വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” മ്മ്

°° ശേ പണി കിട്ടിയല്ലോ ഇന്നലെയാ മൈരൻ വിഷ്ണു വേണ്ടാന്ന് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു ആ വക്കീല് മൈരൻ വല്ല കള്ളക്കേസിലും കുടുക്കൊ??ആ വരുന്നടുത്ത് വച്ചു കാണാം

” ഇന്ന് തിരുവോണമല്ലല്ലൊ ലുങ്കിയൊക്കെ ഉടുക്കാൻ

” ഒന്നു പോടാ

” എത്ര നേരമായെടാ പോയിട്ട്?? വിളിച്ചപ്പൊ ബിസി വാ ഇരിക്ക് എനിക്കൊരു പാർട്ണർ ഇല്ലാതെ ഇരിക്കുകയായിരുന്നു

‘ ക്യാരംസു കളി തുടങ്ങി

” എന്തു പറ്റി നിൻറെ മുഖം വല്ലാണ്ടിരിക്കുന്നു

” ഒന്നുമില്ല

” എന്തോ ഉണ്ട് നീ കൊണ്ടാക്കിയ പെണ്ണുമ്പിള്ള വല്ലതും പറഞ്ഞ??

” ഒന്ന് പോടാ മൈരെ

” ഒരുഗ്രൻ ഐറ്റം തന്നളിയാ അവര്

” ഡാ ഹരി മൈരെ നീയൊന്നു മിണ്ടാതിരിക്ക് അവൻ കളിക്കട്ടെ

‘ കളി കഴിഞ്ഞ് സന്ധ്യക്കാണ് വീട്ടിൽ കയറിയത് അവളെയൊന്ന് വിളിക്കണമെന്ന് ഉണ്ടായിരുന്നു വേണ്ട ചിലപ്പോൾ ഫോൺ അവളുടെ കയ്യിൽ കാണില്ല പിറ്റേന്ന് രാവിലെ കോളേജ് എത്തിയപ്പോൾ അവളുണ്ടായിരുന്നില്ല വൈകിട്ട് കോളേജ് വിട്ടപ്പോൾ അവള് ഗേറ്റിനു മുന്നിൽ നിൽക്കുന്നു

” നീയെന്താ വരാതിരുന്നെ?

” എനിക്ക് നല്ല തലവേദന ആയിരുന്നു അതാ

” ഇന്നലെ അവര് തല്ലിയല്ലേ??

” ഇല്ല

” നിന്റെ മുഖം കാണുമ്പോൾ അറിയാം നന്നായി കിട്ടിയെന്ന് നീയെന്താ വന്നെ??

” നിന്നെയൊന്നു കാണാൻ

” നാളെ വരില്ലേ??

” വരും പക്ഷെ ഇനി നിന്നോട് കോളേജിൽ വച്ച് സംസാരിക്കാൻ പറ്റില്ല പപ്പ ആരോടൊക്കെയോ വിളിച്ചു എന്നെയൊന്ന് വാച്ച് ചെയ്യാൻ പറഞ്ഞു

” അത് സാരമില്ല

” എന്നെ കോളേജ് മാറ്റുമെന്ന് പറഞ്ഞതാ മമ്മിയോട് കരഞ്ഞു പറഞ്ഞപ്പോൾ മമ്മി പപ്പയോടു പറഞ്ഞു അങ്ങനെയാ സമ്മതിച്ചത്

” നീയെങ്ങനെയാ വന്നെ??

” സ്കൂട്ടിയിൽ

” അതിവിടെയിരിക്കട്ടെ ഞാൻ കൊണ്ടാക്കാം

” പോടാ പുല്ലേ ഇന്നലെ കൊണ്ടാക്കിയ ക്ഷീണം എനിക്കിതുവരെ തീർന്നില്ല

” പേടിക്കണ്ട ഞാനിന്ന് വണ്ടി കൊണ്ടുവന്നില്ല നീ പൊക്കോ ഇനി ആരെങ്കിലും നീയെന്നോട് സംസാരിക്കുന്നത് കണ്ടു വിളിച്ചു പറഞ്ഞാൽ തീർന്നു

” മ്മ് ശരി

” വിളിക്കില്ലേ???

” ഫോണൊക്കെ പിടിച്ചുവേടിച്ചു

°° ഊമ്പി

Leave a Reply

Your email address will not be published. Required fields are marked *