💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 10 🤩💥[E. M. P. U. R. A. N]

Posted by

അതൊന്നും കൊഴപ്പില്ലടാ… ഞാനും എന്തൊക്കെയാ പറഞ്ഞു കൂട്ടിയത്… പക്ഷെ അതിന്റെ പേരിൽ നീ മിണ്ടാതെ നടക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല… നേരത്തെ നീ റൂമിൽ വന്നപ്പോൾ നിന്നോട് സോറി പറയാൻ നിന്നതാ ഞാൻ അപ്പോഴേക്കും നീ ഇറങ്ങി പോയി… അതോണ്ടാ ഞാൻ ഇത്ര നേരം കാത്തിരുന്നേ…

അല്ല ലച്ചു… ചേച്ചി ഉറങ്ങിയോ….

മ്മം അവൾ ഉറങ്ങാൻ വേണ്ടി കാത്തിരുന്നിട്ടാ ഞാൻ ഇത്രനേരമെടുത്തെ…

അത് നന്നായി….

മ്മം…

ഇന്നലെ നമ്മൾ തമ്മിലുള്ള പ്രശ്നമെല്ലാം കഴിഞ്ഞ് റൂമിൽ ചെന്നപ്പോഴാ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിയത്…. അപ്പൊത്തൊട്ടു വിചാരിക്കണതാ നിന്നോട് വന്ന് സോറി പറയണോന്ന്…

അത് ഞാൻ ലച്ചുവിന്റെ തോളിൽ കയ്യിട്ടു കുറച്ചു കൂടെ അടുത്തോട്ടു ചേർന്നിരുന്നുകൊണ്ടാണ് പറഞ്ഞത് ..

സോറി എല്ലാം ഞാനല്ലേ പറയേണ്ടത്… ഞാനല്ലേ നിന്നോട് കാര്യമറിയാതെ പെരുമാറിയെ…സോറി വിനു….
അവൾ എന്റെ കണ്ണുകളിൽ നോക്കികൊണ്ട് പറഞ്ഞു…

കഴിഞ്ഞതെല്ലാം പോട്ടെ… എനിക്കിപ്പഴാ ഒന്ന് ആശ്വാസമായേ നിന്നോട് പിണക്കമില്ലാതെ ഇവിടുന്ന് പോവാൻ പറ്റുമല്ലോ….

ഞാനത് പറഞ്ഞു കഴിഞ്ഞതും ലച്ചു എന്നോട്…

അയ്യോടാ എന്നോടുള്ള പിണക്കം മാറാതെ ഇവിടുന്ന് പോയാൽ മോൻ അവിടെച്ചെന്ന് പച്ചവെള്ളം കുടിക്കത്തില്ല….

ഒന്ന് പോയെ ലച്ചു… ഞാൻ കാര്യായിട്ടാ പറഞ്ഞേ.. നിന്നോട് പ്രശ്നമുണ്ടായപ്പോൾ തൊട്ട് എന്റെ മനസ്സ് വാടിയതാ.. ഇപ്പഴാ ഞാനൊന്ന് റെഡിയായെ…

ആണോ.. എന്നാപ്പിന്നെ നേരത്തെ റൂമിൽ വന്നപ്പോൾ നീ എന്തിനാ എന്നെ കണ്ടപാടെ പുറത്തോട്ട് പോയെ…ചെറിയ ചിരിയോടെ ലച്ചു അത് പറഞ്ഞവസാനിപ്പിച്ചു…

അത് പിന്നെ… എന്റെ ചേച്ചി അവിടെ ഇരുപ്പുണ്ടായിരുന്നില്ലേ.. അപ്പോൾ പിന്നെ ഞാനെന്ത് പറയാനാ…

മം ശെരി ശെരി…. പിന്നെ വിനു… ഞാനൊരു കാര്യം ചോദിച്ചോട്ടെ…

എന്താടി ചേച്ചി നീ ചോദിക്ക്…

ടാ നീ ഇന്നലെ പറഞ്ഞില്ലേ എനിക്ക് കഴപ്പ് കേറി നിൽക്കാണെന്ന്… അത് നീ മനസ്സിന്ന് പറഞ്ഞതാണോ… അത് പറയുമ്പോൾ ലച്ചുവിന്റെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു…

എന്റെ പൊന്നു ലച്ചു നീ അതൊക്കെ ഇപ്പഴും മനസ്സിലിട്ട് നടക്കുവാണോ… ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ വായിന്ന് അറിയാതെ വീണുപോയതാണെന്ന്..

അതും പറഞ്ഞ് ഞാനെന്റെ കൈകൾ കൊണ്ട് ആ മുഖം വാരിയെടുത്തു കണ്ണുനീരും തുടച്ച് നെറ്റിയിൽ ഒരു മുത്തവും കൊടുത്തു കൊണ്ട് അവളെ എന്റെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു…

ഭാര്യയെ നെഞ്ചോടു ചേർത്ത് കെട്ടിപിടിക്കുമ്പോൾ ഭർത്താവിന്റെ മുഖത്തോട്ട് ഭാര്യ എത്തിവലിഞ്ഞൊരു നോട്ടമുണ്ട് അതുപോലെയായിരുന്നു ലച്ചു എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് എന്റെ മുഖത്തോട്ട് നോക്കിയത്…

Leave a Reply

Your email address will not be published. Required fields are marked *