അലി: അവരുടെ ബോഡിയുടെ ഫോട്ടോ ഒന്ന് എടുത്ത് നോക്കിയാൽ തനിക്ക് മനസ്സിലാവും.
അത് ഒരു ഗ്യാങ് വാറോ … വെറും പണത്തിനു വേണ്ടി ഉള്ള അടിപിടിയും അല്ല.
കണ്ണും കയ്യും സാമാനവും ഒക്കെ മുറിച്ചെടുത്ത് വളരെ ബ്രൂട്ടൽ ആയിട്ടാണ് മരിച്ചിരിക്കുന്നത്.
അത് കണ്ടാൽ തന്നെ മനസ്സിലാവും. ഇതൊരു പക വീട്ടൽ ആണ്.
പ്രിയങ്ക: പക്ഷെ അമീർ ഭായിയെ ഇങ്ങനെ ടോർച്ചേർ ചെയ്യാൻ മാത്രം ആരാ ഉള്ളത്.
അലി; പ്രിയങ്കാ…. കൊല്ലുന്നത് പലതരത്തിൽ ആണ്.
ഓരോ കൊലയാളിക്കും ഓരോ മെതത്തെഡ് ആണ് ഉള്ളത്.
സീരിയൽ സൈക്കോ കില്ലർമാർ മുൻപരിചയം ഇല്ലാത്തവരെ കടത്തികൊണ്ടുപോയയി കൊല്ലുന്നു.
അവർ വെട്ടുന്ന ഓരോ വെട്ടും ഓരോ മുറിവ്ന്റെ അളവും ഒക്കെ അവൻ അടുത്തതായി ഉപയോഗിക്കുന്ന ഇരയിൽ അതേ പോലെ പരീക്ഷിക്കും.
പിന്നെ കാശിനു വേണ്ടി തലങ്ങും വിലങ്ങും വെട്ടി കൊല്ലുക.അതിൽ പ്രത്യേകിച്ചു മെത്തേഡ് ഒന്നും ഇല്ല. അയാൾ മരിക്കാണം എന്നു മാത്രം
പക്ഷെ ഇത്…..
കണ്ടാൽതന്നെ അറിയാം …..
ഇത് അവൻ ചെയ്ത ഒരു തെറ്റാണ്….
അതിനു ഉള്ളതാ ഈ മരണം. കൂടെ ഉണ്ടായിരുന്നവർ ഇവനെ സഹായിച്ചവർ ആണെന്ന് ആ കിടപ്പ് കണ്ടാൽ അറിയും.
സിംഗര: ശരി സർ , പക്ഷെ ആരൊക്കെ ആയിരിക്കും ഇതിനു പിന്നിൽ. ഈ ഡൽഹി സിറ്റിയിൽ ഭായുടെ ശത്രുക്കൾ ആയി ഇവർ മാത്രമേ ഉള്ളു. ഇവർ പറയാതെ ആരും കൊല്ലാൻ വഴിയില്ല.
അലി: ചോദ്യം ആരൊക്കെ എന്നല്ല…. ആരാണന്നാണ്….
ഈ കൊലകൾ എല്ലാം ചെയ്തത് ഒരേ ഒരാൾ ആണ്.
പ്രിയങ്കാ: but sir , how…. ഇവർ എല്ലാവരും വളരെ ശക്തർ ആണ്. ഇവരെ ഒരാൾ തല്ലി ഈ പരിവത്തിൽ ആക്കി എന്ന് പറഞ്ഞാൽ that is impossible. ഇതൊക്കെ സിനിമയിൽ ആണ് നടക്കു….