സാന്ദ്ര : ” നിന്റെ തുണി ഒക്കെ ഊരി മുകളിൽ കൂടി പുറത്തേക്ക് താ ”
ദേവ : ” പഭാ നായിന്റെ മോളെ എന്തൊക്കെയാ പറയുന്നത് ”
സാന്ദ്ര : ” ഹഹഹ കണ്ടോ ഞാൻ പറഞ്ഞല്ലേ ഇവന് നിന്നോട് സ്നേഹവും ഇല്ല ധൈര്യവും ഇല്ല ”
അനഘ : ” ഇല്ല ഇല്ല ദേവയ്ക്ക് എന്നോട് ഭയങ്കര ഇഷ്ടമാ. ”
സാന്ദ്ര : ” എന്നാൽ തെളിയിക്ക് ”
അനഘ : ” ദേവു….. എന്റെ പൊന്നെ. ഇവളുടെ വാ അടപ്പിക്കടാ. നിന്റെ ഡ്രസ്സ് നീ പുറത്തോട്ട് താ. എന്നിട്ട് ഇവളെ കാണിച്ചു കൊടുക്ക് നിന്റെ ധൈര്യം. ”
ദേവ : ” അനഘാ നിനക്കു വട്ടായോ. ആ ഭ്രാന്തി പറയുന്നത് കേട്ട് തുള്ളാൻ. അവൾക്ക് എന്തോ തകരാർ ഉണ്ട്. ഈ വാതിൽ പൊളിച്ചു ഞാൻ പുറത്തോട്ട് വരും പുല്ല് ”
അനഘ അത് കേട്ടിട്ട് കള്ളക്കരച്ചിൽ കരയാൻ തുടങ്ങി.
അനഘ : ” അപ്പൊ…… അപ്പൊ ഞാൻ പറഞ്ഞാലും നീ കേൾക്കില്ല അല്ലെ…….. എനിക്ക് വട്ടാണ് അല്ലെ……. ശെരിയാ നിനക്ക് എന്നോട് ഒരു സ്നേഹവുമില്ല…… ”
സാന്ദ്ര : ” കണ്ടോ ഞാൻ അപ്പോളെ പറഞ്ഞില്ലേ ”
അനഘ ഏങ്ങൽ അടിക്കുന്ന ശബ്ദം ഉണ്ടാക്കി. എന്നാൽ അവൾ ചിരിച്ചുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്.
അനഘ : ” എന്തിനാ ഇങ്ങനെ ഒരു കാമുകൻ….. സാന്ദ്ര പറഞ്ഞതാ ശെരി……ഞാൻ തോറ്റു….. സാന്ദ്ര നീ ജയിച്ചു.. ”
അനഘയോടുള്ള പ്രണയത്തിൽ ബോധം നഷ്ടപെട്ട ദേവയ്ക്ക് നേരെ ചിന്തിക്കാൻ ഉള്ള ശേഷി നഷ്ടപ്പെട്ടിരുന്നു.
ദേവ : ” ഹേയ് അനഘാ അങ്ങനെ പറയല്ലേ. ഞാൻ….. ഞാൻ ചെയ്യാം ”
സാന്ദ്ര : ” വൗ അതാണ്…… ”
ദേവ : ” അവന്റെ ഷർട്ട് അഴിച്ചു മുകളിൽ കൂടി ഇട്ടു. സാന്ദ്ര അത് വലിച്ചെടുത്തു.
സാന്ദ്ര : ” ആ പോരട്ടെ പാന്റ് പോരട്ടെ ”
ദേവ പാന്റും അഴിച്ചു മുകളിൽ കൂടി പുറത്തേക്കിട്ടു.
സാന്ദ്ര : ” ഹ്മ്മ് ആ ഷഡി പോരട്ടെ ”
ദേവ : ” എടി… കോപ്പേ… ഇത്രേം പോരെ ”
സാന്ദ്ര : ” ഹൈ എന്താ ദേവാ ഇത്. ഇതൊക്കെ ഒരു സ്പിരിറ്റിൽ എടുക്ക്….. കുറേ കാലം കഴിഞ്ഞ് ഓർത്ത് ചിരിക്കാൻ പറ്റുന്ന സംഭവങ്ങൾ ആണ്. ”
ദേവ മനസില്ലാ മനസോടെ ഷഡിയും അഴിച്ചു മുകളിൽ കൂടി ഇട്ടു കൊടുത്തു.
അതും കൂടി കയ്യിൽ കിട്ടിയതോടെ സാന്ദ്ര അനഘയെ നോക്കി ഗൂഡമായി ചിരിച്ചു.
അനഘ അവൾക്ക് തള്ളവിരൽ ഉയർത്തി കാട്ടി.