ദേവ : ” ഹേയ് ഹേയ് അനഘ എന്താ നടക്കുന്നെ ”
സാന്ദ്രാ : ” ഹലോ സ്വീറ്റി ഹൗ ആർ യു ”
ദേവ : ” നായിന്റെ മോളെ നിന്നെ എന്റെ കയ്യിൽ കിട്ടും ”
സാന്ദ്ര : ” ഹഹഹ അധികം തിളയ്ക്കല്ലേ മോനെ….. ഫോട്ടോ ഞാൻ കോളേജിലെ നോട്ടീസ് ബോർഡിൽ ഇടും ”
ദേവയുടെ ഉള്ളൊന്ന് കാളി. അവന്റെ ആവേശം ഒക്കെ കേട്ടു. അവൻ പ്രതിരോധത്തിൽ ആണെന്ന് അവന് മനസിലായി.
സാന്ദ്ര : ” ഞാൻ അത് നോട്ടീസ് ബോർഡിൽ ഇടും. കോളേജിൽ നഗ്നനായി പെണ്ണുങ്ങളുടെ ബാത്റൂമിൽ കയറിയ ചെറുപ്പക്കാരൻ എന്ന് അടിക്കുറിപ്പും വയ്ക്കും ”
ദേവ : ” സാന്ദ്രാ ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു. നീ എന്തിനാ എന്നെ ദ്രോഹിക്കുന്നത്. പ്ലീസ് ടി എന്നെ വിട്ടേക്ക്. എത്ര തവണ ഞാൻ നിനക്ക് ചോറ് വാങ്ങി തന്നിട്ടുണ്ട് ”
സാന്ദ്രാ : ” അയ്യാ അവന്റെ ഒരു ചോറ്……. ”
ദേവ : ” പ്ലീസ് ഡീ… എന്ത് വേണമെങ്കിലും…….. ”
ഫോൺ കട്ട് ആയി.
ദേവയ്ക്ക് ഭയം ആയി. തന്റെ അഭിമാനം വച്ചിട്ടാണ് അവൾ കളിയ്ക്കുന്നത്. ഇതെങ്ങാനും വീട്ടിൽ അറിഞ്ഞാൽ അച്ഛനോടും അമ്മയോടും എന്ത് പറയും. കോളേജിൽ ടീച്ചർമാർ കുട്ടികൾ ഒക്കെ അറിഞ്ഞാൽ ആകെ പ്രശ്നം ആകും. എന്നെന്നേക്കുമായി ഞെരമ്പൻ എന്ന് തന്നെ മുദ്രകുത്തപ്പെടും. അവന് ആകെ പേടി ആയി.
ദേവ അപ്പോൾ തന്നെ തിരിച്ചു വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല.
അപ്പോൾ സാന്ദ്രയുടെ ഫോണിൽ നിന്ന് ദേവയുടെ ഫോണിലേക്ക് വാട്സ്ആപ്പ് മെസ്സേജ് വന്നു. ദേവ തുറന്ന് നോക്കിയപ്പോൾ അവന്റെ വിവിധ നഗ്ന ഫോട്ടോകൾ. ബാത്റൂമിന്റെ അകത്തു നികുന്നതും വരാന്തയിൽ നികുന്നതും എല്ലാം നല്ല ക്ലിയർ ആയി പതിഞ്ഞിട്ടുണ്ട്. അവന് അത് കണ്ട് തല കറങ്ങുന്നത് പോലെ തോന്നി. അവൻ തിരിച്ചു കുറേ പ്ലീസ്, സോറി എന്നൊക്കെ മെസ്സേജ് അയച്ചു. സാന്ദ്ര അതെല്ലാം വായിക്കുന്നുണ്ടെങ്കിലും റിപ്ലൈ ഒന്നുമില്ല.
സാന്ദ്രയുടെ ഒരു കാൾ അപ്പൊ ദേവയ്ക്ക് വന്നു. ദേവാ പെട്ടെന്ന് തന്നെ അത് എടുത്തു.
സാന്ദ്ര : ” ഹായ് സ്വീറ്റി ”
ദേവാ : ” സാന്ദ്രാ പ്ലീസ്….. എന്തിനാ എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യുന്നത്. ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു ”
സാന്ദ്ര : ” നീ ഒരു തെറ്റും ചെയ്തില്ല ദേവാ ”
ദേവാ : ” പിന്നെ എന്തിനാ സാന്ദ്രാ. എന്നെ വിട്ടേക്ക്. ”