മസോച്ചിസം 11 [Jon snow] [Climax]

Posted by

ഞാൻ : ” ഞങ്ങളുടെ അച്ഛനെ ചിലർ കൊന്നു ”

ബൊമ്മൻ : ” ങ്‌ഹേ ആര്…. എന്നിട്ട് അവരോടു പകരം ചോദിച്ചില്ലേ ”

ഞാൻ : ” ഇല്ല അതിന് എനിക്ക് നിന്റെ സഹായം വേണം “.

ബൊമ്മൻ : ” ഉറപ്പായിട്ടും…. ഞാൻ കൊല്ലാം അവരെ നീ ചൂണ്ടികാണിച്ചാൽ മതി ”

എന്റെ വഴിക്ക് ബൊമ്മൻ വരുന്നത് ഞാൻ മനസ്സിലാക്കി. ഞാൻ ഒരല്പം വിഷമം അഭിനയിക്കുക കൂടി ചെയ്തു.

ഞാൻ : ” അച്ഛനെ കൊന്നവരെ നീ കൊല്ലുന്ന അന്ന് ഞാൻ പൂർണ്ണ മനസ്സോടെ കിടന്ന് തരാം നിനക്ക്. ഞാൻ മാത്രമല്ല അവരും. ”

ധന്യയേയും പല്ലവിയെയും ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു. സുന്ദരി ആയ ധന്യയെ കണ്ടിട്ട് ബൊമ്മന്റെ കണ്ണുകൾ തിളങ്ങി.

ബൊമ്മൻ എന്റെ മുഖം കയ്യിലെടുത്തു.

ബൊമ്മൻ : ” നീ വിഷമിക്കണ്ട നിന്റെ വിഷമം മുഴുവൻ ഞാൻ തീർത്തു തരാം. ”

ഞാൻ അവന്റെ കൈകളിൽ പിടിച്ചു അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. അവന്റെ മുഖത്ത് എന്നോട് ഉള്ള സ്നേഹം ഞാൻ അറിഞ്ഞു.

യോഗം കഴിഞ്ഞു കാളിയും മറ്റ് സ്ത്രീകളും ഇറങ്ങി വരുന്നത് വരെ ബൊമ്മനോട് ഞാൻ സംസാരിച്ചു നിന്നു. അപ്പോൾ ബൊമ്മന്റെ മക്കൾ ആയ ചീരുവും ചക്കിയും ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർക്ക് ഇപ്പോൾ 21-22 വയസ്സ് പ്രായം ആയി. അച്ഛനെ പോലെ ശക്തിശാലികൾ ആണ് രണ്ടും എന്ന് കാണുമ്പോൾ തന്നെ തോന്നി.

ബൊമ്മൻ അവരെ രണ്ട് പേരെയും തോളിൽ കയ്യിട്ടു ചുറ്റി പിടിച്ചു.

ബൊമ്മൻ : ” ഓർമ്മ ഇല്ലേ ഇവരെ ”

ഞാൻ : ” പിന്നെ ഉണ്ടല്ലോ ”

സാജനെയും റോഷനെയും കണ്ട അവരുടെ കണ്ണുകൾ തിളങ്ങി. അവർ അവന്മാരുടെ അടുത്തേക്ക് പോയി. പഴയ ഓർമ്മകൾ അയവിറക്കാൻ തുടങ്ങി.

അല്പസമയം കൂടി കഴിഞ്ഞ് കാളിയും മറ്റു സ്ത്രീകളും ആ കുടിലിൽ നിന്ന് പുറത്തേക്ക് വന്നു. ഞാൻ കാളിയെ പ്രതീക്ഷയോടെ നോക്കി. കാളി എന്റെ നേരെ നടന്നു വന്നു.

കാളി : ” ശെരി നിനക്ക് ബൊമ്മനെ കൊണ്ടുപോകാം. ”

ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിയില്ല എന്നെ ഒള്ളു.

കാളി : ” പക്ഷെ അതിന് മുൻപ് കാട്ടു മുത്തമ്മയുടെ അടുത്ത് വന്നു സത്യം ചെയ്യണം. ”

അത് ആരാണെന്ന് എനിക്ക് അറിയില്ല പക്ഷെ ആരുടെ അടുത്തും ഒരു സത്യം ഇട്ട് കൊടുക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.

ഞാൻ : ” ചെയ്യാമല്ലോ ”

കാളി എന്നെ കൈയിൽ പിടിച്ചു.

കാളി : ” എന്നാൽ വരൂ മുത്തമ്മയുടെ അടുത്ത് പോകാം ”

കാളി എന്നെ ഒരു കാട്ട് വഴിയിലൂടെ നടത്തിച്ചു കൊണ്ട് പോയി. വേറെ ആരും വന്നില്ല. ഞാനും കാളിയും മാത്രം. ഞങ്ങൾ കുറച്ച് ദൂരം നടന്നപ്പോൾ ഒരു ഇടിഞ്ഞു പൊളിഞ്ഞ രീതിയിൽ കരിങ്കല്ലിൽ പണിഞ്ഞ ഒരു കെട്ടിടം കണ്ടു.

അത് ഒരു അമ്പലം ആയിരുന്നു.

അതിന്റെ അകത്തേക്ക് നോക്കിയ ഞാൻ കണ്ടത് കരിങ്കല്ലിൽ ഒന്നിനൊടും സാമ്യം ഇല്ലാത്ത ഒരു രൂപമായിരുന്നു. ഒരു കല്ല് അത്രതന്നെ. ഇതാണോ മുത്തമ്മ.

കാളി അതിന്റെ മുന്നിൽ നിന്ന് കുമ്പിട്ടു തൊഴുതു. എന്നിട്ട് എന്റെ കൈ പിടിച്ച്‌ അവിടെ ബലിക്കല്ല് പോലെ ഒരു കല്ലിൽ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *