മോള് തന്നെ ശേഖരെട്ടന് ഉള്ള ചായ കൊണ്ട് കൊടുക്ക് ……… ശേഖരെട്ടനെ ഞാൻ സൗകര്യം പോലെ കണ്ടോളാം ………..
ശ്രുതി ശേഖരന്റെ ചായയുമായി നേരെ മചി ലേക്ക് പോയി ……… ശാന്ത അജയന്റെ ചായയും എടുത്ത് അവന്റെ മുറിയിലേക്കും പോയി ……….. അജയന് ചായ കൊടുത്തു തിരികെ അടുക്കളയി ലേക്ക് വന്ന ശാന്ത പ്രഭാത ഭക്ഷണ ത്തിനുള്ള ജോലി തുടങ്ങി ………..
എട്ട് മണിയോടെ താഴേക്ക് വന്ന ശേഖരൻ അജയന്റെ മുറിയിലേക്ക് പോയി ………. അജയനെ കണ്ട് സുഖ വിവരങ്ങൾ സംസാരിച്ച ശേഷം കാപ്പി കുടി കഴിഞ്ഞ് ശേഖരൻ കുഞ്ഞിനെയും എടുത്ത് വീടിന് പുറകിലെ പറമ്പിലേക്ക് ഇറങ്ങി ………. വിശാ ലമായ പറമ്പും വൃക്ഷങ്ങളും കൃഷിയും ഒക്കെ കണ്ട് കു ഞ്ഞിനോട് കിന്നാരം പറഞ്ഞു മുന്നേ നടന്നു …….
ശേഖരന്റെ കുറച്ചു പിന്നിലായി കൊച്ചു വർ ത്താന ങ്ങളു മായി ശ്രുതിയും ശാന്തയും നടന്നു ശ്രു തി ശാന്തയോട് പറഞ്ഞു അമ്മെ ഞാൻ ശേഖരൻ മാമയോടു പറഞ്ഞു നമുക്ക് മാത്രം അറിയാവുന്ന ആ രേഹസ്യം ……..
എന്നിട്ട് എന്തായി മോളെ !………
ശേഖരേട്ടൻ മോളോട് ദേഷ്യപെട്ടോ ? …..….
ആദ്യം ശേഖരൻ മാമാക്ക് കുറച്ച് വിഷമം തോന്നി എന്നെ കുറെ വഴക്കും പറഞ്ഞു ………
അത്രയും കേട്ട് ജിജ്ഞാസ കൂടിയ ശാന്ത ശ്രുതി യോട് ചോതിച്ചു എന്നിട്ട് എന്ത് ഉണ്ടായി മോളെ …….. കുഞ്ഞിനെ കാണണം എന്ന് ശേഖരൻ മാമ പറഞ്ഞു ……..
ഞാൻ ഉടനെ താഴേക്ക് വന്നു കുഞ്ഞിനെ എടു ത്തു ശേഖരൻ മാമെ ഏല്പിച്ചു കുഞ്ഞിന്റെ കളിയും ചിരിയും കണ്ട ശേഖരൻ മാമ അവളുമായി പെട്ടെന്ന് അടുത്തു ……… അതിനു ശേഷം ശേഖരൻ മാമ കുഞ്ഞിനെ നിലത്ത് വച്ചിട്ടില്ല അമ്മെ കുഞ്ഞിനെ യും എടുത്ത് മുന്നേ നടക്കുന്ന ശേഖരനേ ചൂണ്ടി അവൾ പറഞ്ഞു ……….
ദേ …… കണ്ടില്ലേ അച്ചന്റെം മോളുടെം ഒരു കളി ചിരി …….. ശേഖരെട്ടൻ ഇൗ കാര്യം അറിയുമ്പോൾ എന്താ ഉണ്ടാവുക എന്ന് ആലോചിച്ചു എനിക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു മോളെ ……… ഇത്രേം കാലം എന്റെ എട്ടനൊന്നിച്ച് കിടന്നിട്ട് എനിക്ക് സാധിക്കാൻ കഴിയാത്ത കാര്യം എന്റെ മോള് സാധിച്ചു എടുതല്ലോ ………. ശ്രുതിയെ ചേർത്ത് പിടിച്ച ശാന്ത അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു …………
നടന്നു നടന്നു അവർ നീർ ചാലിന് അരികെ എത്തി മുകളിൽ സ്ഥാപിച്ച തൂമ്പിൽ നിന്ന് വെള്ളം താഴെ പാറപുറത്ത് പതിച്ച് ചിതറി ഒഴുകുന്നത് കണ്ട ശേഖരൻ പറഞ്ഞു ….. ഹോ……. കുളിക്കാൻ പറ്റിയ സ്ഥലം ……… ശാന്ത ശേഖരനോടു പറഞ്ഞു അധി കം തുണികൾ അലക്കാൻ ഉണ്ടെങ്കിൽ ഞങ്ങൾ ഇ വിടെയാണ് ശേഖരെട്ടാ വരുന്നത് ………. അപ്പൊൾ ശ്രുതി പറഞ്ഞു “ഇന്നും ഉണ്ട് അമ്മെ കുറെ അല ക്കാൻ “, ഒക്കെ ഞാൻ വാരി കെട്ടി വച്ചിട്ടുണ്ട് ……..
തിരികെ വീട്ടിലെത്തിയ ശ്രുതി പറഞ്ഞു ഉച്ഛക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കാം അമ്മ ആ തുണികൾ അല ക്കാൻ നോക്ക് കൂട്ടിന് ശേഖരൻ മാമെ ക്കൂടെ കൂട്ടിക്കോ ……… ശേഖരൻ മാമക്ക് നമ്മുടെ നീർ ചാൽ വല്ലാതെ പിടിച്ച മട്ടുണ്ട് അമ്മെ ……..
എനിക്കും തോന്നി മോളെ എന്ന് പറഞ്ഞു ശാന്ത അലക്കാനുള്ള തുണികൾ രണ്ടു് ബക്കറ്റിൽ ആക്കി ശേഖരനെയും കൂട്ടി അവൾ നീർച്ചാൽ ലക്ഷ്യമാക്കി നടന്നു ……… ശാന്തയുടെ കയ്യിൽ നിന്ന് ഒരു ബക്കറ്റ് ശേഖരന് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു ശേഖരെട്ടാ !……. ശ്രുതി പറഞ്ഞിരുന്നു ശേഖരെട്ടനു നാളെ തന്നെ തിരികെ പോണമെന്ന് ശേരിയാണോ ശേഖരേട്ടാ ……….