വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” അപ്പൊ ജിജോയുടെ കൂടെ ആയിരിക്കില്ല വേറെ ആരുടെ കൂടെയോ ആണ്

” ആ മതി മതി നീ കിടന്നുരുളണ്ട ഇവന്റെ വണ്ടിയിന്നു രാവിലെ ഇവനാണ് കൊണ്ട്വന്നേ അപ്പൊ നീയൊക്കെ എല്ലാം കൂടി എവിടെയോ ഇരുന്ന് കുടിയായിരുന്നു..ഇവനിന്നലെ കാലുറക്കാതെയാണ് വന്നത്

” അയ്യോ ആന്റി ഞാനറിഞ്ഞില്ല

” നീയൊന്നു മിണ്ടാതിരുന്നെ ബിന്ദു പിള്ളേരാകുമ്പോൾ അങ്ങനൊക്കെ തന്നെയാ ഞാനൊക്കെ എന്തെല്ലാം കാണിച്ചിരിക്കുന്നു

” ഓഹ് നിങ്ങളാ ഇവന്മാർക്ക് വളം വച്ചുകൊടുക്കുന്നെ…ഇനിയിവൻ ഇന്നലത്തെപോലെ കേറി വന്നാൽ നിനക്കൊക്കെ രണ്ടിനും കിട്ടും

” ഏയ്‌ ഇല്ലാന്റി ഇനിയിങ്ങനെ ആവർത്തിക്കില്ല ഞങ്ങള് നോക്കിക്കോളാം

” എങ്കിൽ നിങ്ങള്ക്ക് കൊള്ളാം ഈ പ്രായത്തിലെ കള്ളുകുടി നീയൊക്കെ ഇപ്പോഴേ നിർത്തിക്കോണം

” ഓ ആന്റി

‘ അമ്മ അകത്തേക്ക് പോയി കൂടെ അച്ഛനും

” നീ പെട്ടെന്ന് റെഡി ആയിക്കെ നമുക്ക് പോകാം

” നിങ്ങളെൻറെ റൂമിലേക്കിരുന്നോ ഞാനിപ്പൊ എത്തും

‘ പെട്ടെന്ന് കുളിച്ച് റെഡി ആയി ഡ്രെസ്സൊക്കെ ചെയ്ത് അവന്മാരുടെ കൂടെ പുറത്തേക്കിറങ്ങി

” അല്ല നിൻറെ പൈസ ഒന്നുമില്ലേ??

” എൻ്റെ കയ്യിൽ ഒരു പറിയുമില്ല നിൻറെ വണ്ടിയെങ്ങനെ ശെരിയായി?

” രാവിലെ ഒന്ന് സ്റ്റാർട്ട്‌ ചെയ്തുനോക്കി അപ്പൊ ഓക്കേ

” ശരി വാ പോകാം

‘ വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ പുറകീന്ന് അമ്മയുടെ വിളി

” മോനു,ജിജോ നിങ്ങളോട് പറഞ്ഞതോർമ്മയുണ്ടല്ലോ??

” ഓഹ്..ആന്റി പേടിക്കേണ്ട

” ടുട്ടു നീ ഇതിൽ കേറിക്കോ ജിജോ നീ വയലിലേക്ക് വിട്ടോ

‘ ഞാൻ മോനുവിൻറെ വണ്ടിയിൽ കയറി ജിജോ എൻ്റെ വണ്ടിയിൽ നേരെ വയലിലേക്ക്

” അല്ല നമ്മളെങ്ങോട്ടാ??

” രാവിലെ സർക്കാരിന് കുറച്ച് കാശു കൊടുക്കാം

” അതിന് സമയം എന്തായി?

” പത്താകാറായി

” മ്മ് വിട്ടോ..അല്ലളിയ ഒരു പ്രശ്നമുണ്ട് ഇന്ന് ഒന്നാന്തിയാണ്

” ഊമ്പി ഞാനത് മറന്നു നമുക്ക് ഫിറോസിക്കേടെന്നെടുക്കാം

” വണ്ടി അങ്ങോട്ട്‌ വിട്ടോ??

” ഏതാ എടുക്കേണ്ടേ?
അങ്ങേരെ എല്ലാ ഐറ്റവുമുണ്ട്..

” ഏതെങ്കിലും ബ്രാണ്ടി ഒരു മൂന്ന് ലിറ്റർ എടുത്തോ…

” മൂന്നാ!!

Leave a Reply

Your email address will not be published. Required fields are marked *