സ്വായംഭോഗം അവന് ശെരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്തായാലും ആ സ്വായംഭോഗം അവന്റെ ഉള്ളിൽ ഉരുണ്ട് കൂടിയ വികാരത്തെ ശമിപ്പിക്കാൻ ഉതകുന്നത് ആയിരുന്നു. അവൻ പെട്ടെന്ന് ഷവറിൽ നിന്ന് കുളിച്ച് പുറത്തേക്ക് ഇറങ്ങി ടവ്വൽ കൊണ്ട് ശരീരം തുടച്ചു.
“ഞാൻ ഇവിടെ ഉണ്ട്”, പ്രിയ ബെഡ്‌റൂമിൽ നിന്ന് വിളിച്ച് പറഞ്ഞു. ആദിത്യൻ ടവ്വൽ അവന്റെ അരയിൽ ഉടുത്ത് ബെഡ്റൂമിൽ ഇരിക്കുന്ന പ്രിയയുടെ അടുത്തേക്ക് പോയി. അവൾ അണിഞ്ഞ് ഒരുങ്ങി ഇരിക്കുക ആയിരുന്നു ഇപ്പോഴും ഒരു ടവ്വൽ അവളുടെ തലമുടിയിൽ ചുറ്റി വച്ചിട്ട് ഉണ്ടായിരുന്നു.
“താങ്കൾക്ക് മാറാനുള്ള ഉടുപ്പുകൾ കട്ടിലിന്റെ മുകളിൽ ഉണ്ട്”, പ്രിയ ഒരു ജീൻസും വിനെക്ക് ഉള്ള ഒരു ടീഷർട്ടും ഒരു ജാക്കെറ്റും ചൂണ്ടിക്കാട്ടി കൊണ്ട് അവനോട് പറഞ്ഞു. “പിന്നെ ഇതാണ് താങ്കൾക്ക് ഉച്ചക്ക് വ്യായാമം ചെയ്യാൻ പോകുമ്പോൾ ഇടാനുള്ള ഉടുപ്പ്”, കട്ടിലിന്റെ മറുവശത്തുള്ള ഒരു നിക്കറും ടീഷർട്ടും കാണിച്ച് കൊണ്ട് പ്രിയ കൂട്ടി ചേർത്തു.
“ഇവിടെ വരുന്നതിന് മുൻപ് എന്റെ ഉടുപ്പുകൾ എല്ലാം ഞാൻ തന്നെയാണ് തിരഞ്ഞെടുത്തിരുന്നത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ, അല്ലെ?”, ആദിത്യൻ ചോദിച്ചു.
പ്രിയ അവനെ ഒരു സന്ദേഹത്തോടെ നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ താങ്കളുടെ ഫേസ്ബുക്ക് ഫോട്ടോകൾ കണ്ടു. ഉടുപ്പുകൾ തിരഞ്ഞ് എടുക്കുന്നതിനെ കുറിച്ച് ഇനിയും ഒരു തർക്കത്തിന്റെ ആവശ്യം ഉണ്ടോ?”.
ആദിത്യൻ ചിരിച്ച് കൊണ്ട് കട്ടിലിന്റെ മുകളിൽ നിന്ന് ജീൻസ് എടുത്തു. ഡ്രസ്സിങ് റൂമിലേക്ക് പോകാനുള്ള മടികൊണ്ട് അവൻ കട്ടിലിന്റെ ഒരു വശത്ത് പ്രിയക്ക് പുറംതിരിഞ്ഞ് ഇരുന്നു. അവൻ ജീൻസ് ഇരുന്ന് കൊണ്ട് രണ്ട് കാലിലും പകുതി വരെ വലിച്ച് കയറ്റി.
പ്രിയ കട്ടിലിന്റെ മറുവശത്ത് ഇരുന്ന് തിരിയുകയും മറിയുകയും ചെയുന്നതിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു. അവൻ എന്താണ് ചെയ്യുന്നത് എന്ന് അവൾക്ക് മനസ്സിലായി എന്ന് അവന് അറിയാമായിരുന്നു. അവൻ പെട്ടെന്ന് എഴുനേറ്റ് ടവ്വൽ അഴിച്ച് ജീൻസ് മുകളിലേക്ക് വലിച്ച് കയറ്റി.
“ഞാൻ ഇവിടെ ഉള്ളത് താങ്കൾക്ക് ഒരു പ്രേശ്നമല്ലാതെയായി വരികയാണ്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അത് തന്നെ ആണ് എനിക്കും തോന്നുന്നത്”, ആദിത്യൻ ചെറുതായി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “ഞാൻ എല്ലാത്തിനോടും ശെരിക്കും പൊരുത്തപ്പെട്ട് വന്ന് കൊണ്ട് ഇരിക്കുകയാണ്”.
“ഞാൻ താങ്കളോട് നേരത്തെ ഇത് പറഞ്ഞിരുന്നു”.
“ശെരിയാണ് നിങ്ങൾ ഇത് മുൻകൂട്ടി പറഞ്ഞിരുന്നു”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ താങ്കൾ ഞാൻ ഉണ്ടെന്ന് പോലും ശ്രെദ്ധിക്കാതെ എന്റെ മുന്പിൽ നിന്ന് ഉടുപ്പ് മാറുന്നതും നമുക്ക് കാണാം”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യന് അവൾ ഇപ്പോൾ പറഞ്ഞതിൽ അത്രക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും അവളും അങ്ങനെ തന്റെ മുൻപിൽ നിന്ന് ഉടുപ്പ് മാറുമോ എന്ന് അവൻ ആലോചിച്ചു. അവളുടെ ആ വടിവൊത്ത ശരീരം ഒരിക്കൽ കൂടി കാണുന്നതിൽ അവന് സന്തോഷമേ ഉണ്ടായിരുന്നുള്ളു.
“ശെരി, താങ്കൾ തയ്യാറായി കഴിഞ്ഞെങ്കിൽ രാവിലത്തെ ഭക്ഷണം കഴിക്കാൻ നമുക്ക് താഴെക്ക് പോക്കാം. ഇന്ന് ജോലി ദിവസമാണ് അത് കൊണ്ട് തന്നെ ഇന്ന് സോഫിയയും ജേക്കബും ഞാനും കമ്പനിയുടെ പല സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ നിങ്ങൾക്ക് മൂന്ന് പേർക്കും പറഞ്ഞ് തരും. ഈ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള നടത്തിപ്പിന് വേണ്ടി ഉള്ള മനു വർമ്മയുടെ നിർദ്ദേശങ്ങളും നിങ്ങൾക്ക് മനസ്സിലാക്കി തരും.
“എനിക്ക് അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ ഒന്ന് പറഞ്ഞ് തരു”, ആദിത്യൻ ടീഷർട്ട് ഇട്ടുകൊണ്ട് പ്രിയയോട് പറഞ്ഞു.