പ്രിയങ്കാ: ഞാനേ… പോട്ടെ…. കൊറേ പണി ഉണ്ട്….
സിംഗര : ആ …. ശരിയാ….. ഞാൻ ഇപ്പൊ തൊട്ടാൽ നീ ക്ഷീണിച്ചു പോവും… ഈ പൂവ് എന്റെ തോട്ടത്തിൽ തന്നെ കാണുമല്ലോ… ഞാൻ സമയം പോലെ തേൻ കുടിച്ചോളാം…..
സിംഗര അവളുടെ ദേഹത്തു നിന്ന് പിടി വിട്ടു.
അവൾ അയാളെ നോക്കി ഒന്ന് ചിരിച്ച ശേഷം പുറത്തേയ്ക്ക് പോയി.
‘”” പിന്നെ….. നാലര അടി സാധനം വച്ചാണ് ഇയാൾ എന്നെ ക്ഷീണിപ്പിക്കാൻ വന്നേക്കുന്നത്…”’”””
അവൾ പുറത്തേയ്ക്ക് പോകും വഴി പിറു പിറുത്തു…
👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️
റൂമിലേക്ക് അഞ്ചു ചായയും ആയി കയറി ചെല്ലുമ്പോൾ മനു കണ്ണാടിയിൽ നോക്കി മുടി ചീവുക ആയിരുന്നു
ഒരു നീല ഷർട്ടും വെള്ള മുണ്ടും ആണ് അവൻ ധരിച്ചിരുന്നത്. മുടിയും താടിയും ഒക്കെ ഒതുക്കി ചീകിയിരിക്കുന്നു. കണ്ടാൽ തന്നെ ഒരു രാജകീയ ലൂക്ക് ഉണ്ട്.
അഞ്ചു ഒരു നിമിഷം അവനെ നോക്കി നിന്നുപോയി എന്നതാണ് സത്യം.
മുടിയൊക്കെ ചീകി റെഡി ആയി തിരിഞ്ഞു നോക്കുമ്പോൾ മനു കാണുന്നത് തന്നെ കണ്ണടക്കാതെ നോക്കി നിൽക്കുന്ന അഞ്ജുവിനെ ആണ്.
മനു: എന്താ പെണ്ണേ നോക്കി പേടിപ്പിക്കുന്നെ…..
അഞ്ചു: എന്റെ മനു ഏട്ടാ…. എന്നാ ലുക്കാന്നെ എന്റെ ചേർക്കൻ ഹോ….
മനു: കണ്ണു വയ്ക്കാതെടി കുരുപ്പേ…. ആകെ ഇത് മാത്രേ ഉള്ളു….
അഞ്ചു: ആഹാ…. ഞാൻ കണ്ണു വച്ചാൽ ഒന്നും വരാൻ പോണില്ല…. കാരണം എന്റെ സ്വന്തം സാധനത്തിൽ കണ്ണ് വച്ചാൽ ഒന്നും സംഭവിക്കില്ല….
അവൾ മനുവിനെ നോക്കി ഗോഷ്ഠി കാണിച്ചു.
രാവിലെ തന്നെ അവളുടെ കുറുമ്പ് കാണുമ്പോൾ അവന്റെ മനസ്സിൽ ഒരു വല്ലാത്ത തണുപ്പ് ആണ്.
മനു: ഡി പെണ്ണേ…. നീ ചായ എനിക്ക് കുടിക്കാൻ ആണോ കൊടുന്നെ അതോ തണുപ്പിക്കാൻ ആണോ കൊടുന്നെ….
അഞ്ചു: ആ…. അത് ഞാൻ മറന്നു പോയി… വേഗം ചായ കുടിക്ക് … അമ്പലത്തിൽ പോകണ്ടെയ്…..
മനു അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി തിരിഞ്ഞ് കണ്ണാടി നോക്കി. ആ കട്ട താടിയുടെ കൂടെ ഉള്ള മീശ ഒന്ന് പിരിച്ചു വച്ചു. മടക്കി വച്ചിരിക്കുന്ന നീല ഷർട്ടിന്റ കയ്യിൽ പൊന്തി നിൽക്കുന്ന മസിലും ഉറച്ച തഴമ്പിച്ച കൈപത്തിയും പൊന്തി നിൽക്കുന്ന ഞെരമ്പും ആ കയ്യിൽ കെട്ടികിടക്കുന്ന fastrack ക്കിന്റെ വാച്ചും അവനു കൂടുതൽ ഭംഗി നൽകി.
അവന്റെ ചുണ്ടിൽ അവൻ പോലും അറിയാതെ ഒരു ചിരി ഉടലെടുത്തു.
അഞ്ചു: എന്താ മോനെ സ്വയം ചിരിക്കുന്നെ….
മനു: ഞാൻ ഇപ്പൊ കുറച്ചു ഭംഗി വച്ചു അല്ലെ….
അഞ്ചു: എന്റെ ഏട്ടൻ എപ്പോളും ഗ്ലാമർ അല്ലെ….