ഞാൻ ഡ്രൈവ് ചെയ്തു കൊണ്ട് നീനയെ വിളിക്കാൻ തുനിഞ്ഞു. എന്നാൽ പിന്നീട് ആ ശ്രമം വേണ്ട എന്ന് വെച്ചു. പക്ഷെ എന്തോ മനസ്സ് സമ്മതിക്കുന്നില്ല. ആഷിയുടെ വീഡിയോ കണ്ടത് മുതൽ ഒരു തരം വല്ലാത്ത അവസ്ഥ. ദൈവഹിതം എന്നൊക്കെ പറയില്ലേ, അല്ലങ്കിൽ മറ്റെന്തെങ്കിലും ആയിക്കോട്ടെ തൊട്ടടുത്ത നിമിഷം നീനയുടെ കാൾ എന്നെ തേടി വന്നു.
നീന : ഡാ കോപ്പേ എവിടെ?…
ഞാൻ : ഓഫീസിൽ നിന്നും ഇറങ്ങി 10 മിനുട്സ് ആയിക്കാണും. മാക്സിമം ഇനിയൊരു 25 മിനുട്സ് അതിനുള്ളിൽ എത്തും…
നീന : അയ്യോ…
ഞാൻ : എന്തുവാടി?
നീന : കെട്ടിയോൾടെ ഒരു കൈ കണ്ടപ്പോഴേക്കും ഇതാണോടാ അവസ്ഥ… നാണമില്ലേ നിനക്ക്…
ഞാൻ :കെട്ടിയോനെ വീട്ടിൽ നിന്നും പറഞ്ഞയച്ചിട്ട്, കെട്ടിയോന്റെ ഫ്രണ്ടിനെ വിളിച്ചിരുത്തി കളിപ്പിച്ച നീ എന്നെ ഉപദേശിക്കുന്നോടി(സംഗതി കെട്ടിയോന് അറിയാമെങ്കിലും എന്ന് ഞാൻ മനസ്സിൽ പറഞ്ഞു) നീ കാര്യം പറ
നീന :അത് പിന്നേ എനിക്ക് നിന്നോട് ഒരു പ്രേമം തോന്നിയത് കൊണ്ടല്ലേ… ശരി ഞാൻ വിളിച്ചത് അതല്ല നീ ഇപ്പോൾ തന്നെ വരണ്ട… ഞങ്ങൾ ഇവിടെ ഒരു ഷോപ്പിൽ ആണ്. സൊ കുറച്ചു ലേറ്റ് ആകും…നീ സിറ്റി ബോർഡറിൽ എവിടേലും വണ്ടി ഒതുക്കി നിന്നാൽ മതി.
ഞാൻ : ആ ok. എന്ത് ഷോപ്പിലാടി നീ. നിങ്ങൾ രണ്ട് പേരും കൂടി ഈ കഴിഞ്ഞ മാസം കൊണ്ട് കൊറേ വാങ്ങിക്കൂട്ടിയല്ലോ…
നീന : തത്കാലം കാമുകൻ അതൊന്നും അറിയണ്ട. പിന്നെ ആഷി നിന്റെ മാത്രം ആണെന്ന് വിചാരിക്കണ്ട. ആഷി ഇപ്പോൾ വേറെ പലരുടേം ആണ് ട്ടോ… അത് കൊണ്ട് വാങ്ങാനും വാങ്ങി കൊടുക്കാനും ആളുകൾ വേറെയും ഉണ്ട്…
ഞാൻ :ഓഹോ നീ അവളെ പിഴപിച്ചേ അടങ്ങു അല്ലെ… അവളെന്താ ചെയ്യുന്നത്.
നീന : എന്റെ തൊട്ടപ്പുറത്തുണ്ട്… ആർക്കോ മെസേജ് ചെയ്യുകയാ… ഇനി ഞാൻ അറിയാതെ അവൾ വേറെ വല്ലതും പിടിച്ചിട്ടുണ്ടോ എന്ന് അറിയില്ല കേട്ടോ…
എന്റെ ഞെട്ടൽ കെട്ടിട്ടാകും നീന ഒരു ചിരിയോടെ വീണ്ടും തുടർന്നു.
നീന : നിന്റെ പെണ്ണ് കൈവിട്ടു പോകുമോ…
ഞാൻ : ഡീ… നീനു… ok , നീ അയച്ച വീഡിയോ…
പറഞ്ഞു തീർക്കും മുന്നേ നീന ഇടയിൽ കയറി.
നീന : അയ്യടാ… മതി മതി… ഇപ്പോൾ ഒന്നും പറയില്ല. ആ വീഡിയോ വെറും കട്ട് പീസ് ആണെന്ന് നിനക്ക് മനസ്സിലായിക്കാണും എന്നെനിക്ക് നല്ല ഉറപ്പുണ്ട്. ഒക്കെ പിന്നേ… അതിൽ നിന്നെ ഞെട്ടിക്കുന്ന പലതും ഉണ്ടാകും അതുകൊണ്ട് ഇപ്പോൾ മോൻ ഫോൺ വെച്ചിട്ട് പറഞ്ഞ പോലെ ചെയ്യ്.
ഞാൻ : ഡീ അത് പിന്നെ…
നീന : ഒരു പിന്നെയും ഇല്ല…. ആ പിന്നേ വേറെ ഒരു കാര്യം. “കാമുകി വാക്ക് പാലിക്കും, പിന്നെ കാമുകനോട് വരം ചോദ്ക്കുമ്പോ ഞഞ്ഞാ പിഞ്ഞ പറഞ്ഞേക്കരുത്”