” വെറുത ഇവിടുത്തെ വിവരങ്ങൾ അറിയാൻ വിളിച്ചതാ ”
” അതിന് അവർ ഇവിടെ നേരിട്ട് വരാറുണ്ടല്ലോ ”
” ഇത് തനിക്ക് തരാൻ ഏൽപിച്ചതാ ”
ഞാൻ ആ പൊതി അവൾക്ക് നൽകികൊണ്ട് പറഞ്ഞു. അവൾ അത് പിരിത്തു നോക്കുമ്പോൾ ഞാൻ അവളുടെ അടുത്ത് നിന്നു മാറി.
സൂര്യ പ്രകശം നേരിട്ട് അടിക്കാത്തത് കൊണ്ട് ഒരു പ്രതേക ലൈറ്റ് തോട്ടത്തിൽ അടിപ്പിക്കുമായിരുന്നു. ഞാൻ അത് ഓൺ ആക്കി പച്ചക്കറി തോട്ടത്തിൽ ഇറങ്ങി. അവിടെ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചു നിന്നു. എനിക്ക് എന്തോ അവളുടെ മുഖത്തുനോക്കി വേറെയൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആണ് വിളിച്ചത് എന്ന് പറയാൻ തോന്നിയില്ല
“മനു”
സ്റ്റെല്ല എന്നെ വിളിച്ചത് കെട്ട് ഞാൻ തിരിഞ്ഞു നോക്കി.
” ഇന്ന് സേഫ്ഹൗസിൽ പോയി വന്നതിനു ശേഷം മൂഡ് ഓഫ് ആണല്ലോ എന്ത് പറ്റി…… നേരത്തെ പറഞ്ഞത് കള്ളം ആണെന്ന് മനസിലായി…… ഒന്നും ഇല്ലെങ്കിലും ഞാൻ ഒരു പട്ടാളകരി അല്ലായിരുന്നോ….. സത്യം പറ എന്തിനാ വിളിപ്പിച്ചത് ”
അവൾ എന്റെ കണ്ണിൽ തന്നെ നോക്കി വല്ലാത്തൊരു മുഖഭാവത്തോടുകൂടി അത് ചോദിച്ചപ്പോൾ എനിക്ക് വേറെ ഒന്നും പറയാൻ തോന്നിയില്ല.
” വീണ്ടും എന്നെ പരീക്ഷണത്തിന് ആവിശ്യം ഉണ്ട് എന്ന് പറയാൻ വിളിച്ചതാ ”
” അതിന് മൂഡ് ഓഫ് ആകേണ്ട കാര്യം ഇല്ലല്ലോ ”
” അല്ല……. ഫേസ് ടു ഫേസ് സെക്സിൽ ഏർപ്പെടാൻ ”
” അതിന് സന്തോഷിക്കുകയല്ലേ വേണ്ടത്………. നേരിട്ട് കാണാതെ നീ ചെയ്തത് ഒക്കെ ഞാൻ അല്ലെ അനുഭവിച്ചത്……….. എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു……….. ആരായിരുന്നു ആള് ”
” ഇല്ല ഒന്നും നടന്നില്ല ഞാൻ ഇങ്ങ് പൊന്നു…….. നേതാവ് നാളെ തന്നെ ചെല്ലണം എന്ന് പറഞ്ഞിട്ട് ഉണ്ട് ”
“ഇപ്പോൾ എന്താ പ്രശ്നം”
” i love you ”
” എന്താ ”
” അല്ല എനിക്ക് അങ്ങനെ തോന്നുന്നു……….. എനിക്ക് ആദ്യം കണ്ടപ്പോൾ മുതലേ ഒരിഷ്ടം ഉണ്ടായിരുന്നു……. ഞാൻ അത് വെറും അട്ട്രാക്ഷൻ ആണെന്ന് ആണ് വിചാരിച്ചത് ……. പിന്നെ പ്രണയിച്ചു നടക്കാൻ പറ്റിയ സിറ്റുവേഷൻ ഒന്നും അല്ലായിരുന്നല്ലോ അവിടെ………… പിന്നെ ശരീരത്തിനോട് ആണ് ഇഷ്ടമുണ്ടായിരുന്നത് എങ്കിൽ……….. അല്ല നമ്മൾ തമ്മിൽ നേരിട്ട് കണ്ടുകൊണ്ട് അല്ലെങ്കിലും സെക്സിൽ ഏർപ്പെട്ടല്ലോ…………. എനിക്ക് അതിന് ശേഷവും ആ ഇഷ്ട്ടം അത്പോലെ തന്നെ ഉണ്ട് ”
എന്ന് പറഞ്ഞുകൊണ്ട് അവളെ ഞാൻ നോക്കി . അവൾ എന്തോ ആലോജിച്ചിട്ട് എന്നെ നോക്കി പറഞ്ഞു.
” ഇപ്പോൾ ഞാൻ തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയല്ലേ……… അത് കൊണ്ടുള്ള കരുതൽ ആണെങ്കിലോ ”
” അല്ല എനിക്ക് ശെരിക്കും ഇഷ്ട്ടം ആണ്….. അതുകൊണ്ട് ആണ് ഞാൻ അവിടെ ഉണ്ടായിരുന്ന പെണ്ണിന്റെ അടുത്ത് പോകാതിരുന്നത് ”