സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Posted by

“ഞാൻ പ്രസംഗം എഴുതുന്നതിൽ ശ്രദ്ധിക്കുക ആയിരുന്നു.” അവൾ മറുപടി പറഞ്ഞു. ഇത് കേട്ട് ആദിത്യന്റെ കണ്ണുകൾ ചുരുങ്ങി.

“നിങ്ങൾ എന്നെ നോക്കിയതേ ഇല്ല?”

“ഇല്ല.” അവൾ തല കുലുക്കി കൊണ്ട് പറഞ്ഞു. പക്ഷേ അവൾ ഒരു പുഞ്ചിരി മറയ്ക്കാൻ ശ്രമിക്കുന്നത് ആദിത്യന് കാണാൻ കഴിഞ്ഞു.

“ഞാൻ എന്റെ ജീൻസ് ധരിക്കുമ്പോൾ നിങ്ങൾ മുമ്പ് നോക്കിയിട്ടില്ലേ?”

“ഇല്ല.”

“പിന്നെ ഇന്നലെ ഡ്രസ്സിംഗ് റൂമിൽ വച്ച് ഞാൻ ഉടുപ്പ് മാറുമ്പോൾ നിങ്ങൾ നോക്കിയില്ലേ?”

“തീർച്ചയായും ഇല്ല.” അവൾ മറുപടി പറഞ്ഞു. അവൾ ഇപ്പോൾ ചിരിക്കാതിരിക്കാൻ കഠിനമായി ശ്രമിക്കുക ആയിരുന്നു.

“പ്രിയ, നിങ്ങൾ അൽപം കുസൃതി ഉള്ളവൾ ആണെന്ന് ഞാൻ കരുതുന്നു.” ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു. “അത് എനിക്ക് ഇഷ്ടവും ആണ്.”

“ഹേയ് നിങ്ങൾ ഈ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നു. ഇന്ന് രാവിലെ ഷവറിൽ ഞാൻ കുളിക്കുമ്പോൾ കയറി വന്നത് താങ്കളാണ്, മിസ്റ്റർ.” അവൾ മൃദുവായി കൈമുട്ട് വച്ച് അവനെ തട്ടി കൊണ്ട് പറഞ്ഞു.

“എന്നെ നഗ്നത കാണിക്കണം എന്ന ഏക ഉദ്ദേശ്യത്തോടെ ഞാൻ വരുന്നത് വരെ നിങ്ങൾ കാത്തിരിക്കുക ആയിരുന്നു എന്ന് എനിക്ക് തോനുന്നു.” ആദിത്യൻ വാദിച്ചു. അവൾ വീണ്ടും മൃദുവായി കൈമുട്ട് വച്ച് അവനെ തട്ടി കൊണ്ട് ചിരിച്ചു. “ഹേയ് ഞാൻ കുറ്റം പറയുക അല്ല. എല്ലാവർക്കും അവരുടേതായ വിനോദം ആവശ്യമാണ്.”

“ആദിത്യ വർമ്മ ഞാൻ നിങ്ങളെ നഗ്നത കാണിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.” പ്രിയ അവനോട് ചോദിച്ചു.

“യഥാർത്ഥത്തിൽ അതെ. ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ അതിനാൽ നഗ്നത എന്നെ കാണിക്ക്.”

പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഒരിക്കലും സംഭവിക്കില്ല.”

“ഞാൻ അത് വിശ്വസിക്കുന്നില്ല.”

“ഞാൻ താങ്കൾക്ക് ഒരിക്കലും അറിഞ്ഞ് കൊണ്ട് നഗ്നത കാണിക്കില്ലെന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ?”

ആദിത്യൻ തലയാട്ടി. “ഇല്ല, നിങ്ങൾക്ക് അത് വീണ്ടും ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് ഞാൻ കരുതുന്നു.”

“ക്ഷീണം താങ്കളുടെ തലച്ചോറിനെ ഭ്രാന്തമായ കാര്യങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നു വെന്ന് ഞാൻ കരുതുന്നു.” പ്രിയ അവനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“ക്ഷീണം ഉണ്ട്, പക്ഷേ നിങ്ങൾ എന്നെപ്പോലെ തന്നെ ഈ സംഭാഷണം ആസ്വദിക്കുന്നുണ്ട്.” ആദിത്യൻ ചൂണ്ടിക്കാട്ടി. അവന്റെ സ്വരം കുറച്ച് കൂടി ഗൗരവം ഉള്ളതായി മാറിയിരുന്നു.

“എന്നാലും ഇത് ഒരു നല്ല ആശയമല്ല.” പ്രിയ അതേ സ്വരത്തിൽ മറുപടി നൽകി. “അത് കൊണ്ട് ഇത് വീണ്ടും നടക്കുമെന്ന് താങ്കൾ പ്രതീക്ഷിക്കേണ്ട.”

“എന്തായാലും നിങ്ങൾ എന്നെ താല്പര്യം ഉണ്ട്, ഇല്ലേ?” ഒരു നിമിഷം കഴിഞ്ഞ് ആദിത്യൻ മൃദുവായി പറഞ്ഞു.

“ഞാൻ അതിനെ അതിജീവിക്കും.”

“എനിക്ക് നിങ്ങളെയും ഇഷ്ട്ടമാണ്.”

“താങ്കളും അത് അതിജീവിച്ച് കൊള്ളും.” പ്രിയ സൗമ്യമായി പറഞ്ഞു. “ഞാൻ കാര്യമായി പറയുകയാണ് ഇത് ഒരു നല്ല ആശയമല്ല.”

“നിങ്ങൾ പറയുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നു.” ആദിത്യൻ പറഞ്ഞു. അവൻ അവൾക്ക് അഭിമുഖമായി തിരിഞ്ഞ് കിടന്നു. അവരുടെ മുഖം തമ്മിൽ ഇപ്പോൾ ഇഞ്ചുകളുടെ അകലം മാത്രമേ ഉണ്ടായിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *