ഞാൻ കാണുന്നത് മുതൽ നീന അങ്ങനെ ആണ് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരിക്കുക, അതവളുടെ മാത്രം ഒരു പ്രത്യേകതയാണ്. റോയ് നീനയെ ആദ്യമായി കണ്ടു മുട്ടിയ ദിവസം എന്നോട് പറഞ്ഞിട്ടുണ്ട്. റോയ് അന്ന് പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുന്ന ദിവസങ്ങൾ ആയിരുന്നു. പിറന്ന നാൾ മുതൽ കാണുന്ന കുടുംബ വഴക്കും, മറ്റും കൊണ്ട് പൊറുതിമുട്ടിയ കാലങ്ങളിൽ ബാംഗ്ലൂർ നഗരങ്ങളിൽ ജോലിക്ക് വേണ്ടി അലഞ്ഞു ഒരു ചെറിയ ജോലി കണ്ടെത്തി സ്വന്തമായി ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെടുന്ന നാളുകൾ
ഒരു ദിവസം റോയ് എന്നെ വിളിച്ചു, അവനൊരു മാലാഖയെ കണ്ടെന്നും പക്ഷെ മാലാഖക്കു ചിരിക്കാൻ അറിയില്ലെന്നും പറഞ്ഞു. പിന്നീട് പലപ്പോഴും റോയ് വിളിക്കുമ്പോൾ മാലാഖയുടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി… അവസാനം ഒരു ദിവസം ഒരു മെസ്സേജ് വന്നു
“മാലാഖയെ ഞാൻ എന്റെ വീട്ടിലേക്കു കൊണ്ട് വരണം, നിന്റെ സഹായം വേണം “
ബാംഗ്ലൂർ നഗരത്തിലെ ഒരു ഒറ്റമുറി വീട്ടിൽ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു വന്നിരിക്കുന്ന മാലാഖയെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി. ചിരിക്കാനറിയില്ലന്ന് പറഞ്ഞ മാലാഖയുടെ മുഖത്ത് ചിരി മാഞ്ഞു ഞാൻ കണ്ടില്ലായിരുന്നു. ആദ്യരാതി ആഘോഷിക്കേണ്ട അന്ന് ഞാനും റോയിയും ടെറസിൽ ഇരുന്നു കുറെ സംസാരിച്ചു. അന്നായിരുന്നു ആദ്യമായി ഞാനും റോയിയും ബിസിനസ് പ്ലാൻസ് സീരിയസ് ആയി സംസാരിച്ചത് രാത്രി 11 മണിവരെ ഞാനും റോയ്യിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവൻ നീനയെ കണ്ടതും അവരുടെ പ്രണയം, മറ്റു പ്രശങ്ങൾ, വീട്ടുകാർ…
നമുക്കൊരുപാട് പ്രശങ്ങൾ ഉണ്ടാകുക, ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരിക്കും. പല പ്രശ്നങ്ങളിലും നമ്മളെ തോൽപിച്ചു കൊണ്ടിരിക്കും. എന്നാൽ ഒരു പോയിന്റ് ഉണ്ട്, “ഇനി തോൽക്കാൻ മനസ്സില്ലടാ” എന്ന് നമ്മള് നമ്മളോട് തന്നെ പറയുന്ന ആ പോയിന്റ്. റോയിയുടെ കാര്യത്തിൽ അത് നീനു ആണ്, അന്ന് മുതൽ റോയ് ഒന്നിനും എവിടെയും തോറ്റില്ല. ഗൾഫിൽ മതിയാക്കി നാട്ടിൽ വന്നു കഷ്ടപ്പെടുന്ന നാളുകളിൽ റോയ് വിളിച്ചു ബിസിനസ് തൊടങ്ങാം എന്ന് പറഞ്ഞപ്പോഴും മനസ്സിലെ പേടി മാറ്റിയത് നീനു ആയിരുന്നു.
“നി ആഷിയെയും കൂട്ടി ഇങ്ങു പോര്, ഒന്നും ഇല്ലങ്കിലും പട്ടിണിയില്ലാതെ ഞാൻ നോക്കിക്കോളാം എല്ലാത്തിനെയും”
എന്ന് പറഞ്ഞതും നീനു ആയിരുന്നു. നീന അങ്ങനെ ആണ്. കുട്ടികളില്ലാത്തതിന്റെ പേരിൽ ഒളിഞ്ഞും തെളിഞ്ഞും കെട്ടിരുന്ന കളിയാക്കലുകളും ശാപവാക്കുകളും കാരണം ആഷി നാട് മടുത്തിരുന്നു. പലപ്പോഴും തലയണയിൽ അമർത്തി കരയുന്ന ആഷി ബാംഗ്ലൂർ വന്നതിനു ശേഷം കരഞ്ഞതെ ഇല്ല. മറിച്ചു എന്നെ അത്ഭുപെടുത്തികൊണ്ടിരുന്നു. ആഷിയെ ഇങ്ങനെ മാറ്റാൻ നീനക്കല്ലാതെ മറ്റാർക്കും കഴിയും?
എനിക്കൊരു സംശയം കുട്ടികൾ ഉണ്ടാതിരിക്കുന്നത് ഒരു തെറ്റാണോ? കുട്ടികളില്ലാത്തതിന്റെ പേരിൽ പല ഭാര്യാഭർത്താക്കന്മാരെ ഒറ്റപ്പെടുത്തുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്റെയും ആഷിയുടെയും ശരീരത്തിന് അല്ലങ്കിൽ മറ്റെന്തിനോ ഒരു ചെറിയ കുഴപ്പം ഉണ്ട് അതൊരു രോഗമാണോ എന്ന് പോലും പറയാൻ സാധിക്കില്ല. അതിൽ ഞങ്ങളെന്തു പിഴച്ചു. ചികിൽസിക്കുക എന്നത് മാത്രമാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്. അത് ചെയ്തു കൊണ്ടേ ഇരിക്കുന്നു. എന്റെ കാര്യം വിട്ടു കളയാം, മച്ചിപ്പെണ്ണ് കല്യാണത്തിന് വന്നാൽ നല്ലതല്ല പറഞ്ഞവർ പോലും ചുറ്റുവട്ടത്തുണ്ടായിരുന്നു എന്നത് എത്രത്തോളം ഇരുട്ട് നിറഞ്ഞ സമൂഹമാണ് നമ്മുടേതെന്നു കാണിച്ചു തന്നു. നമ്മള് ഇപ്പോഴും ഇരുപത്തിയോന്നാം നൂറ്റാണ്ടിലാണെന്ന് പറയുന്നത് വെറുതെയാണ്. ഇന്നും ഇതുപോലുള്ള അന്ധവിശ്വാസങ്ങളും, നിറവും, ജാതിയും, മതവും നോക്കി നടക്കുന്ന കോമരങ്ങളുടെ നൂറ്റാണ്ടിലാണ്. അവരോടെല്ലാം ഒന്നേ പറയാനൊള്ളൂ
“പോയി ഊംബ് മൈരേ”