മസോച്ചിസം 11 [Jon snow] [Climax]

Posted by

സാജൻ എത്തുന്നതിനു മുന്നേ അവൻ ഒരു കത്തി പല്ലവിയുടെ കഴുത്തിൽ വച്ചു.

അവൻ : ” അടുക്കരുത്….. എന്നെ വിട്ടേക്ക്. ഞാൻ പൊയ്ക്കോളാം. എന്നെ ഉപദ്രവിക്കാൻ നോക്കിയാൽ ഇവളെ ഞാൻ കൊല്ലും ”

സാജൻ : ” ഹേയ് ഒന്നും വേണ്ട… നിന്നെ ഞങ്ങൾ വിട്ടേക്കാം. നീ അവളെ വിട് ”

അവൻ : ” ഇല്ല. ഞാൻ പുറത്തെത്തിയിട്ട് ഇവളെ വിട്ടോളാം അതുവരെ ആരും മുന്നോട്ട് വരരുത്. വന്നാൽ ഇവളെ ഞാൻ കൊല്ലും ”

സാജൻ : ” ഹേയ് ഇല്ല. ഞങ്ങൾ വരില്ല…. നീ അവളെ വിട്ടിട്ട് ഓടിക്കോ…. ഞങ്ങൾ പുറകെ വരില്ലാ…. ”

ഞാനും സാജനും റോഷനും ബൊമ്മനും ഒരു എന്താ ചെയ്യേണ്ടത് എന്നറിയാതെ പകച്ചു പോയി . ബൊമ്മനോട് ചാടി കേറി ഒന്നും ചെയ്യരുത് എന്ന് ഞാൻ ആംഗ്യം കാണിച്ചു. ഒരു നിമിഷത്തെ അശ്രദ്ധ…. ചിലപ്പോൾ പല്ലവിയുടെ ജീവൻ പോകാൻ അത് മതി.

സാജൻ പതിയെ മുന്നോട്ട് പോകുന്നുണ്ട്. സാജൻ കൈ കൊണ്ട് അവനോട് വേണ്ട വേണ്ട കാണിക്കുന്നുണ്ട്. പല്ലവി ആകെ പേടിച്ചു ഇപ്പോൾ. അവളുടെ മുഖത്ത് ആ ഭയം ഉണ്ട്. അവൾക്ക് അനങ്ങാൻ പോലും പേടി.

ഞാൻ പല്ലവിയെ നോക്കി. അവൾ എന്നെ പേടിയോടെ നോക്കി. പല്ലവിയെ പിടിച്ചിരിക്കുന്നവൻ സാജനും ബൊമ്മനും മുന്നോട്ട് വരുന്നുണ്ടോ എന്ന് നോക്കി വർക്ഷോപ്പിന്റെ പുറത്തേക്ക് പോകാൻ നോക്കുകയാണ്. അവന് രക്ഷപ്പെട്ടാൽ മതി. പക്ഷെ അതിന് സാധിച്ചില്ലെങ്കിൽ അവൻ ചിലപ്പോൾ പല്ലവിയെ……

സാജൻ പതിയെ പതിയെ അവന്റെ അടുത്തേക്ക് ചെല്ലാൻ നോക്കുന്നുണ്ട്.

ഞാൻ ഇങ്ങനെ ജീവിതത്തിൽ പേടിച്ചിട്ടില്ല. പല്ലവി ഞങ്ങളുടെ എല്ലാം അവളെ നഷ്ടപ്പെടാൻ വയ്യ. പക്ഷെ തീർത്തും നിസ്സഹായ അവസ്ഥ…..

അടുത്ത നിമിഷം ഒരു വലിയ തകര പാളി വന്ന് അവന്റെ തല നെടുങ്ങനെ കീറി…. പല്ലവി അത്ഭുതകരമായി രക്ഷപെട്ടു….. ആ തകര പാളി അവൻ പോലും ശ്രദ്ധിക്കാതെ കൃത്യം അവന്റെ തലയിൽ വീശിയത് ബൊമ്മൻ ആയിരുന്നു. ഇര അറിയാതെ ഓരോ കാൽവയ്പ്പും നടത്തി ഞൊടിയിടയിൽ കാട്ടിൽ വേട്ട നടത്തിയ ഗുണം. ആ മിടുക്ക്.

രക്ഷപെട്ട പല്ലവി ഓടി വന്ന് സാജന്റെ നെഞ്ചിൽ വീണു കരയാൻ തുടങ്ങി…. സാജൻ അവളെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. അവളെ സാജൻ എന്റെ കയ്യിലേക്ക് വിട്ടു തന്നു. അവൾ എന്റെ മാറിൽ തല ചായച്ച് ഏങ്ങൽ അടിച്ചു. ഞാൻ അവളെ ഉമ്മകൾ കൊണ്ട് മൂടി. അവളെ തിരിച്ചു കിട്ടിയതിൽ എന്റെ കണ്ണിൽ നിന്നും ഇച്ചിരി കണ്ണുനീർ വന്നു.

അപ്പോളാണ് ഞാൻ പൊക്കിളിൽ കുത്തി വീഴ്ത്തിയവനെ പല്ലവി കണ്ടത്. അവളുടെ ദേഷ്യവും സങ്കടവും എല്ലാം തികട്ടി വന്നു. പഴയ ഒരു ഇരുമ്പ് പാളി അവിടെ കിടന്നത് എടുത്തിട്ട് അവൾ അവനെ തലങ്ങും വിലങ്ങും അടിച്ചു. അവന്റെ തല തകർന്ന് ചോര വന്നു….

ഇതേസമയം സ്വന്തം വീട്ടിലേക്ക് പോകാൻ കാറിൽ കയറി ഇരുന്ന അനിരുദ്ധനെ ടോണി നേരെ ഓടിച്ചു കൊണ്ടുവന്നു കയറ്റിയത് വർക്ഷോപ്പിൽ.

അനിരുദ്ധൻ : ” ഡാ ഇതെന്താ ഇവിടെക്ക്….. വീട്ടിലേക്ക് പോടാ ”

ടോണി : ” വീട്ടിൽ ആരുമില്ല സാറെ എല്ലാവരും ഇവിടെയാ ”

അനിരുദ്ധൻ : ” എന്താ ”

Leave a Reply

Your email address will not be published. Required fields are marked *