അതേ മണ്ടൂസേ… ഇനി അവിടെ പോയി അവളെന്തെലും കുത്തി കുത്തി ചോദിച്ചാൽ ഇന്ന് നടന്നതെല്ലാം അങ്ങ് തുറന്നു പറഞ്ഞേക്ക് കേട്ടോ..
പോടാ പട്ടി… എനിക്കെന്താ വട്ടല്ലേ..
അതിനു ഞാൻ ഒരു സ്മൈലിയും കൊടുത്തു നേരെ എന്റെ റൂമിലോട്ട് പോയി…
അന്ന് പിന്നെ രാത്രി ഫുഡ് കഴിക്കാൻ നേരം ലച്ചു വന്നു വിളിച്ചപ്പോഴാണ് ഞാൻ റൂമിൽ നിന്നും ഇറങ്ങിയത്…
അങ്ങനെ ഞാൻ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി പുറത്തേക്ക് വന്നപ്പോൾ എന്നെയും കാത്തു ഊണും വിളമ്പി ചേച്ചിയും ലച്ചുവും അവിടെ ഇരിപ്പുണ്ടായിരുന്നു…
അല്ല.. അമ്മ കഴിച്ചോ….
ഞാൻ ചേച്ചിയോടായി ചോദിച്ചു..
അമ്മയൊക്കെ നേരത്തെ കഴിച്ചു കിടന്നു… നീ കഴിക്കുന്നുണ്ടേൽ കഴിക്ക്… അതും പറഞ്ഞു മൂന്നു പ്ളേറ്റിലായി ചേച്ചി ചോറ് വിളമ്പി..
ഡാ ചെക്കാ വേണെങ്കിൽ കഴിച്ചോ കറി ലച്ചുവാ ഉണ്ടാക്കിയിരിക്കുന്നത്…
ആരൊക്കെ ഉണ്ടാക്കിയാലും എന്റെ ചേച്ചി ഉണ്ടാക്കുന്നപോലെ വരോ.. ഞാൻ എത്ര കഴിച്ചിട്ടുള്ളതാ…
എന്ത്… ഉടനെ സംശയത്തോടെ ലച്ചൂ എന്നോട് ചോദിച്ചു…
ഞാൻ ഉദ്ദേശിച്ചത് കറക്ടായി മനസ്സിലാക്കിയ പോലെയായിരുന്നു അവളുടെ ചോദ്യം…
എടി എന്റെ ചേച്ചിയുടെ കറി നീ കഴിച്ചിട്ടില്ലല്ലോ….
ഞാൻ തെല്ലു സംശയം വരാതെ തന്നെ അവളോട് പറഞ്ഞു…
ഓഹ് അപ്പൊ ഞാൻ വെച്ചത് നിനക്ക് ഇഷ്ട്ടയിട്ടില്ല അല്ലെ..
എടി പോത്തേ ഞാൻ അങ്ങനാണോ പറഞ്ഞേ…
ദൈവമേ പറഞ്ഞത് അബ്ബദ്ധായി പോയോ.. ഞാൻ മനസ്സിൽ പറഞ്ഞു..
അതേ ഇനി ഇതിനെ ചൊല്ലി വഴക്കൊന്നും വേണ്ട.. എടാ വിനു നീ ഇരുന്നു കഴിച്ചേ… അതും പറഞ്ഞു ചേച്ചി ചോറ് വിളമ്പി….
പിന്നെ അങ്ങോട്ട് ഊണ് കഴിച്ചു കഴിയുന്നവരെയും ലച്ചുവിന്റെ മുഖം കടന്നൽ കുത്തിയ പോലെയായിരുന്നു…
അവസാനം അവൾ കൈകഴുകാൻ പോവുന്ന സമയത്തു ചേച്ചി കാണാതെ ബാക്കിലൂടെ ചെന്ന് ഇടുപ്പിലൂടെ വട്ടമ്പിടിച്ചു കവിളിലൊരു മുത്തം കൊടുത്തപ്പോഴാണ് ആ ദേഷ്യം ഇച്ചിരി കുറഞ്ഞത്…
അങ്ങനെ അത് കഴിഞ്ഞു ഞാൻ നേരെ ഹാളിൽ വന്നു ടീവി ഓൺ ചെയ്തു സോഫയിൽ ഇരുന്നു..
ചേച്ചിക്കും ലച്ചുവിനും അടുക്കളയിൽ അത്യാവശ്യം പണി ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു വൈകിയാണ് അവർ വന്നത്….
വന്നപാടെ അവരെന്റെ രണ്ടു സൈഡിലേക്കായി നന്നായി ചേർന്നിരുന്നു…
എനിക്കത് ചെറിയ തോതിൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ഞാനത് ശ്രദ്ധിക്കാതെ ടീവിയിലേക്ക് തന്നെ നോക്കിയിരുന്നു..
ലച്ചു ഉള്ളതുകൊണ്ട് ചേച്ചിയും ചേച്ചി ഉള്ളത് കൊണ്ട് ലച്ചുവും മോശമായി ഒന്നും ചെയ്യില്ല എന്നെനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു..