💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 12 🤩💥[EMPURAAN]

Posted by

ഇതിനിടക്കാണ് ചേച്ചിയെ അമ്മ എന്തോ കാര്യത്തിനായി അടുക്കളയിലേക്ക് വിളിക്കുന്നത്…

അത് കേട്ടതും ഉള്ളിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും ചേച്ചിയുടെ മുഖത്തേക്ക് നോക്കിയതോടെ ആ ഇരച്ചിരമ്പിയ സന്തോഷമെല്ലാം ഒറ്റ സെക്കന്റ്‌ കൊണ്ട് ഇല്ലാതായി… അതുപോലെ കലിപ്പിച്ചായിരുന്നു ചേച്ചിയുടെ നോട്ടം..

പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് പെട്ടന്ന് തന്നെ ചേച്ചി എന്റെ മുഖത്തു നോക്കി ചെറു ചിരിയോടെ റൂമിൽനിന്നും പുറത്തോട്ട് പോയി…

സത്യത്തിൽ എനിക്കത് വിശ്വസിക്കാനായില്ല.. അവൾക്കെന്തോ മാറ്റം വന്നതായി എനിക്ക് ഒരു നിമിഷം തോന്നിപോയി..

ലച്ചു എന്ത് പറ്റിയടി എന്റെ ചേച്ചിക്ക്.. ആദ്യം കലിപ്പിച്ചു നോക്കുന്നു പിന്നെ ചിരിച്ചു കൊണ്ട് പുറത്തോട്ട് പോവുന്നു .. എന്തെക്കെയോ വിപരീതമായി നടക്കുന്നപോലെ… ഞാൻ ലച്ചുവിനോട് ചോദിച്ചു….

ആഹ്… എനിക്കൊന്നും അറിയത്തില്ല… നിന്റെയല്ലേ ചേച്ചി അപ്പൊ അങ്ങനൊക്കെ ഉണ്ടാവും… ചെറുചിരിയോടെ ലച്ചുവത് പറഞ്ഞവസാനിപ്പിച്ചു…

പക്ഷെ അപ്പോഴും ഞാൻ ചിന്തിച്ചതിനുള്ള മറുപടി എനിക്ക് തൃപ്തികരമായി കിട്ടിയിരുന്നില്ല…

ടാ പിന്നെ.. ഞാനും അമ്മയും കൂടി പുറത്തു പോവാട്ടോ… രണ്ടുമൂന്നു വീടുകളിൽ പായസം കൊടുക്കാനുണ്ട്.. ഒരു അര മണിക്കൂർ കഴിഞ്ഞേ വരൂ.. അത് വാതിലിനടുക്ക് വന്നു ചേച്ചി പറയുമ്പോൾ ചേച്ചിയുടെ മുഖത്തു ചെറുതായൊരു ചിരി വിടർന്നിരുന്നു…

പിന്നെ ഇരിക്കുന്നതൊക്കെ കൊള്ളാം എന്റെ ചെക്കനെകൊണ്ട് വേണ്ടാത്തതൊന്നും ചെയ്യിപ്പിക്കാൻ നിന്നാലുണ്ടല്ലോ… അത് ലച്ചുവിനോടായി ചേച്ചി പറഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്തൊരു ഫ്രീഡം കിട്ടിയപോലെ തോന്നി….

അതേ..ഡി ചേച്ച്യേ നീ എപ്പഴാ വരാ…

എന്തിനാന്നാവോ അറിഞ്ഞിട്ട്..? മുഖം കടുപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു..

അല്ല നീ വരുന്നതിന് മുമ്പ് ഇവളെ റെഡിയായി നിർത്തിപ്പിക്കാനായിരുന്നു…

അതിനു അവളെ റെഡിയായി നിർത്തിപ്പിക്കാൻ നീ ആരാ.. അല്ലാ അല്ലെങ്കിലും അവൾ ഇന്ന് എങ്ങോട്ട് പോവാ..

ഏ.. അപ്പോ നിയല്ലെടി പുല്ലേ പറഞ്ഞേ ഇന്ന് തന്നെ അവളെ വീട്ടിൽ കൊണ്ടോയി ആക്കാൻ..

അത് അപ്പൊ പറഞ്ഞതല്ലേ… അവളിന്ന് പോണൊന്നും ഇല്ല ഞാനത് മാമനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്…

മം ശരി ശരി…

അതേ ഞങ്ങൾ എന്തായാലും അരമണിക്കൂർ എടുക്കും എന്ന് തോന്നുന്നുണ്ട് വരാൻ… എന്തേലും കന്നംതിരുവ് കാണിക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ അത് എട്ടാക്കി മടക്കി പോക്കറ്റിൽ വെച്ചോണം മനസ്സിലായോ.. ഡാ നിന്നോടാ ഞാൻ മൈനായിട്ട് പറയുന്നത്… കേട്ടോ…

ഞാനെന്ത് ചെയ്യാനാ ചേച്ചി…

നല്ലപിള്ള നടിച്ചു കൊണ്ട് ഞാൻ അത് പറഞ്ഞെങ്കിലും അത് ചേച്ചിയുടെ മുന്നിൽ വിലപ്പോവില്ല എന്നെനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു… കാരണം ഈ രണ്ടു വർഷത്തിനിടയിൽ ചേച്ചിക്കത് നന്നായി മനസ്സിലായിട്ടുണ്ട്..

ആഹ് നിന്നെ എനിക്ക് നല്ല വിശ്വാസം ഉള്ളതുകൊണ്ടാ ഞാൻ നിന്നോട് പ്രത്യേകിച്ച് പറയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *