പെട്ടെന്ന് സാന്ദ്ര ഡോർ തുറന്നു. സാന്ദ്രയുടെ കയ്യിൽ ഇരുന്ന മൊബൈൽ ഫ്ലാഷ് മിന്നി. നഗ്നൻ ആയ ദേവയുടെ ഫോട്ടോകൾ അവളുടെ ക്യാമെറയിൽ പതിയാൻ തുടങ്ങി.
പെട്ടെന്ന് ദേവ പകച്ചു പോയി. അവൻ തുണി ഇല്ലാതെ ദേ രണ്ട് പെണ്ണുങ്ങളുടെ മുന്നിൽ. അവന് എന്ത് ചെയ്യണം എന്ന് നിശ്ചയം ഇല്ലാതെ ആയി. സാന്ദ്രയുടെ ക്യാമറ പിന്നെയും പിന്നെയും മിന്നി. അവൻ ഭ്രാന്ത് പിടിച്ചു ചാടി വെളിയിൽ ഇറങ്ങി.
പെട്ടെന്നാണ് താൻ തുണിയില്ലാതെ കോളേജ് വരാന്തയിൽ നിൽക്കുന്നു എന്ന ബോധ്യം വന്നത്. അവൻ പേടിച്ചു ചാടി അകത്തു കയറി വാതിൽ അടച്ചു.
ഈ സമയം എല്ലാം “അയ്യോ ഫോട്ടോ എടുക്കല്ലേ ഫോട്ടോ എടുക്കല്ലേ” എന്ന് അനഘ വെറുതെ വിളിച്ചു കൂവുന്നുണ്ടായിരുന്നു.
വാതിൽ അടച്ചു കഴിഞ്ഞപ്പോ ആണ് ദേവയ്ക്ക് സമാധാനം ആയത്. പക്ഷെ അവന്റെ ഉള്ളിൽ ദേഷ്യം പതഞ്ഞു പൊന്തി. സാന്ദ്രയെ കയ്യിൽ കിട്ടിയാൽ കൊന്നു കളയണം എന്ന് തോന്നി. പക്ഷെ പുറത്തിറങ്ങാൻ വയ്യ.
ദേവാ : ” സാന്ദ്രാ നീ കുറേ കളിക്കല്ലേ മര്യാദക്ക് എന്റെ ഡ്രസ്സ് താടി ”
സാന്ദ്ര : ” പഭാ പട്ടി. എന്നോട് ആജ്ഞാപിക്കുന്നോ. എന്നാൽ ഒരു കാര്യം ചെയ്യ് നീ തുണി ഇല്ലാതെ ഇവിടെ കിടന്നോ. ഞങ്ങൾ പോകുവാ ”
ദേവയ്ക്കു അപകടം മനസിലായി. അവള്മാര് പൊയ്ക്കളഞ്ഞാൽ താൻ തുണി ഇല്ലാതെ എങ്ങനെ പുറത്തിറങ്ങും. താൻ കുടുങ്ങും.
ദേവാ : ” ഹേയ് സാന്ദ്രാ പ്ലീസ് പ്ലീസ്. എടി ഇതെന്തൊരു ദുഷ്ടത്തരം ആണ്. എന്റെ ഡ്രസ്സ് താടി ”
അനഘ : ” അതെ ദേവയ്ക്ക് ഡ്രസ്സ് കൊടുക്ക്. ഇതോടെ നീയും ഞാനും തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ് ഞാൻ നിർത്തി സാന്ദ്രാ… ”
ദേവയെ വിശ്വസിപ്പിക്കാൻ അനഘ വെറുതെ നുണകൾ തട്ടി വിടുകയാണ്.
സാന്ദ്ര വെറുതെ കൈ കൊട്ടി ഒരു ശബ്ദ ഉണ്ടാക്കി.
അനഘ : ” ആാാാ ”
ദേവ : ” അനഘാ എന്ത് പറ്റി ”
സാന്ദ്രാ : ” ഹഹഹ ഞാൻ അവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. എന്നോട് തർക്കുത്തരം പറഞ്ഞാൽ ഇതാണ് ശിക്ഷ ”
ദേവ : ” അനഘാ മോളെ കരയല്ലേ ”
‘പോടാ പൂറി മോനെ നിന്റെ തന്ത ആണ് കരയുന്നത് ‘ അനഘ മനസ്സിൽ പറഞ്ഞിട്ട് സാന്ദ്രയെ നോക്കി ചിരിച്ചു.
അനഘ : ” പ്ലീസ് സാന്ദ്രാ പ്ലീസ്…. ദേവയെ വിട്ടേക്ക്. എന്നെ ഉപദ്രവച്ചോ. അവനെ വിട്ടേക് പ്ലീസ് ”
സാന്ദ്രാ : ” ശെരി അവനെ വിടാം പക്ഷെ അവൻ എന്നെ മമ്മി എന്ന് വിളിക്കണം ”
ദേവാ : ” എടി നീ എന്തൊക്കെ ആണ് പറയുന്നത്……. ”
സാന്ദ്ര : ” കാൾ മി മമ്മി ബിച്. അല്ലെങ്കിൽ നിന്റെ ഡ്രസ്സ് ഞാൻ കത്തിക്കും. ”
ദേവാ : ” നോ…. പ്ലീസ് മമ്മി പ്ലീസ് മമ്മി. എന്റെ ഡ്രസ്സ് താ പ്ലീസ് ”
സാന്ദ്ര അവന്റെ ഡ്രസ്സ് എല്ലാം മുകളിൽ കൂടി എറിഞ്ഞു കൊടുത്തു.