” നീയാർക്കാ സാധനമെടുത്തു കൊടുത്തേ?
” അത് നമ്മുടെ പുതിയ അയൽക്കാരനാ
” എവിടത്തുകാരൻ??
” കോട്ടയം..നീ പെട്ടെന്ന് വിട്ടെ മൈരു മഴ
‘ ഞങ്ങൾ മുക്കിലെത്തി പെട്ടെന്ന് ക്ലബ്ബിലേക്ക് ഓടിക്കയറി ഹോ ഇവിടിരുന്ന് കുടിക്കാൻ പറ്റില്ല ക്ലബ്ബിൽ നല്ല ആളും
” കൂട്ടായി വാടാ
” ഡാ മോനു ഇവിടെ പറ്റത്തില്ല നീ അവനോട് പറ എന്റെ വീട്ടിലോട്ടു പോകാമെന്ന് അവിടാരുമില്ല
‘ അവനോട് മിണ്ടില്ലങ്കിലും കുടിയുടെ കാര്യമായതുകൊണ്ട് ഞാൻ സമ്മതിച്ചു ഞങ്ങൾ ട്രിപ്പിളടിച്ച് നേരെ കൂട്ടായിയുടെ വീട്ടിലേക്ക് വിട്ടു മഴയൊന്നടങ്ങിയിട്ടുണ്ട്..ഹോ മൈര് വീടിനുചുറ്റും വെള്ളം നേരെ ഞങ്ങൾ ഹാളിലേക്ക് ഓടി..
” അവരൊക്കെ എവിടെ പോയെടാ??
” തമിഴ്നാട് അച്ഛന്റെ പെങ്ങട മോള കല്യാണം
” ഒഹ്ഹ്ഹ് നമ്മട ലക്ഷ്മീട”
” ആ അതെ
” ടാ മോനു നീയവനോട് ഗ്ലാസും വെള്ളോം എടുത്തിട്ട് വരാൻ പറയെടാ
°° മൈര് മനുഷ്യന് രണ്ടെണ്ണം അടിച്ചോളാൻ വയ്യ അപ്പോഴാണ് ചേനക്കാര്യം
‘ അവൻ സാധനം കൊണ്ടുവന്ന് അടി തുടങ്ങി ഒരു മൂന്നെണ്ണം പോയിക്കഴിഞ്ഞപ്പൊ സംസാരം തുടങ്ങി…കുട്ടായിക്ക് എന്നോടുള്ള പിണക്കമൊക്കെ മാറി..അവസാനം സാധനം തീർന്നപ്പോൾ ഒരു വിഷമം.ഞങ്ങൾ കുട്ടിക്കാലത്തെ ഓർമകളും അയവിറക്കി ഓരോ പഴയ തമാശയും പറഞ്ഞിരുന്നു
..സമയം പോയതറിഞ്ഞില്ല…ജിജോ വന്ന് തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്
” സമയം എന്തായെന്നറിയാമോ നിനക്ക്??
‘ ഞാൻ ഫോൺ നോക്കിയപ്പോൾ സമയം എട്ടര ആകാറായി ഏഴു മിസ്സ്‌കാളും മൈര്
” നീയിതെവിടെ ആയിരുന്നു മൈരേ ഒന്നു നേരത്തെ വന്നു വിളിച്ചൂടായിരുന്നോ..
” അണ്ടി മൈരേ ഇനി എന്നെ പറ ഒള്ള കള്ളും മൂഞ്ചിയിട്ട്..
” അതല്ലളിയാ അച്ഛൻ വന്നതിനുശേഷം ഞാൻ നേരത്തെ വീട്ടിൽ കേറുന്നതാ ഇന്ന് മൈരു പണി കിട്ടി ശ്ശോ നീ അവന്മാരെ വിളിച്ചേ
°° ഇവന്മാർ ഇതെന്തുറക്കം!!
” ടാ മോനു കുട്ടായി എഴുന്നേൽക്കെടാ
” എന്താടാ
” ഡാ പറിയാ സമയം കുറെയായി എഴുന്നേൽക്ക് പോകാം
‘ മോനു ചാടിയെഴുന്നേറ്റു
” ശെടാ സമയം എന്തായി??
” ഒരുപാടായി നീ വന്നേ
” ടാ കുട്ടായി എഴുന്നേൽക്കെടാ
‘ ജിജോ തട്ടി വിളിച്ചപ്പോഴാണവൻ കണ്ണ് തുറന്നത്
” ഇതാ വണ്ടീട ചാവി ഞങ്ങൾ ഇറങ്ങുന്നു ആ വാതില് കുറ്റിയിട്ട് കിടന്നോ..
” മ്മ്
” എന്തുറക്കം മൈരൻ!!
” ടുട്ടു നീ ചാവിയിങ്ങെടുത്തെ ഞാനെടുക്കാം നീയൊക്കെ രണ്ടും നല്ല ഫിറ്റാ
” മൈരേ ഫിറ്റൊന്നുമല്ല നല്ല ക്ഷീണം അത്രേയുള്ളൂ..എനിക്കൊരു കുഴപ്പോമില്ല ഞാനെടുത്തോളാം