രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

“നീയും പൊക്കോ പെണ്ണെ …അച്ചമ്മേടെ അടുത്ത് പോയിരുന്നോ ”
ഞാൻ രണ്ടിനേം ചട്ടം കെട്ടി ബെഡിൽ നിന്ന് താഴെ ഇറക്കി . വല്യ താല്പര്യം ഒന്നും ഇല്ലേലും രണ്ടും അനുസരണ കാട്ടികൊണ്ട് താഴേക്കിറങ്ങി .സ്വല്പം ഗ്യാപ് ഇട്ടാണ് രണ്ടും നടക്കുന്നത് . ടോം ആൻഡ് ജെറി പോലെ ആണ് രണ്ടും .അനങ്ങിയാൽ അടികൂടും . പക്ഷെ കൊറച്ചു കഴിഞ്ഞാൽ ജോയിന്റ് ആവുകയും ചെയ്യുകയും . ആഹ്..പറഞ്ഞു വരുമ്പോ ഞാനും മഞ്ജുസും അങ്ങനെ തന്നെ ആണ് !

പിള്ളേര് പോയതോടെ ഞാനും മഞ്ജുവും റൂമിൽ ഒറ്റക്കായി .

“നീ ഇപ്പൊ എന്തിനാ അവരെ ഓടിച്ചു വിട്ടേ ?”
മഞ്ജുസ് അവര് പോകുന്നത് നോക്കികൊണ്ട് എന്നോടായി തിരക്കി . പിന്നെ ബെഡ്‌ഡിലൂടെ വലിഞ്ഞു കട്ടിലിന്റെ ക്രാസിയിലേക്ക് ചാരിയിരുന്നു .

“ചുമ്മാ..നിന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ …”
ഞാൻ ചിരിച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു . അവളുടെ നീട്ടിപ്പിടിച്ച കാലുകളുടെ തുടയിലേക്ക് തലവെച്ചുകൊണ്ടാണ് ഞാൻ കിടന്നത് .

“എന്നിട്ടിപ്പോ എന്ത് കാണിക്കാൻ ആണ് ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“എന്തോ കാണിക്കണം ?”
ഞാൻ അവളുടെ സംസാരം ഇഷ്ടപെടാത്ത പോലെ പുരികം ഇളക്കി .

“പോ ..ഡാ …”
അതുകേട്ടു മഞ്ജുസ് ഒന്ന് ചിരിച്ചു.

“നിനക്കല്ലേ എപ്പോഴും പരാതി …ഞാൻ നിന്നോട് മിണ്ടുന്നില്ല ..ഇഷ്ടം കാണിക്കുന്നില്ല..ഫുൾ ടൈം പിള്ളേരുടെ ഒപ്പം ആണ് എന്നൊക്കെ…”
ഞാൻ അവളെ നോക്കി പുരികം ഇളക്കി ചിരിച്ചു .

“അത് സത്യം തന്നെയാ …”
മഞ്ജുസ് ശരിവെച്ചുകൊണ്ട് ചിരിച്ചു .

“ആഹ്…അതുകൊണ്ടാ ഇപ്പൊ അവരെ ഓടിച്ചത് …ഇനി കൊറച്ചുനേരം എന്റെ മിസ്സിനെ ഗൗനിക്കട്ടെ ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മടിയിലൂടെ ഒന്ന് ഉരുണ്ടു . അതോടെ എന്റെ മുഖം അവളുടെ സ്വല്പം ഉന്തിനിന്ന വയറിൽ മുട്ടി .

അവിടെ ഒന്ന് പയ്യെ മുത്തികൊണ്ട് ഞാൻ മഞ്ജുസിനെ മുഖം ഉയർത്തി നോക്കി .

“ഓവറാക്കി ചളമാക്കല്ലേ ..”
എന്റെ ഷോ കണ്ടു അവള് എന്റെ കവിളിൽ പയ്യെ തട്ടി . എന്നുവെച്ചാൽ അടിക്കുന്ന പോലെ !

“നിനക്ക് ഞാൻ എന്ത് കാണിച്ചാലും കുറ്റം ആണല്ലോ …കോളേജിൽ വെച്ച് തുടങ്ങിയതാ ഈ ഊമ്പിയ സ്വഭാവം ”
ഞാൻ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി .

“വൃത്തികേട് പറയല്ലേടാ …”
എന്റെ സംസാരം കേട്ട് മഞ്ജുസ് ഒന്ന് കുലുങ്ങി ചിരിച്ചു .

“അതെങ്ങനെയാ വൃത്തികേട് ആകുന്നത് ? നീ ഊമ്പാത്ത പോലെ ഉണ്ടല്ലോ ?”
ഞാൻ അവളെ നോക്കി പുരികം ഉയർത്തി .

“ഊഹ്ഹ്ഹ് …ഒന്ന് മിണ്ടാതിരിക്കെടാ …അതിനു ഇനി വല്ലതും തരണോ?”
മഞ്ജുസ് എന്റെ സംസാരം കേട്ട് എന്റെ തലയിലൊന്നു തട്ടി .

Leave a Reply

Your email address will not be published. Required fields are marked *