“എന്താടാ …മുത്തേ ….”
അവനെ ഇരുകൈകൊണ്ടും കോരിയെടുത്തു മഞ്ജുസ് അതിന്റെ നെറ്റിയിൽ ഉമ്മവെച്ചു . ആ സ്നേഹ ചുംബനം ആസ്വദിച്ച പോലെ മിക്കുവും ഒന്ന് കണ്ണടച്ചു മോങ്ങി !
“ഓ ..എന്തൊരു സ്നേഹം …ഇതിനെ നീ തന്നെ പെറ്റതാണോ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .
“പോടാ….ഇവന് നിന്നെക്കാൾ സ്നേഹം ഉണ്ട് ..ഞാൻ കിച്ചനിന്നു കേറുന്ന വരെ എനിക്ക് കൂട്ട് നിക്കുന്ന പാവം ആണ് ”
മഞ്ജുസ് അവനെ എടുത്തുകൊണ്ട് കസേരയിൽ നിന്നും എഴുനേറ്റു . പിന്നെ എന്റെ അടുത്തേക്ക് വന്നു പൂച്ചയെ എന്റെ കയ്യിലേക്ക് തന്നു .
“ഇതിനെ നോക്കി ഇരിക്ക് …ഞാൻ അമ്മയോട് വിവരം പറഞ്ഞിട്ട് വരാം ”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി .
“എനിക്കൊന്നും വയ്യ …ഞാൻ ഇതിനെ വല്ലോടത്തും കൊണ്ട് കളയുന്ന വരെ ഉണ്ടാകും ”
മിക്കുവിന്റെ തലയിൽ തഴുകികൊണ്ട് ഞാൻ ചിരിച്ചു .
“ഹ്മ്മ്..പിന്നെ …എന്ന ഒന്ന് കളഞ്ഞേ ”
മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . സംഗതി ഞാൻ അങ്ങനെ ഒകെ പറയുമെങ്കിലും മിക്കുവിനെ എനിക്കും വല്യ ഇഷ്ടമാണ് .
“കളയണ്ട …പാവം അല്ലെ …”
ഞാൻ ചിരിച്ചുകൊണ്ട് അവന്റെ നെറ്റിയിൽ തഴുകി . അതോടെ ഒന്ന് ചിണുങ്ങിക്കൊണ്ട് അവൻ എന്റെ കയ്യിലൊക്കെ നക്കി .
മഞ്ജുസ് അത് ശ്രദ്ധിച്ചു നിന്ന ശേഷം തിരിഞ്ഞു നടന്നു . പിന്നെ അടുക്കളയിൽ പണിയിലായിരുന്ന അമ്മയോട് സ്കാനിങ് റിപ്പോർട്ടും ഡബിൾ ലോട്ടറി അടിച്ച കാര്യവും ഒകെ പറഞ്ഞു . രണ്ടാമത്തെ പ്രസവവും ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും , മഞ്ജുസിന്റെ അച്ഛനും അമ്മയ്ക്കും ഒകെ അത്ഭുതം ആയിരുന്നു .
അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം മഞ്ജുസ് മുകളിലുള്ള ഞങ്ങളുടെ റൂമിലേക്ക് കയറി . പിറകെ ഞാനും പോയിരുന്നു . അഞ്ജു ഹാളിൽ ഇരുന്നു റോസീമോൾക്കൊപ്പം മസാലദോശ കഴിക്കുന്നുണ്ട് .
റൂമിലെത്തിയതും മഞ്ജുസ് ചുരിദാർ തലവഴി ഊരികൊണ്ട് മേശപ്പുറത്തേക്കിട്ടു .അതോടെ അവളുടെ ഉന്തിനിൽക്കുന്ന വയറും ബ്രെസിയറിനുള്ളിൽ വിങ്ങിപൊട്ടിനിൽക്കുന്ന മാമ്പഴങ്ങളും എനിക്ക് മുൻപിൽ തെളിഞ്ഞു .
“അമ്മിഞ്ഞ കൊള്ളാം…”
ഞാൻ ആ കാഴ്ച കണ്ടു പയ്യെ പറഞ്ഞു ബെഡിലേക്കിരുന്നു .
“വേണോ ?”
അതുകേട്ടിട്ടെന്ന പോലെ അവള് എന്നെ തിരിഞ്ഞൊന്നു നോക്കി .
“ഊതല്ലേ …”
ഞാൻ അതുകേട്ടു ചിരിച്ചു .
“സിറ്റുവേഷൻ മോശായിപ്പോയി ..അല്ലേൽ ഞാൻ തന്നേനെ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് ഒരു നൈറ്റി എടുത്തു കയ്യിൽ പിടിച്ചു .
“ഡീ ഡീ …ഇടുന്നെനു മുൻപ് ഇങ്ങുവന്നെ ….”
പാന്റ്സ് മാത്രം ഇട്ടുള്ള അവളുടെ നിൽപ്പ് നോക്കി ഞാൻ പയ്യെ മാടിവിളിച്ചു . അവളുടെ സ്വല്പം ഉന്തിനിൽക്കുന്ന വയറിലായിരുന്നു എന്റെ ശ്രദ്ധയത്രയും !
“ഹ്മ്മ്….എന്തെ ?”