അതിവേഗം തയാറായി ഇരുവരും ആ മനോഹരമായ വുഡൻ ഹൌസിൽ നിന്നും യാത്രയായി .മഞ്ഞു പുതച്ച ചേരുവഴിയിലൂടെ ഒരു മൂളി പാട്ടും പാടി ദേവൻ റംലയെയും അരികിൽ ഇരുത്തി തന്റെ താർ ജീപ്പിൽ ചീറി പാഞ്ഞു.
“ഓ എനിക്ക് പരലോകത്തേക്കല്ല പോവേണ്ടത്”
“ചുമ്മ ഇരിക്കുന്നു എന്റെ ഉമ്മച്ചി”
“കുറച്ചു പതിയെ പോ ..”
“ഓ ഇവളെക്കൊണ്ട് തോറ്റു ”
ദേവൻ അല്പം സ്പീഡ് കുറച്ചു
“പിന്നെ ഒരു കാര്യം പറയാനുണ്ട് കേട്ടോ ”
റംല ഒന്ന് പുഞ്ചിരിച്ചു
“മം നിന്റെ മൈരൻ കെട്ട്യോന്റെ കാര്യം ആണേൽ എനിക്ക് കേൾക്കണ്ട ”
“ടാ പ്ലീസ് …എടാ ആ പ്രശ്നം സോൾവ് ആക്കിയേ പറ്റു ”
“മോളൊന്നു ചുമ്മാ ഇരി.അവൻ ഒരു തന്തയില്ലാത്തരം കാണിച്ചു.ഞാൻ ഒരു പണി അങ്ങ് കൊടുത്തു.”
“ടാ ഇപ്പൊ തന്നെ കുറെ കാശ് മറിഞ്ഞു”
“മറിയട്ടെ ..ഇനിയും മറിയും .കേസ് പുറകെ വരുന്നുണ്ട് മോളെ ”
“ടാ കഷ്ട്ടം ഉണ്ട്”
“ഒരു കഷ്ട്ടവും ഇല്ല ”
“നീ അപ്പൊ കഴിഞ്ഞ ദിവസം എന്താ പറഞ്ഞെ.ഞാൻ നേരിട്ട് വന്നാൽ എല്ലാം ഓക്കേ ആക്കാമെന്നല്ലേ ”
“ഹാ ഹാ ഹാ ”
ദേവൻ ഉറക്കെ അട്ടഹസിച്ചിട്ടു തുടർന്നു
“അത് നിന്നെ ഒന്ന് കിട്ടാൻ പറഞ്ഞതല്ലേ .നീ കുറെ കാലം ആയി വെല്യ പാതിവൃത ചമയൽ അല്ലെ ”
റംല ദേഷ്യത്തോടെ ദേവനെ നോക്കി
“നോക്കല്ലേ നീ അധികം നോക്കല്ലേ.നിന്റെ നോട്ടം കണ്ടാൽ തോന്നുമല്ലോടി .ഇത് ആദ്യമായിട്ടാണെന്ന് .ഇതിനു മുൻപും എന്റെ കൂടെ നീ ഇവിടെ വന്നിട്ടില്ലേ.”
“ശെരിയാ ഞാൻ വന്നിട്ടുണ്ട്.പക്ഷെ ഇത് നീ കാണിച്ചത് മോശമാ.പറഞ്ഞ വാക്കിനു വെല വേണം ”
“എനിക്ക് ആ വെല ഇല്ല പോരെ.എന്റെ ആവിശ്യം സാധിക്കാൻ ഞാൻ എന്തും പറയും ”
“യു ചീറ്റ് ”
റംല അരിശം കൊണ്ട് തുള്ളി
“അയ്യോ ഇങ്ങനെ കോപിക്കല്ലേ.ഞാൻ ജീപ്പിനു എടുത്തു വെളി കളയും.മനസിലായോടി ”
റംല കേട്ടഭാവം നടിക്കാതെ ഇരുന്നു
“മനസിലായോടി”
ശബ്‌ദം കടുപ്പിച്ചു ഒരു മൃഗത്തെ പോലെ അയാൾ അലറി
റംല ഒരു നിമിഷം ശെരിക്കും ഭയന്നു പോയി
ജീപ്പിന്റെ ഗിയർ ചേഞ്ച് ചെയ്തു അയാൾ അതിവേഗം പാഞ്ഞു