്നില്ല.ഇപ്പോൾ ഒന്നും

സംഭവിക്കാത്ത മട്ടിലുള്ള അനിയത്തിയുടെ പെരുമാറ്റം കൂടിയായപ്പോൾ പൂർത്തതിയായി.

ചേച്ചിയെന്നെ കസേരയിൽ ഇരുത്തി .

ലച്ചു:-അതേടി. നി ചെയ്യേണ്ട കാര്യങ്ങൾ ഞാൻ സഹായിച്ചതും പോര ന്നിട്ട് കളിയാക്കുന്നു.2 ദിവസം വിരുന്നുകാരിയായി വന്ന എന്നെക്കൊണ്ട് ചെയ്യിക്കുന്നതും പോര ന്നിട്ട് അവളിരുന്നു ചിരിക്കുന്നു.

ദിയ:-ഞാൻ ഒരു തമാശ പറഞ്ഞപ്പോൾക്കും ചേച്ചി പിണങ്ങിയോ …

ലച്ചു:- ഇല്ലെടി പോത്തെ ഞാനും ചുമ്മ പറഞ്ഞതാ.. അല്ലെങ്കിൽ തന്നെ ഞാനും നീയും ഇവന്റെ പെങ്ങന്മാർ അല്ലെ നമുക്കാകെ ഒരങ്ങളായല്ലേയുള്ളൂ വയ്യാതിരിക്കുമ്പോൾ നമ്മളല്ലതെ വേറെ ആരാ സഹായിക്കുക .

അതും പറഞ്ഞു കൊണ്ട് ചേച്ചി എന്റെ മുഖത്ത് നോക്കി ചിരിച്ചു.ഞാൻ ചിരിക്കണോ വേണ്ടയോ ആലോചിച്ചു ചിരിച്ചപ്പോൾ വളിച്ച ചിരിയായിപ്പോയി.എന്റെ മനസ്സിൽ നിന്ന് ചമ്മൽ മാറുന്നില്ല. ഇവർക്കൊകെ എങ്ങനെ സാധിക്കുന്നോ ആവോ .അല്ലാത്തപ്പോൾ കണ്ടാൽ ഇത്രയും ഡീസന്റ് വേറെ ആരും ഇല്ലെന്ന് തോന്നും അടുത്തറിയുമ്പോൾ ആണ് യഥാർഥ മുഖം മനസ്സിലാകുന്ന.കുറച്ചു കഴിച്ചപ്പോൾക്കും ഞാൻ കഴിക്കൽ നിർത്തി

വായ്ക്കൊക്കെ നല്ല കയ്പ് ഒരു രുചിയുമില്ല വിശപ്പുമില്ല മരുന്ന് കഴിക്കാനാമല്ലോ.കഴിച്ചില്ലെങ്കിൽ പിന്നെ ചേച്ചിയുടെ വക കലിപ്പും കാണേണ്ടി വരും.അത് കൊണ്ടാണ് വേണ്ടഞ്ഞിട്ടും കുറച്ചെങ്കിലും കഴിച്ചത് .അവരും കഴിച്ചു കഴിഞ്ഞിരുന്നു.

ലച്ചു:- നി ഒട്ടും കഴിച്ചില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *