അവനെ കണ്ടു പിടിച്ച് ടോർച്ചർ ചെയ്ത് വീഡിയോ എടുത്ത isi dark web ൽ ഇട്ട് എല്ലാവരെയും കാണിക്കാണം… അലി ഭായിയെ തൊട്ടാൽ എന്തുണ്ടാവും എന്ന് ഈ ലോകം കാണണം
എന്നാലേ എന്റെ പേര് എനിക്ക് തിരിച്ച് കിട്ടു….
ഏതെല്ലാം കേട്ട് അവിടെ ചുറ്റും നിന്നവരുടെ മനസ്സിൽ അയാളോട് പേടി ഉടലെടുത്തു.
അവരിൽ സിംഗരക്ക് മാത്രം ആണ് അലിയും ജോണും ആരാണെന്ന സത്യം അറിയൂ….
ജോണ്: ഞങ്ങൾ ഹോട്ടലിൽ പോവുകയാണ്…
നാളെ വീണ്ടും നമ്മൾ തിരച്ചിൽ തുടങ്ങും. ഞങ്ങൾ നാളെ വരുമ്പോൾ അമീർ ഭായുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തൻ ഇവിടെ വേണം…
പിന്നെ ഒരു ടലെൻഡഡ് ഹാക്കറും വേണം. എല്ലാം വളരെ പെട്ടെന്ന് തന്നെ വേണം…
സിംഗര: ഒക്കെ സർ…. നാളേക്ക് ഒക്കെ റെഡി ആയിരിക്കും.
അവർ രണ്ടുപേരും വന്ന റോൾ റോയൽസിൽ തന്നെ തിരിച്ചു പോയി.
സിംഗര: രാമു…..
സിംഗര അവിടെ നിന്നിരുന്ന ഒരു ഗുണ്ടയെ വിളിച്ചു.
”” ഭായി……??? “‘
സിംഗര: ആ നാലുപേരയും കൊന്ന് കടലിൽ കൊണ്ടുപോയി കെട്ടി താത്തിക്കോ….
””ടിക്കെ ഭായി…’”
അയാൾ മുകളിലേക്ക് പോയി
സിംഗര അതും പറഞ്ഞ് പുറത്തേക്കു പോവാൻ തുടങ്ങിയപ്പോൾ പ്രിയങ്കാ അയാളെ തടഞ്ഞു.
Priyanga: സർ , i want to know about ali bhai and john
സിംഗര : അയാൾ dx ബോഡി പെർഫ്യൂം കമ്പനിയുടെ എംഡി ആണ്. ജോണ് അയാളുടെ പാട്നെരും ആണ്. ബാക്കി വിവരങ്ങൾ ഒക്കെ ഹിഡൻ ഡിറ്റിയൽസ് ആണ്. അത് പറയാൻ എനിക്ക് കഴിയില്ല…
പ്രിയങ്കാ: നോ സർ…… ഞാൻ ഒരു പണി ചെയ്യുമ്പോൾ എനിക് ടീമിലെ എല്ലാവരെയും കുറിച്ചും അറിയണം. Thants my policy….
സിംഗര: are you sure…..
പ്രിയങ്കാ: yes…
സിംഗര ചുറ്റും ഒന്നു നോക്കി.
സിംഗര: ഒക്കെ …. ഫോളോ മീ…..