രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

“എന്ന ഞാൻ പോവാ ….ചുമ്മാ ഒന്ന് സ്നേഹിക്കാം എന്ന് വെച്ചപ്പോ അവൾക്ക് മൊട ”
ഞാൻ അത്രയും പറഞ്ഞുകൊണ്ട് വേഗം എഴുനേറ്റു .

“പോവല്ലേ മാൻ ”
ഞാൻ എണീക്കാൻ തുടങ്ങിയതും മഞ്ജുസ് എന്നെ പിടിച്ചുവെച്ചു.

“അവളുടെ ഒരു മാനും മയിലും …”
ഞാൻ മഞ്ജുസിനെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് ചിരിച്ചു . പിന്നെ അവളെ ഇരുകയ്യും വിടർത്തി കെട്ടിപിടിച്ചുകൊണ്ട് എന്നിലേക്ക് ചേർത്തു. പിന്നെ അവളുടെ കവിളിൽ എന്റെ മൂക്ക് അമർത്തികൊണ്ട് അമർത്തി ചുംബിച്ചു .

അവളുടെ ഗന്ധം കൂടി ആസ്വദിച്ചുകൊണ്ടുള്ള ഡീപ് കിസ് !

“സ്സ് ഹ്ഹ്ഹ്”
മഞ്ജുസ് അതിന്റെ ഫീലിൽ ഒന്ന് എരിവ് വലിച്ചു .

“മിസ്സിന് നമ്മുടെ ലൈഫ് ബോറടിച്ചു തുടങ്ങിയോ ?”
ഞാൻ അവളെ അമർത്തി ചുംബിച്ചു പിന്മാറിയ ശേഷം അവളെ പുഞ്ചിരിയോടെ നോക്കി .

“പോടാ അവിടന്ന് …അങ്ങനെ ഞാൻ എപ്പഴാ പറഞ്ഞെ ..”
മഞ്ജുസ് എന്റെ ഇടുപ്പിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് എന്നെയൊന്നു കടുപ്പിച്ചു നോക്കി .

“പറഞ്ഞില്ല…എന്നാലും ചോദിച്ചതാ ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ ഒന്നുടെ മുത്തി .

“ഞാൻ അങ്ങനെ പറയോ കവി ….”
മഞ്ജുസ് പെട്ടെന്ന് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങി .

“എന്താ പറഞ്ഞാ …”
ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി .

“ദേ എന്നെകൊണ്ട് …”
അതുകേട്ടതും മഞ്ജുസ് ഒന്ന് പല്ലുകടിച്ചു .

“നീ പറഞ്ഞോടി മുത്തേ …”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കവിളിൽ ഒന്നുടെ മുത്തി .

“നമ്മള് ഭയങ്കരായിട്ട് അടികൂടിയിട്ട് ഇപ്പൊ കൊറേ ആയല്ലേ ?”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു .

“ആഹ്…. ഹ്ഹ ഹ്ഹ ”
മഞ്ജുസ് അത് സമ്മതിച്ചുകൊണ്ട് പയ്യെ ചിരിച്ചു .

“എന്താ ഇത്ര കിണിക്കാൻ …ലാസ്‌റ് എന്നായിരുന്നു ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആഹ്ഹ എനിക്കോർമ്മ ഇല്ല ..”
മഞ്ജുസ് കൈമലർത്തി .

“ഹ്മ്മ്…എന്ന അങ്ങനെ …അതൊക്കെ പോട്ടെ പോകുന്ന കാര്യം തീരുമാനിച്ചോ ? അങ്ങനെ ആണെങ്കിൽ അമ്മയോടും അച്ഛനോടും ഒക്കെ പറയണം “”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മഞ്ജുസിനെ നോക്കി .

“നിനക്കെന്നെ ഓടിക്കാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ല അല്ലെ ?”
എന്റെ സംസാരം കേട്ട് അവള് ഒന്ന് ചിരിച്ചു .

“വേണെങ്കി മതിയെടി പൂതേ…”
ഞാൻ അതുകേട്ടു സ്വല്പം വെയ്റ്റ് ഇട്ടു .

“പൂതം നിന്റെ മറ്റവള് …”
അതിനു അവളും അതെ നാണയത്തിൽ മറുപടി നൽകി ചിരിച്ചു .

“മറ്റവളോട് തന്നെയാ പറഞ്ഞെ ..”
ഞാനും ഒന്ന് അടിയുണ്ടാക്കാൻ തന്നെ തീരുമാനിച്ചു .

“ആണോ..എന്ന എനിക്കിപ്പോ പോകാൻ സൗകര്യം ഇല്ല …”
അതുകേട്ടു മഞ്ജുസ് പയ്യെ ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *