ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി 2 [Jon snow]

Posted by

ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി 2

Devaikkum Anakhakkum Vendi Part 2 | Author : Jon snow

Previous Part

 

സുഹൃത്തുക്കളെ ഈ കഥ ഫെംടം ആണ്. ഞാൻ പറഞ്ഞല്ലോ രണ്ടേ രണ്ട് പേരുടെ റിക്വസ്റ്റ് മാനിച്ച് എഴുതുന്ന കഥയാണ്. ഇതിനകത്ത് ബഹുഭൂരിപക്ഷം വരുന്ന വായനക്കാർക്ക് ഇഷ്ടം അല്ലാത്ത കാര്യങ്ങൾ ഉണ്ട്. നിങ്ങൾ അതുകൊണ്ട് വായിക്കാതെ വിട്ടേക്ക് ഈ കൊച്ചു കഥയെ. ഈ കഥയിൽ സ്നേഹം ഇല്ല. വെറുപ്പ് മാത്രം. വായനക്കാരുടെ വെറുപ്പ് സമ്പാദിക്കുന്ന കഥാപാത്രങ്ങൾ ഉണ്ട്. അപ്പോൾ വെറുക്കാൻ തയാറെടുത്തു വായിച്ചോളൂ*************************************************************************************************

വാതിൽ തുറന്ന് അകത്തേക്ക് കയറിയ ദേവ കാണുന്നത് സോഫയിൽ ഞെളിഞ്ഞ് ഇരിക്കുന്ന സാന്ദ്രയെ ആണ്. അനഘ അവിടെ നിലത്ത് ഇരിക്കുന്നുണ്ട്.

ദേവ : ” അയ്യോ അനഘ എന്താടി നീ നിലത്ത് ഇരിക്കുന്നത്. ”

സാന്ദ്ര : ” ഹഹഹ അവൾ അവിടെയെ ഇരിക്കൂ. നീയും വന്ന് എന്റെ കാൽച്ചോട്ടിൽ ഇരിക്കടാ ”

ദേവയ്ക്ക് തരിച്ചു കയറി എങ്കിലും അവൻ തത്കാലത്തേക്ക് അനുസരിക്കാം എന്ന് കരുതി. ദേവ തറയിൽ ഇരുന്നു.

സാന്ദ്ര അവളുടെ കാൽ അവന്റെ മുഖത്തേക്ക് നീക്കി.

സാന്ദ്ര : ” എന്റെ കാലിൽ ഉമ്മ വയ്ക്കെട ”

ദേവ പെട്ടെന്ന് ചാടി എഴുന്നേറ്റു.

ദേവ : ” നായിന്റെ മോളെ ഇന്നലെ മുതൽ തുടങ്ങിയതാ നിന്റെ ഒരു കോപ്പിലെ ഭരണം. എല്ലാം തീർത്തു തരാം ഞാൻ. ”

സാന്ദ്ര : ” അയ്യോ മോനെ ചൂടാവല്ലേ. നിന്റെ ഫോട്ടോ എന്റെ കയ്യിലുണ്ട് അത് നീ മറക്കണ്ട ”

അപ്പോൾ സങ്കടം അഭിനയിച്ച് അനഘ : ” സാന്ദ്രാ നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തോ. ദേവയെ വിട്ടേക്ക് ”

ദേവ : ” എടി നീ എന്തിനാ ഇവളെ പേടിക്കുന്നത്. ഇവൾ ഒരു ചുക്കും ചെയ്യില്ല. എന്റെ ഫോട്ടോ നീ എവിടെ ആണെന്ന് വച്ചാൽ കൊണ്ട് പോയി ഒട്ടിക്കേടി കോപ്പേ. എനിക്ക് വെറും മൈരാ ”

അതുംപറഞ്ഞ് ദേവ അനഘയുടെ കയ്യിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു.

ദേവ : ” വാ അനഘാ നമുക്ക് പോവാം ഇവളോട് കൂട്ട് വേണ്ട ”

സാന്ദ്ര പെട്ടെന്ന് അനഘയുടെ കയ്യിൽ കയറി പിടിച്ചു. ” അങ്ങനെ അങ്ങ് പോയാലോ ”

ദേവ ദേഷ്യം വന്ന് സാന്ദ്രയുടെ കവിളിൽ ഒരു അടി പൊട്ടിച്ചു. സാന്ദ്ര സോഫയിലേക്ക് വീണു പോയി. ദേവ അനഘയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടക്കാൻ ഒരുങ്ങി.
എന്നാൽ അനഘ അവനെ പിടിച്ചു നിർത്തി. അവൾ സ്നേഹത്തോടെ അവനെ നോക്കി കണ്ണ് നിറച്ചു.

” ലവ് യു ദേവാ ”

അനഘ ദേവയുടെ പിൻകഴുത്തിൽ പിടിച്ചു താഴ്ത്തി. ഒരു ചുംബനത്തിനായി കൊതിക്കുന്നത് പോലെ അവൾ അവന്റെ ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചു. പ്രണയതരളിതം ആയ ആ നിമിഷത്തിൽ ദേവ മയങ്ങി. അവനും ഉമ്മ വയ്ക്കാൻ തയ്യാറായി. എന്നാൽ പെട്ടെന്ന് അനഘ അവളുടെ കയ്യിലുരുന്ന തൂവാല കൊണ്ട് ദേവയുടെ വായും മൂക്കും പൊത്തി.

Leave a Reply

Your email address will not be published. Required fields are marked *