നിത്യ: അല്ല ഇത് വരെ എന്നെ കണ്ടിട്ടില്ലാത്ത പോലെ ഒരു നോട്ടം. നമ്മൾ ഒരുമിച്ച് 5 ആഴ്ച ഒരുമിച്ചു ഒരു അപ്പാർട്മെന്റിൽ അടുത്തടുത്ത റൂമിൽ ഉണ്ടായിരുന്നല്ലോ. അപ്പോഴൊന്നും ഈ സൗന്ദര്യാരാധകനെ കണ്ടില്ലല്ലോ?”
ഞാൻ: ആ ആരാധകൻ അന്ന് ഉള്ളിൽ ഉണ്ടായിരുന്നു. ഒരു പക്ഷെ പുറത്തിറങ്ങാൻ ഒരു മടി ഉണ്ടായിരുന്നിരിക്കണം. ഇപ്പൊ ആൾ അല്പം മോഡേൺ ആണ്. മാത്രമല്ല, ഇപ്പോഴത്തെ ചുറ്റുപാടിൽ അല്പം ബോൾഡ് ആകണ്ടേ? നിങ്ങളുടെ കൂടെ പിടിച്ച് നിൽക്കണ്ടേ.”
നിത്യ: അതെന്താ മാഷെ ഈ ബോൾഡനെസ്സ് കൊണ്ടുദ്ദേശിച്ചത് ?
ഞാൻ: “ഞാൻ ഒന്നും കാണുന്നില്ലെന്നാണോ ഇയാളുടെ വിചാരം? എന്നിക്കുമുണ്ട് കണ്ണുകളും, അത് ഉലകൊള്ളുന്ന തലയ്ക്കകത്ത് ഒരു തലച്ചോറും, കാര്യങ്ങൾ ഊഹിക്കാനും, അതിനെ ശെരിവെക്കുന്ന കോട്സ് കണ്ടുപിടിക്കാനും എനിക്കും കഴിയുമെടോ!”
നിത്യ: “ഇപ്പോ മനസ്സിലായി. അതങ്ങ് നേരിട്ട് ചോദിച്ച പോരേ, എന്തിനാ വളഞ്ഞു മൂക്കു പിടിക്കുന്നേ. ഞാനും രാഹുലും വളരെ ഓപ്പൺ ആണ് ഇക്കാര്യങ്ങളിൽ. സോ അവനും ഞാനും ഞങ്ങളുടെ സെക്ഷ്വൽ പാർറ്റനേർഷിന്റെ കാര്യത്തില് ഒരു കൺട്രോൾ വെക്കറില്ല. അതാണ് ഇന്നു ഞാന് അമലുമായി ഇവിടെ വന്നത്. അത് മാത്രമല്ല, രാഹുലിന്റെ വീട്ടില് സം ഫംക്ഷൻ അതാ ഇല്ലേൽ അവനും ഉണ്ടായേനെ. ഇപ്പോ ഹാപ്പി ആയോ.”
ഞാൻ ഒന്നു ചിരിച്ചുകൊണ്ട് “എന്റെ നിത്യേ. താൻ അമലിന്റെ കൂടെ വന്നതിനു ഞാൻ ഒന്നും പറഞ്ഞിലല്ലോ. അതല്ലായിരുന്നു എന്റെ വിഷയം. പക്ഷേ എനിക്ക് തന്നോട് ഒരുപാട് നാണിയുണ്ട് എന്റെ രേവുവിനെ ഇത്രക്ക് മോഡേൺ ആക്കിയതിന്. ഞാന് ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു ചേഞ്ച് അവളില് കാണുന്നു.”
നിത്യ: “ഇതൊക്കെ എന്തു. ഷി ഇസ് റിയല്ലി ഗുഡ്. നൈസ് വിമെൺ. ആന്റ് വെരി സെക്സി ടു ബി ഹോണസ്റ്റ്. എനിക്ക് പോലും അസൂയ തോന്നിയിട്ടുണ്ട്.”
ഞാൻ: “സത്യം. ഷീ ഇസ് റിയല്ലി സെക്സി. ഗോട്ട് എവ്രീത്തിങ് പെർഫക്റ്റ് ഓണ് ഹെർ ബോഡി. ഞാന് ഒരു കാര്യം ചോദിച്ചാൽ എന്നോട് സത്യസന്ധമായ ഒരു ഉത്തരം തരാമോ?”
നിത്യ വീണ്ടും ഒന്ന് പരുങ്ങി കൊണ്ട് “യെസ് ചോദിയ്ക്കൂ സുരേഷ്”
ഞാൻ: “ഇപ്പോൾ അകത്ത് അമലും റെവതിയും കൂടി എന്തായിരിക്കും ചെയുന്നുണ്ടാകുക. കാൻ യു ഗസ്സ്?”
നിത്യ വലിച്ചു കൊണ്ടിരുന്ന സിഗരറ്റിന്റെ പുക തലയില് കേറിയെന്ന് തോന്നി, ഒന്നുരണ്ടു പ്രാവശ്യം ചുമച്ചുകൊണ്ടു “എന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം?”
ഞാൻ “ശൊ താൻ എന്തിനാടോ ടെൻഷൻ ആയെ, ഞാൻ പറഞ്ഞല്ലോ, അല്പം ബോൾഡനെസ്സ് എനിക്കു വേണമെന്ന്. അത് വിടൂ താൻ ഇത് പറ. അവിടെ ഇപ്പോൾ എന്താകും പരിപാടി?”
നിത്യ: “ഏയ് എന്തു പരുപാടി, അവരു ഒന്നും രണ്ടും പറഞ്ഞു ഇരുപ്പുണ്ടാകും, ചിലപ്പോ രണ്ടു മൂന്നു ഷോർട്ട്സ് കൂടെ അടിച്ചു കാണും. ഓർ അവർ ഡാന്സ് ഫ്ലോറിൽ ആകാനും മതി. രേവതിക്ക് തുള്ളാൻ നല്ല ഇഷ്ടമാണറിയില്ലേ?”