” മാമ പോകുന്നെ
” ഓ മക്കളെ
‘ ഞങ്ങൾ സിവിലിലേക്ക് തിരിച്ചു
..കുട്ടായി പാറ പോലെ ഉറച്ച് അവിടെത്തന്നെ ഇരുന്നു..സിവിൽ എത്തി
” അളിയാ എന്താളാടാ!!
” നാളെ ഒന്നാന്തിയല്ലെ അതിന്റെയാ
” നീ വാടാ രാജാവിനെന്ത് ക്യു ഈ സിവിൽ ഞങ്ങളുടെ ഏരിയക്ക് ഉള്ളിൽ ആയതുകൊണ്ട് നല്ല തിരക്കാണെങ്കിൽ നമ്മുടെ പിള്ളേർ ഇടക്ക് കേറും ഒരു നായിന്റമോനും മിണ്ടില്ല
‘ നീ പൈസയെടുക്ക് ഞാൻ പോകാം
” ഇതാ അളിയാ കുറഞ്ഞ ഏതേലും ലിറ്റർ മതി
” ഓ
‘ അപ്പോഴാണ് ക്യുവിൽ ഞങ്ങളുടെ പുതിയ അയൽക്കാരൻ അങ്കിൾ നിക്കുന്നത് കണ്ടേ..പുള്ളി എന്നെ നോക്കിയൊന്ന് ചിരിച്ചു തിരിച്ച് ഞാനും.ഒരു പണക്കാരന്റെ ഹുങ്ക് അയാളുടെ മുഖത്തിന് നന്നായി ചേരും ഒരു സാമാന്യമര്യാദക്ക് ഞാൻ ചോദിച്ചു
” ഇങ്ങെടുക്കങ്കിളെ ഞാനെടുത്തുതരാം’
‘ ഏയ് ഞാൻ എടുത്തുകൊള്ളാം എന്ന വാക്കാണ് ഞാൻ പ്രതീക്ഷിച്ചത്
” അല്ല മോൻ ക്യുവിലല്ലല്ലോ??
” ഏയ് അതൊരു വിഷയമല്ല അങ്കിളു കാശ് താ
” ദാ
” ഏതാ ബ്രാൻഡ്??
” ഒരു സീസർ ഫുള്ള്
°° ഹോ സീസർ??
‘ ഞാൻ നൈസിന് കറങ്ങി കറങ്ങി നിന്ന് ഇടക്ക് കയറി
” ഏതു മൈരനാട ഇടക്ക് കേറിയേ ഇങ്ങോട്ട് ഇറങ്ങെടാ
” നീയാരാടാ മൈരെ ചുണയുണ്ടേൽ പിടിച്ചു മാറ്റെടാ
‘ അപ്പോഴാണ് അവനോടാരോ പറയുന്നത് കേട്ടെ
” അത് മന്നക്കവലയിലെ പിള്ളേരാ നീയൊന്ന് മിണ്ടാതിരിക്ക് അവന്മാർ എടുത്തോണ്ട് പൊക്കോട്ടെന്നെ!”
‘ പിന്നീടാരും ഒന്നും മിണ്ടിയില്ല..ഞാൻ അങ്കിളിനും ഞങ്ങൾക്കും ഓരോ ഫുൾ കുപ്പിയും വാങ്ങി വിട്ടു..മൈര് നാശം പിടിക്കാൻ മഴയും തുടങ്ങി
‘ ഞാൻ അങ്കിളിന്റെ കയ്യിൽ കുപ്പി കൊടുത്തു
” ശരി അങ്കിൾ
” താങ്ക്സ്…മഴയല്ലേ വാ കാറിൽ പോകാം??
” ഏയ് എന്റെയൊരു കൂട്ടുകാരനുമുണ്ട് ഞങ്ങള് ബൈക്കിലാ വന്നേ പോട്ടെ
” ശരി മോനെ
‘ ഞാൻ അവനടുത്തേക്കോടി
” നീ പെട്ടെന്ന് വണ്ടിയെടുത്തെ ഊമ്പിയ മഴ
‘ ഞങ്ങൾ നേരെ മുക്കിലോട്ട് വിട്ടു