വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

°° എത്ര പെട്ടെന്നാണ് അവരുമായി അടുത്തത് മുജ്ജൻമത്തിൽ എൻ്റെയാരോ ആയിരുന്നെന്ന തോന്നൽ..അവരെ വല്ലാതെ ബോധിച്ചു അവരുടെ മുഖം മനസിൽ അലയടിച്ചു..ഇത് പ്രേമമോ അതോ കാമമോ മുന്നിൽ അരിവാൾകൊക്ക്പോലെ ചോദ്യചിഹ്നം???

°° കാമം അല്ലാതെന്ത്?????

‘ ഓരോന്നോർത്ത് സമയം കുറെ പോയി

°° ശോ പോസ്റ്റായല്ലോ മുട്ടൻവിശപ്പ്‌ സമയം ഒന്ന്കഴിഞ്ഞു പിന്നെ ഞാൻ ഫോണെടുത്ത് കുത്തിക്കൊണ്ടിരുന്നു അവളെ വിളിച്ചാലോ??വേണ്ട വീട്ടിൽ വെറുതെ ഇരിക്കയല്ലേ വേണമെങ്കിൽ ഇങ്ങോട്ട് വിളിക്കട്ടെ

” ഹേയ്

” വന്നൊ??

” ബോറടിച്ചോ??

” ഏയ്‌ ഇല്ല

” ചുമ്മ തന്റെ മുഖം കാണുമ്പോൾ അറിയാം ബോറടിച്ചെന്ന് ഫാദറെ കാണാൻ നല്ല തിരക്കായിരുന്നു അതാ വൈകിയെ

” അത് സാരമില്ല ഇനി പോകാമല്ലോ??

” മ്മ് പോകാം

” തനിക്ക് വിശക്കുന്നുണ്ടോ??

” ഇല്ലില്ല

” നമുക്ക് നല്ലൊരു ഹോട്ടലിൽ കയറി ഫുഡ്‌ കഴിക്കാം

” വേണ്ടാന്റി പത്തുമിനിറ്റ് കഴിയുമ്പോൾ വീടെത്തും

” തന്നെ വിളിച്ചുകൊണ്ട് വന്നിട്ട് ഇങ്ങനെ വിശന്നിരുത്തിയിരിക്കുന്നത് ശെരിയല്ല അതുകൊണ്ട് ചോദിച്ചെന്നേയുള്ളു

” അതിന് ഞാനല്ലേ ചോദിച്ച്കൊണ്ടുവന്നെ

” എങ്കിലും!!

” ഒരുകാര്യം ചെയ് എനിക്കൊരു കുപ്പി വെള്ളം വാങ്ങിത്താ അതുമതി

‘ അവരൊരു നൂറിൻറെ നോട്ട് മുന്നിലേക്ക്‌ നീട്ടി

” ഇതാ

‘ ഞാനൊരു കുപ്പി വെള്ളം വെടിച്ച്‌ കുടിച്ച് ബാക്കി വെള്ളം അവർക്കും കൊടുത്തു

” ഇതാ ബാക്കി പൈസ

” വച്ചോഡോ പെട്രോളടിക്കാം

” ഹയ്യോ വേണ്ട പൈസ പിടിക്ക് എനിക്ക് വേണ്ട വണ്ടിയിൽ ആവശ്യത്തിന് പെട്രോളുണ്ട് പൈസ വേണ്ട

” എങ്കിൽ വേറെന്തെങ്കിലും ആവശ്യം വരും

” ഇത് വേടിച്ചാൽ ഞാൻ ഡ്രൈവർകൂലി വേടിക്കുന്ന പോലല്ലേ

‘ അതുകേട്ടപ്പോൾ അവർ പൈസ തിരികെ വാങ്ങി വണ്ടിയിൽ കയറി നേരെ വീട് ലക്ഷ്യമാക്കി വിട്ടു

” ഇയാള് ആളൊരു കാസിനോവയാണോ??

” അതെന്താ അങ്ങനെ ചോദിക്കാൻ

” താനും ഞാനുംകൂടി പള്ളിയിലേക്ക് കയറിയപ്പോൾ രണ്ട് പെൺകുട്ടികൾ എന്നോട് ഞാൻ തന്റെ അമ്മയാണോയെന്ന് ചോദിച്ചു

” അവർക്കെന്നെ അറിയാമെങ്കിൽ ഞാനൊരു ഹിന്ദുവാണെന്നും അവർക്കറിയാമായിരിക്കണം

Leave a Reply

Your email address will not be published. Required fields are marked *