രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

“എന്തുവാ ..?”
അത് കേൾക്കാത്ത പോലെ അവളെന്നെ നോക്കി .

“എന്നെ ഒന്ന് വെറുതെ വിട്ടൂടെ …ഞാൻ എന്ത് ചെയ്തിട്ടാ എന്നെ ഇങ്ങനെ നാറ്റിക്കുന്നെ …”
ഞാൻ അതോടെ അവളെ നോക്കി കെഞ്ചി .

“നീ ഒന്നും ചെയ്തില്ല അല്ലെ ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു…അതിനു എനിക്ക് ഒരു മറുപടി ഉണ്ടായിരുന്നില്ല. അവളോട് സംസാരിച്ചു ജയിക്കാൻ വല്യ പാട് ആണെന്ന് എനിക്കും ബോധ്യമുണ്ട്. കല്യാണം കഴിഞ്ഞതിൽ പിന്നെ ആണ് ഞാൻ അവളെ ചൊറിയാൻ തുടങ്ങിയത് ..

“ഇറ്റ്സ് ഓക്കേ കവിൻ ..ഞാൻ ചുമ്മാ പറഞ്ഞതാ….താൻ ഒന്ന് വണ്ടിയിൽ കേറെഡോ..”
അപ്പോഴും മടിച്ചു നിക്കുന്ന എന്നെ നോക്കി മഞ്ജുസ് ചിരിച്ചു . അതോടെ മനസില്ല മനസോടെ ഞാൻ കയറാമെന്നു തന്നെ വിചാരിച്ചു .

“ഹ്മ്മ്…”
ഞാൻ പയ്യെ മൂളി .പക്ഷെ ഇത്തവണ ഞാൻ പുറകിലാണ് കയറി കൂടിയത് . മഞ്ജുസ് എന്റെ നീക്കം കണ്ടു ഒന്ന് ചിരിക്കുന്നുണ്ട് .

“ഇതെന്താ പുറകില് ? എന്റെ കൂടെ ഇരിക്കാൻ പേടി ആണോ ?”
അവളെന്നെ തിരിഞ്ഞുനോക്കി ചിരിച്ചു .

“ആഹ്..പേടിയാ …മിസ് ഒന്ന് വിടുന്നുണ്ടോ …”
ഞാൻ അവളെ നോക്കി ദേഷ്യപ്പെട്ടു .

“ഹ്മ്മ്..ശരി ശരി …”
അവൾ ഒന്ന് ചിരിച്ചുകൊണ്ട് കാർ മുൻപോട്ടെടുത്തു .പയ്യെ ആണ് മഞ്ജുസ് കാർ ഓടിച്ചത് . അതിനിടക്ക് തലേന്നത്തെ ഇഷ്യൂ പറഞ്ഞു സോൾവ് ആക്കാനും കക്ഷി ശ്രമിച്ചിരുന്നു .

“ഇയാൾക്ക് എന്നോട് ദേഷ്യം ആണോ ?”
മിററിലൂടെ പുറകിൽ ഇരിക്കുന്ന എന്നെ ശ്രദ്ധിച്ചുകൊണ്ട് മഞ്ജുസ് തിരക്കി .

“അല്ല..ഇഷ്ടം ആണ്..എന്തെ ?”
ഞാൻ അതുകേട്ടു വീണ്ടും ദേഷ്യപ്പെട്ടു .

“ഡാ ഡാ വേണ്ട ട്ടോ …”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു .

“ഞാൻ ഇന്നലത്തെ കാര്യം ആണ് ചോദിച്ചത് …?”
മഞ്ജുസ് വീണ്ടും എന്നോടായി തിരക്കി .

“അതെന്താ ഇത്ര ചോദിയ്ക്കാൻ …എന്റെ കുത്തിന് പിടിച്ചിട്ട് വല്യ ഷോ ആയിരുന്നല്ലോ ?”
ഞാൻ അവളോടായി പറഞ്ഞു പല്ലിറുമ്മി . മഞ്ജുസ് അതൊക്കെ കേട്ട് ഒന്ന് പുഞ്ചിരിച്ചു കാർ വേഗത്തിൽ വിട്ടു . ഹോൺ ഒകെ മുഴക്കി അവള് അതിവേഗം കാർ പറത്തി.

“കവിൻ നീ ശരിക്ക് ആലോചിച്ചിട്ട് പറ …നീ ചെയ്തത് ശരിയാണോ ? ഇട്സ് നോട് എ ഗുഡ് ഹാബിറ്റ് കവിൻ .. ”
എന്റെ ചന്തിപിടുത്തം ഓർത്തു മഞ്ജുസ് പയ്യെ പറഞ്ഞു .

ഞാൻ അതിനു ഒന്നും മിണ്ടാൻ പോയില്ല.

ആദ്യം പിടിച്ചപ്പോ അപ്പൊ എന്താ കുഴപ്പം ഉണ്ടായിരുന്നില്ലേ എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടാൻ പോയില്ല .

“അപ്പൊ നീ ചോദിക്കും ആദ്യം ചെയ്തപ്പോ ഞാൻ എന്താ ഒന്നും മിണ്ടാഞ്ഞത് എന്ന് അല്ലെ ?”
എന്റെ മനസു വായിച്ചെന്ന പോലെ മഞ്ജുസ് ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *