പറഞ്ഞു. “എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. എനിക്ക് നിന്റെ ഒരു സഹായം വേണം.”
“എന്ത് സഹായമാണ് വേണ്ടത്.”
ആദിത്യൻ വളരെ ആഴത്തിൽ ശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു. “നീ ജോളിയെ കണ്ടെത്തി അവനെ പത്രമാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്തണം.”
“എന്റെ ദൈവമേ.”
“അതെ.”
“ഞാൻ ഇപ്പോൾ തന്നെ ഇറങ്ങുകയാണ്.” അരവിന്ദ് വേഗം പറഞ്ഞു. “എന്തായാലും നീ അവനെ ഒന്ന് പെട്ടെന്ന് വിളിക്ക്.”
“ഇപ്പോൾ തന്നെ ഞാൻ അവനെ വിളിക്കാം, അരവിന്ദ്. നോക്കൂ കുറച്ച് ദിവസത്തിനുള്ളിൽ ഞാൻ തിരിച്ചെത്തും എന്തായാലും നാളെ ഞാൻ നിന്നെ വിളിക്കാം. എന്നാൽ ശരി ഞാൻ ജോളിയെ വിളിക്കട്ടെ.”
“എടാ നീ പേടിക്കണ്ട ജോളി പ്രെശ്നം ഒന്നും ഉണ്ടാക്കാതെ ഞാൻ നോക്കികോളാം. ആദിയയോട് പറയണം ഞാൻ നയൻനെ അന്വേഷിച്ചു എന്ന് പറയാൻ.”
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ശെരി പറയാം.”
ആദിത്യൻ അവന്റെ പുതിയ ഫോൺ ഒന്ന് നോക്കി കോൾ കട്ട് ചെയ്തു. അവൻ അടുത്ത കോളിനായി ഒന്ന് തയ്യാർ എടുത്തു. ആദിത്യൻ പറയുന്നത് ഒരു തമാശയല്ലെന്ന് ജോളിക്ക് മനസ്സിലായപ്പോൾ അവൻ ആവേശത്തോടെ പല ചോദ്യങ്ങളും അവനോട് ചോദിച്ചു.
ജോളി ഇത് യഥാർത്ഥമാണെന്ന് വിശ്വസിക്കാൻ ഇരുപത് മിനിറ്റും രണ്ട് സിഗരറ്റും ധാരാളം പ്രേരണയും വേണ്ടി വന്നു. പിന്നെ അവനെ ശാന്തനാക്കാൻ മറ്റൊരു പത്ത് മിനിറ്റ് വേണ്ടി വന്നു. ‘എന്റെ കൂട്ട്കാരൻ ഒരു ശതകോടീശ്വരൻ’ എന്ന ഗാനം കുറെ പ്രാവശ്യം അവൻ ഫോണിലൂടെ പാടിക്കൊണ്ടിരുന്നു ആ സമയത്ത് അരവിന്ദ് അവിടെ എത്തി. ആദിയയേയും ആദിരയേയും കുറിച്ച് ജോളിയോട് പറയാൻ ആദിത്യൻ അരവിന്ദിനെ ഏല്പിച്ച് ഫോൺ കട്ട് ചെയ്തു.
ആ ഫോൺ കോൾ കഴിഞ്ഞതോടെ മാനസികമായി ആദിത്യൻ തളർന്ന് പോയിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരും റൂമിലേക്ക് പോയത് കണ്ട് അവൻ തന്റെ സ്യൂട്ടിലേക്ക് തിരിച്ച് പോയി. അവിടെ അക്ഷമയായി ചൈത്ര അവന്റെ സ്യൂട്ട് ഫിറ്റിംഗിനായി വീണ്ടും അളവുകൾ എടുക്കാൻ കാത്തിരിക്കുക ആയിരുന്നു. എന്തായാലും ഇത്തവണ അവൾ അവന്റെ ബോളുകളിൽ പിടിക്കുകയോ കുണ്ണയിൽ കുത്തുകയോ ചെയ്തില്ല. അളവുകൾ എടുത്ത് കഴിഞ്ഞ് കുറച്ച് മിനിറ്റുകൾക്ക് ശേഷം അവർ അവിടെ നിന്ന് പോയി. ചൈത്ര പോയതോടെ ആശ്വാസത്തോടെ ആദിത്യൻ സോഫയിലേക്ക് ഇരുന്നു.
“താങ്കൾ ഇവിടെ ഉണ്ടായിരുന്നോ.” പ്രിയ ചോദിച്ചു. അവളുടെ കിടപ്പ് മുറിയിൽ നിന്ന് പുറത്തേക്ക് വന്ന് കൊണ്ട് അവൾ ചോദിച്ചു. “താങ്കൾ ചൈത്രയെ കണ്ടോ?”
“എന്റെ അളവുകൾ എടുത്തതിന് ശേഷം അവർ ഇപ്പോൾ പോയതെ ഉള്ളു.”
“അരവിന്ധും ജോളിയുമായി ഉള്ള സംഭാഷണം എങ്ങനെ ഉണ്ടായിരുന്നു?”
ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. “അരവിന്ദുമായി നന്നായി പോയി. ജോളി കുറച്ച് കൂടുതൽ . . . ഹൈപ്പർ, പക്ഷേ അരവിന്ദ് ഇപ്പോൾ അവന്റെ ഒപ്പം ഉണ്ട്. അവൻ കൂടുതൽ കുഴപ്പം ഉണ്ടാകാതിരിക്കാൻ അരവിന്ദ് നോക്കിക്കോളാം എന്ന് പറഞ്ഞിട്ട് ഉണ്ട്.”
“ജോളിയുടെ ചൂതാട്ട കടം തീർക്കാമെന്ന് താങ്കൾ അവനോട് പറഞ്ഞോ?”
“അതിന് അവസരം ലഭിച്ചില്ല.”
“ശരി, പത്രക്കുറിപ്പ് പുറത്ത് പോയി ഓഫീസ് ഫോണിൽ നിങ്ങൾ മൂന്നുപേരുടെയും അഭിമുഖത്തിനും കൂടുതൽ വിവരങ്ങൾക്കുമായി അഭ്യർത്ഥനകളോടെ ഉള്ള കോളുകൾ നിർത്താതെ വന്ന് കൊണ്ട്