വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” എങ്കിൽ നിനക്കു കൊള്ളാം

‘ അച്ഛന്റെ ഈ വരവിൽ ആദ്യമായാണ് എന്നോടിങ്ങനെ സംസാരിച്ചെ..മൈരിന്നലെ ഒരിത്തിരി കൂടിപ്പോയി ശേ വേണ്ടായിരുന്നു..പല്ലു തേപ്പുകഴിഞ്ഞ് കാപ്പി കുടിക്കാൻ ടേബിളിനടുത്തേക്കു പോയിരുന്നു അടുത്ത് അച്ഛനുമുണ്ട്..അമ്മ ഒരു ഗ്ലാസ്‌ ചായയുമായി അടുത്തുവന്ന് ടേബിളിൽ ഒറ്റയടി പിന്നാലെ ഒരു പാത്രത്തിൽ ദോശയും കറിയുമായെത്തി

” ഇതാ പുന്നാരമകൻ കാപ്പിയും കുടിച്ച് വിട്ടോ ഇന്ന് ഞായറാഴ്ചയല്ലേ ഇന്നലത്തെപോലെ വരാം!!ഹും

‘ അതുംപറഞ്ഞ് അച്ഛന്റെ മുഖത്തേക്കാണ് നോക്കിയത് അമ്മയുടെ ദേഷ്യം ഇതുവരെ മാറിയിട്ടില്ല..അച്ഛൻ എന്നെ നോക്കി കണ്ണടച്ചു കാണിച്ചു ഞാനൊന്നും മിണ്ടാതെ കാപ്പി കുടിക്കാൻ തുടങ്ങി പുറത്തൊരു ഹോൺ മുഴങ്ങി

°° എന്റെ വണ്ടിയാണല്ലോ ഈ മൈരൻ എത്തിയാ??

” നീ കഴിക്ക് ഞാൻ പോയി നോക്കാം ജിജോ ആയിരിക്കും നമ്മടെ വണ്ടിയുടെ ഹോണല്ലെ കേട്ടത്??

” ആ അതെ

” ഹാ കേറിവാടാ മോനെ

‘ അച്ഛനും അവനുംകൂടി അകത്തേക്ക് വന്നു

” നീ കാപ്പി കുടിച്ചായിരുന്നോ??

” ഞാൻ കഴിച്ചിട്ടാണ് വന്നേ

” അതുപറഞ്ഞാൽ പറ്റില്ലല്ലോ നീ കഴിച്ചിട്ട് പോയാൽ മതി

‘ അമ്മ അവന്റെ ശബ്ദം കേട്ടതും അവനുള്ള കാപ്പിയുമായി ഓടിയവിടെയെത്തി

” ഇതാണ് ഞാൻ പുറത്തുതന്നെ നിന്നെ ഇവിടെ വന്നാൽ എന്തെങ്കിലും കഴിപ്പിച്ചിട്ടേ വിടു

‘ ഞാനപ്പോഴേക്കും കഴിച്ചു കഴിഞ്ഞു

” ജിജോ ഇന്നലെ നിങ്ങൾ എവിടെയായിരുന്നു?

” ഏ

” എടാ നിങ്ങൾ ഇന്നലെ എവിടെ ആയിരുന്നെന്ന്?

” ഞാനിന്നലെ കിഴക്കമ്പലം വരെ പോയിരുന്നാന്റി രാത്രിയാ എത്തിയെ

” അപ്പൊ ഇവനോ??

” എന്തോ എനിക്കറിയില്ല

” ജിജോ മോനെ നീയെന്നോട് നുണ പറയല്ലേ നിന്നെ ഞാൻ പ്രസവിച്ചില്ലെന്നെയുള്ളൂ വളർത്തിയത് ഞാനാ നീയൊക്കെയെല്ലാം ഈ മുറ്റത്തു കിടന്നാ കളിച്ചു വളർന്നത് സത്യം പറ

” സത്യമായിട്ടും ഇവനിന്നലെ എവിടെയായിരുന്നെന്ന് എനിക്കറിയില്ലാന്റി

‘ അപ്പോഴേക്കും അച്ഛനും കഴിച്ചുകഴിഞ്ഞു കയ്യും കഴുകി നിന്നു..വീണ്ടും പുറത്തൊരു ഹോൺ മുഴങ്ങി

°° ഇതാരെടാ??

‘ ഞാൻ പോയി നോക്കിയപ്പോൾ മോനു പുറകെ അമ്മയും ഉണ്ടായിരുന്നു

°° ഇവന്റെ വണ്ടി ശരിയായ?? മൈര് ഊമ്പി ഈ പറിയൻ ഇനി എന്താണോഎന്തോ അമ്മയോട് പറയുന്നെ??

” മോനു വാടാ

” ആന്റി ഞാൻ കാപ്പി കുടിച്ചിട്ടാണ് വന്നത് എനിക്ക് വേണ്ട

” അതിനല്ല നീ അകത്തോട്ടു വാ

‘ അവൻ വന്ന് ജിജോയെ കണ്ടപ്പോൾ ഒന്നു പരുങ്ങി ജിജോ കണ്ണുകൊണ്ട് എന്തൊക്കെയോ കാണിച്ചു അവനൊന്നും മനസിലായില്ല

” മോനു ഇവൻ ഇന്നലെ എവിടെയായിരുന്നു??

” ഇവനും ജിജോയുംകൂടി ഇന്നലെ എവിടെയോ പോയിരുന്നു

” ഓഹോ അതുശരി അവൻ പറയുന്നു അവനറിയില്ലെന്ന് നീ പറയുന്നു അവന്റെ കൂടെ എവിടെയോ പോയെന്ന് നിങ്ങളിൽ ആര് പറയുന്നത് ഞാൻ വിശ്വസിക്കണം??

Leave a Reply

Your email address will not be published. Required fields are marked *