അന്ന് ഞാന്‍ അത്യവശ്യം നന്നായി കുടിച്ചെങ്കിലും എത്ര നിര്‍ബന്ധിച്ചെങ്കിലും എന്‍റെ കുടെ കമ്പനി തന്നില്ല. പക്ഷേ എന്‍റെ മദ്യപാനം തീരും വരെ എന്നോടൊപ്പം ആ ക്യാമ്പിനില്‍ നിന്നു.
ബാറില്‍ നിന്ന് ഇറങ്ങിയപ്പോ അന്തരീക്ഷം ആകെ മാറിയിരുന്നു. കനത്ത ഇടിയും മിന്നലും കാറ്റും ഉള്ള ഒരു മഴ എങ്ങും നിറഞ്ഞിരുന്നു. അപ്പോഴെക്കും എന്‍റെ എല്ലാ ബോധവും പോയിരുന്നു. ഞാന്‍ വീണ്ടും ഒരു വെറും പെണ്ണായി മാറുകയായിരുന്നു. ഉള്ളിലെ മദ്യത്തിന്‍റെ ലഹരിയും പ്രകൃതിയുടെ ചലനങ്ങളും ഞാന്‍ ആഘോഷമാക്കി. ഞാന്‍ എന്‍റെ കൊച്ചു കൊച്ചു മോഹങ്ങള്‍ വൈഷ്ണവ് സാറിനോട് പറഞ്ഞപ്പോ സാര്‍ അത് സാധിച്ചു തന്നു. തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും, ആളില്ലാത്ത കുന്നില്‍ കയറി വിളിച്ചുകുവാനും, നടുറോഡില്‍ മഴ നനഞ്ഞ് തുള്ളിചാടാനും അങ്ങനെ ചെറിയ ചെറിയ എന്‍റെ മോഹങ്ങള്‍…. അതിനെല്ലാം സാര്‍ കുടെ നിന്നു. എന്നോടൊപ്പം പരാതിയൊന്നുമില്ലാതെ കുടെ നിന്നു. മഴ നനഞ്ഞു.
അതോടെ ഞാന്‍ ആകെ ക്ഷിണിച്ചിരുന്നു. പിന്നെ എനിക്ക് കിടന്ന മതിയെന്ന് പറഞ്ഞപ്പോ സാര്‍ തനിക്കായ് മുന്‍പ് ബുക്ക് ചെയ്ത ഹോട്ടലിലേക്ക് കൊണ്ടുപോയി…. ബാക്കി ചിന്നു സി.സി.ടി.വി യില്‍ കണ്ടില്ലേ….. സെലിന്‍ പറഞ്ഞു നിര്‍ത്തി…..
ചിന്നുവും രമ്യയും സംശയം തീരാതെ നോക്കി നിന്നു… കാരണം പിന്നെ സംഭവിച്ചതായിരുന്നു അവര്‍ക്കറിയണ്ടേത്….
എന്നിട്ട്…. പിന്നെ എന്ത് സംഭവിച്ചു…. രമ്യയാണ് ചോദിച്ചത്…..
സാര്‍ എന്നെ താങ്ങി പിടിച്ച് റൂമിലേക്ക് കൊണ്ടുപോയി…. ഞങ്ങള്‍ രണ്ടുപേരും തണ്ണുപ്പ് കാരണം തണുത്ത് വിറയ്ക്കുന്നായിരുന്നു. റൂമില്‍ വെച്ച് അറ്റ്ലീസ്റ്റ് ന്യൂഡായിട്ടെങ്കിലും സാറിനെ വളച്ചെടുക്കാനായിരുന്നു എന്‍റെ പ്ലാന്‍…. തണുപ്പും മഴയും എല്ലാം എനിക്ക് അതിനുള്ള അവസരങ്ങള്‍ ഒരുക്കി തന്നു. അന്ന് മുമ്പത്തേക്കാളും
സന്തോഷവതിയായിരുന്നു ഞാന്‍. കാരണം സാറിന്‍റെ ആ ക്യാറക്ടറിനെ ഞാന്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയിരുന്നു. സാറിന് വേണ്ടി വിവസ്ത്രയാവുന്നതില്‍ ഒരു ഭാര്യയെ അല്ലെങ്കില്‍ കാമുകിയെ പോലെ ഞാന്‍ നാണിച്ചിരുന്നു.
സാര്‍ നനഞ്ഞ എന്നെ അവിടെയുള്ള ഒരു ചെയറില്‍ ഇരുത്തി തിരിച്ച് കാറില്‍ പോയി എന്‍റെ ബാഗെടുക്കാന്‍ പോയി…. കിട്ടിയ തക്കത്തിന് ഞാന്‍ എന്‍റെ ലക്ഷ്യത്തിനുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി. ഞാന്‍ എന്‍റെ ഓരോ വസ്ത്രങ്ങളായി ഊരിയെറിഞ്ഞു. അത്രയ്ക്ക് ഫിറ്റായില്ല എങ്കിലും ഞാന്‍ ഫിറ്റായി തന്നെ അഭിനയിച്ചു. സാര്‍ കാറില്‍ നിന്ന് എന്‍റെ ട്രോളി ബാഗ് കൊണ്ടു വരുമ്പോഴേക്കും ഞാന്‍ പൂര്‍ണ്ണനഗ്നയായിരുന്നു.
ചിന്നുവിന്‍റെ മുഖം ടെന്‍ഷന്‍ കൊണ്ട് നിറഞ്ഞു. അവള്‍ ചുരിദാറിന്‍റെ ഷാള്‍ പിടിച്ച് കൈ വിരലില്‍ ചുറ്റികൊണ്ടിരുന്നു. രമ്യ ഒരു പുഞ്ചിരിയോടെ കഥ കേള്‍ക്കാനായി കാത്തിരുന്നു.
സാര്‍ കയറിവരുമ്പോ ഞാന്‍ പൂര്‍ണ്ണ നഗ്നനായി ഒരു ചുമരില്‍ ചാരി നില്‍ക്കുകയായിരുന്നു. എന്നെ അങ്ങനെ കണ്ട് വാതിലില്‍ സാര്‍ വാ പൊളിച്ച് നിന്നൊരു നില്‍പ്പുണ്ട്…. എനിക്ക് ആദ്യരാത്രി ഭര്‍ത്താവിന്‍റെ മുന്നില്‍ നിന്ന പോലുള്ള നാണം എവിടെ നിന്നോ കയറി വന്നു…. സെലിന്‍ ഒരു ചിരിയോടെ പറഞ്ഞു നിര്‍ത്തി…..
മതി…. എനിക്കിനി ഒന്നും കോള്‍ക്കണ്ട…. രമ്യ വാ പോവാം…. ചിന്നു ദേഷ്യത്തോടെ ചെയറില്‍ നിന്ന് എണിറ്റു…. സെലിന്‍ ചിന്നുവിന്‍റെ കൈയില്‍ കയറി പിടിച്ചു