മസോച്ചിസം 9
Mas0ch1sm Part 9 | Author : Jon snow | Previous Part
കഴിഞ്ഞ ഭാഗത്തിൽ നിർത്തിയത് ആണെങ്കിലും അതിന് താഴെ വന്ന കമന്റുകൾ എല്ലാം തുടരാൻ നിർബന്ധിച്ചു. അതിനാൽ തുടരുന്നു. കമന്റ് ഇട്ട എല്ലാവർക്കും നന്ദി.****************************************************************************************************
ജീവിതം അങ്ങനെ സുഖം ആയി പോകുന്നു. പണത്തിനു പണം സന്തോഷത്തിന് സന്തോഷം… ആകെ എല്ലാം കൊണ്ടും സംതൃപ്തി. ആകെ ഉള്ള ടെൻഷൻ ജോലി സംബന്ധിച്ച് ഉള്ള ടെൻഷൻ ആണ്. ഇത്രയും വലിയ കമ്പനി നടത്തിക്കൊണ്ടു പോകുമ്പോൾ അനുഭവിക്കുന്ന സ്ട്രെസ് ഇച്ചിരി കൂടുതലാ. എന്നാലും വൈകിട്ട് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എന്റെ കോട്ട് വരെ ഊരി തരുന്ന റോഷനും ജിജിനും ധന്യയും നൽകുന്ന സ്നേഹം കിട്ടുമ്പോൾ സന്തോഷം തോന്നും. ധന്യ ഒരു അസാധ്യ പാചകക്കാരി ആണ്. അവളുടെ കൊടംപുളി ഇട്ട് വച്ച മീൻകറിയും, ബീഫ് ഫ്രയും ഒക്കെ എന്തൊരു രുചി ആണെന്നോ
റോഷൻ ഇപ്പോൾ വീട്ടിൽ ഒതുങ്ങി കൂടി ഇരിപ്പാണ്. പാചകം ധന്യയുടെ കൂടെ നിന്ന് പഠിക്കുന്നു ഇടയ്ക്ക് ഇടയ്ക്ക് ഓരോന്ന് പരീക്ഷിക്കുന്നു.
ജിജിൻ ആളാകെ മാറി. പെണ്ണുങ്ങൾ ചെയ്യുന്ന പോലെ മേക്കപ്പ് ഇടാൻ തുടങ്ങി അവൻ. പുരികങ്ങൾ ത്രെഡ് ചെയ്യും, ലിപ്സ്റ്റിക് ഇടും, മുടി ബോബ് ചെയ്തു വച്ചിരിക്കുക ആണ്. പോരാത്തതിന് പല തരം ബിക്കിനി ബ്രായും പാന്റിയും ഒക്കെ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്. അതെങ്ങനെയാ അവൻ എന്ത് പറഞ്ഞാലും പല്ലവി അപ്പോൾ തന്നെ അവന് വാങ്ങി കൊടുക്കും. പല്ലവി അവന്റെ ഭാര്യ ആണെങ്കിലും ഒരു മൂത്ത ചേച്ചിയെ പോലെ ആണ് അവന്റെ പെരുമാറ്റം. ധന്യ അവന്റെ അമ്മയെ പോലെ ആണ്. അവൾക്ക് അവനോട് ഭയങ്കര വാത്സല്യം ആണ്. ചില ദിവസങ്ങളിൽ അവൾ അവനെ എണ്ണ തേപ്പിച്ചു കുളിപ്പിക്കുന്നതൊക്കെ കാണാം.
ജിജിൻ ശരീരത്തിലെ മുഴുവൻ രോമങ്ങളും കളഞ്ഞാണ് നടപ്പ്. ആകെ പുരികവും മുടിയും മാത്രം. അവൻ എപ്പോളും തുട പോലും മറയാത്ത പാവാടയും നേർത്ത ഒരു ഷിമ്മി പോലത്തെ ടോപ്പും മാത്രമേ വീട്ടിൽ ധരിക്കുക ഉള്ളു. സെക്സി ആയിട്ടാണ് ചെക്കന്റെ നടപ്പ്. കണ്ടാൽ ഞങ്ങളെ മൂന്നിനേക്കാളും സുന്ദരി.
സാജന് കൂടുതൽ മെച്യുരിറ്റി വച്ചിട്ടുണ്ട്. കൂടുതൽ ഉത്തരവാദിത്ത ബോധം വന്നും. സാജന്റെ തന്റേടവും മിടുക്കും ഒപ്പം പല്ലവിയുടെ ബുദ്ധിപരമായ കണക്ക് കൂട്ടലും ഉള്ളത് കൊണ്ട് അംബികാ ബസ് വീണ്ടും നമ്പർ വൺ ആയി മാറി.