💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 12 🤩💥[EMPURAAN]

Posted by

അത് പിന്നെ എന്റെ സെലെക്ഷൻ അല്ലേടാ മോശാവോ…

അത് ശെരിയാടാ നിന്റെ സെലെക്ഷൻ കൊള്ളാം പക്ഷെ അവളുടെ സെലെക്ഷൻ മോശായല്ലോടാ….

ഇതിനിടയിൽ നൈസായൊന്ന് ശ്യാം എനിക്കിട്ട് താങ്ങി…

ഡാ… ഡാ.. മതീട്ടാ…

ഇല്ല അളിയാ കൊള്ളാടാ…. നിങ്ങൾ നല്ല മാച്ചുണ്ട്… പ്രത്യേകിച്ച് നമ്മളെക്കാൾ മൂത്തതാണെന്ന് തോന്നുന്നില്ല അവളെ കാണുമ്പോൾ…

അത് നീ അവളെ രണ്ടുകൊല്ലം മുമ്പ് കാണാത്തോണ്ടാ.. അന്നൊക്കെ എന്നേം അവളേം കണ്ടാൽ എന്നേക്കാൾ 3, 4 വയസ്സ് മൂത്തതാണന്നേ പറയായിരുന്നുള്ളു..

ഇതിപ്പോ ഞാൻ പറഞ്ഞ് പറഞ്ഞ് ഡെയ്റ്റ് ഇരുന്ന് കുറച്ചതല്ലേ…

അതെന്തായാലും നന്നായി അല്ലെങ്കിൽ നീ വേറെ ആളെ നോക്കേണ്ടി വന്നേനെ…
തമാശ രീതിയിൽ അഖിൽ അത് എന്നോട് പറഞ്ഞു…

അതേ ഇങ്ങനെ സംസാരിച്ചിരുന്നാൽ ശെരിയാവത്തില്ല… കേക്ക് മുറിക്കണ്ടേ…

അഖിലിന്റെ മുഖത്തുനോക്കി ചെറിയ ചിരി പാസ്സാക്കികൊണ്ട് ഞാനവരെയും കൂട്ടി നേരെ ഉള്ളിലോട്ടു നടന്നു….

അവിടെ ചെന്നപ്പോൾ എല്ലാം റെഡിയാക്കി അവർ ഞങ്ങളെയും കാത്തു നിൽക്കുകയായിരുന്നു…

അങ്ങനെ ഞങ്ങൾ എല്ലാരും ചേർന്ന് ചേച്ചിയുടെ പിറന്നാൾ അടിപൊളിയായി ആഘോഷിച്ച ശേഷം ഉച്ചയൂണും കഴിഞ്ഞു ഫ്രണ്ട്സിനെയെല്ലാം പറഞ്ഞുവിട്ട് ഞാൻ നേരെ ചേച്ചിയുടെ റൂമിലോട്ട് നടന്നു..

ആ സമയം ലച്ചുവും ചേച്ചിയും കൂടി ചേച്ചിക്ക് കിട്ടിയ ഗിഫ്റ്റെല്ലാം റൂമിലിരുന്ന് കൊണ്ട് തുറന്നു നോക്കുകയായിരുന്നു.. അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചേച്ചിക്കതിൽ ഭയങ്കര സന്തോഷം ഉണ്ടായിരുന്നു…

ഹലോ എന്താണ് നല്ല സന്തോഷത്തിലാണല്ലോ രണ്ടുപേരും..

ഞാൻ വാതിൽക്കൽ നിന്നുകൊണ്ട് ചേച്ചിയോടായി പറഞ്ഞു..

ഒന്ന് പോടാ അവിടുന്ന്…ഞങ്ങൾക്കല്ലേലും സന്തോഷത്തിന് ഒരു കുറവും ഇല്ല…

അല്ല അപ്പൊ നിങ്ങടെ പിണക്കങ്ങളെല്ലാം മാറിയോ…

ഞങ്ങൾ പെണ്ണുങ്ങൾ തമ്മിൽ പല പ്രശ്നവും കാണും അതൊക്കെ നിന്നോട് പറയണോ..

ചേച്ചി അത് പറയുമ്പോൾ തൊട്ടപ്പുറത്തു ഇരുന്നുകൊണ്ട് ലച്ചു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

അയ്യോ വേണ്ടായേ… എന്നോടാരും ഒന്നും പറഞ്ഞില്ലേലും കൊഴപ്പില്ല നിങ്ങൾ എപ്പോഴും ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ മതി എനിക്ക്..

അതും പറഞ്ഞ് ഞാൻ നേരെ കട്ടിലിൽ കയറി ലച്ചുവിന്റെ അടുത്തായി ഇരിന്നുകൊണ്ട് അവളുടെ ഷോൾഡറിൽ ഒരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു..

ഇളിക്കുന്നോടി കഴുതേ….

അത് ചേച്ചി കണ്ടത് കൊണ്ടാണോ എന്തോ ചേച്ചിയുടെ അപ്പോഴുള്ള ഭാവം എനിക്കാ മുഖത്തുനിന്ന് വായിച്ചെടുക്കാൻ സാധിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *