ദേവ ഒന്ന് ഞെട്ടി. ഇങ്ങനെ ഒരു പണി അവൻ പ്രതീക്ഷിച്ചില്ല.
ദേവ : ” അയ്യേ എന്തുവാടി ഇത്. വേറെ പണിയില്ലേ ”
സാന്ദ്ര : ” കണ്ടോടി ഞാൻ പറഞ്ഞില്ലേ ഇവൻ ഒരു പേടിത്തൂറി ആണെന്ന്. നാളെ നിന്നെ വീട്ടിൽ വന്നു വിളിച്ച് ഇറക്കികൊണ്ടു പോകാൻ പറഞ്ഞാൽ ഇവൻ പേടിച്ചു തൂറും.
അനഘ സങ്കടം എല്ലാം മുഖത്ത് വരുത്തി ദയനീയമായി ദേവയെ നോക്കി.
ദേവ : ” ഓക്കേ ഇതിനകത്ത് കേറണം അത്രയല്ലേ ഒള്ളു. കേറിയേക്കാം എനിക്ക് ഇവളെ ഇഷ്ടമാണെന്നും എനിക്ക് ധൈര്യം ഉണ്ടെന്നും ഞാൻ കാണിച്ചു തരാം. ”
ദേവ ആ ബാത്റൂമിന് അകത്തേക്ക് കയറി. അപ്പോൾ തന്നെ സാന്ദ്ര ആ ഡോർ അടച്ചു പുറത്ത് നിന്നു പൂട്ടി.
അനഘയും സാന്ദ്രയും പരസ്പരം നോക്കി കുലുങ്ങി ചിരിച്ചു.
ദേവ തിരിച്ച് ഇറങ്ങാൻ നോക്കിയപ്പോ പൂട്ടി ഇട്ടിരിക്കുന്നു.
ദേവയ്ക്ക് ആകെ ഭയം ആയി.
ദേവ : ” സാന്ദ്രാ എടി ഡോർ തുറക്ക്. ഇത് കുറച്ചു കൂടുന്നുണ്ടേ ”
സാന്ദ്ര : ” ഹഹഹ നില്ലെടാ കുറച്ച് നേരം അവിടെ ”
ദേവ ആ മുറിയിൽ പെട്ടു. അവൻ ഭിത്തിയിൽ നോക്കുമ്പോ ആൺപിള്ളേരുടെ ബാത്റൂമിൽ ഉള്ളത് പോലെ കുറേ പടം വരച്ചു വച്ചിട്ടുണ്ട്. കുണ്ണയുടെ പടങ്ങൾ പല വലിപ്പത്തിൽ രൂപത്തിൽ. ഇടയ്ക്ക് ചില ആളുകളുടെ പേരൊക്കെ എഴുതിയിട്ടുണ്ട്. അതുപോലെ ടീച്ചർമാരെ പച്ച തെറി എഴുതി വച്ചിരിക്കുന്നു.
” കുണ്ണയില്ലാത്ത പ്രിൻസി മൈരൻ ”
” വെടിച്ചി ശ്യാമ ടീച്ചർ ”
………….ഇങ്ങനെ കുറേ തെറികൾ.
ദേവയ്ക്ക് അതിനകത്തു നിന്നിട്ട് ഭയം ആയി. ആരെങ്കിലും വന്നു കണ്ടാലോ.
ദേവ : ” സാന്ദ്രാ കളിക്കല്ലേ ഡോർ തുറക്ക് ”
അപ്പോൾ അനഘ ശബ്ദത്തിൽ ദേഷ്യം വരുത്തിക്കൊണ്ട് “എടി നീ എന്താണ് കാണിക്കുന്നേ ദേവയെ തുറന്ന് വിടെടി ”
പറഞ്ഞു കഴിഞ്ഞു സാന്ദ്രയും അനഘയും അടക്കി ചിരിച്ചു.
സാന്ദ്ര : ” ഹഹഹ നിന്റെ ധൈര്യം ഞാൻ ഒന്ന് നോക്കട്ടെ. നിനക്ക് അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ ഞാൻ പറയുന്ന അടുത്ത കാര്യം കൂടി ചെയ്യെടാ ”
അനഘ : ” വേണ്ട വേണ്ട ഇനി ഒന്നും വേണ്ട ദേവയെ തുറന്ന് വിട്
(അടക്കി ചിരി)
സാന്ദ്ര : ” ഹാ അവന്റെ സ്നേഹം ആത്മാർത്ഥം ആണോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ പെണ്ണെ ”
ദേവ : ” എടി സാന്ദ്ര നീ ഓവർ ആണെ. തുറക്ക്.. ”
സാന്ദ്ര : ” ഹാ ഒരു കാര്യം കൂടി ചെയ്യ് എന്നാൽ തുറക്കാം ”
ദേവ : ” എന്നാൽ പറഞ്ഞു തോലയ്ക്ക് ഇനി എന്താ ചെയ്യേണ്ടത് ”