നില്കുകയാണ്. തിയോ വണ്ടിയെടുക്കാൻ പോയതാകം…ഞാൻ പതിയെ അവരിലേക്ക് നടന്നടുത്തു….
തിയോ ആണെന്ന് തോന്നുന്നു കുറച്ചു മാറി ഒരു കാർ വരുന്നുണ്ട്… അതിനു മുന്നേ ഞാൻ കാമുകിയുടെ മുന്നിൽ പ്രത്യക്ഷനായി….
“ഹേയ് do you. Know me? “
ആഷി ഞെട്ടി തിരിഞ്ഞു… ഞൊടിയിടയിൽ ആഷിയുടെ കൈകൾ വിവേകിൽ നിന്നും പിൻ വലിഞ്ഞു
ആഷീ : ഷാക്കീ!!!!
ആഷിയുടെ മുഖം മാറി വിവേക് ഒന്നും മനസ്സിലാക്കാതെ നിന്നു. തിയോ കാറുമായി അടുത്തേക്ക് വരുന്നു… ആഷിയുടെ കൈകളിൽ എന്റെ കൈചേർത്ത് അവളെ വലിച്ചു ഞാൻ നടന്നു…
എന്ത് ചെയ്യണം എന്നറിയാത്ത ഭാവത്തിൽ ആഷി എന്റെ പിന്നാലെ നടന്നു കാറിനു അടുത്തെത്തിയതും ഗ്ലാസിലൂടെ നീനുവിനെ നോക്കി. നീനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തകർന്നു വീണ സ്വപ്നങ്ങൾ ഒരു പക്ഷെ നീനുവിനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടാവാം… ഒന്നും സംസാരിക്കാൻ ആവാതെ ഫ്രണ്ട് സീറ്റിൽ നീനു ബന്ധനാസ്ഥയായി….
ആഷിയെ പുറകിലെ ഡോർ തുറന്നു അകത്തു കയറ്റി ഞാൻ ഡ്രൈവർ സീറ്റിൽ വന്നു ഇരുന്നു. ആഷി മുഖം പൊത്തി ഇരുന്നു ഞാൻ കാർ സ്റ്റാർട്ട് സ്‌ഹായ്തു.. കാർ മൂവ് ചെയ്തു തുടങ്ങി. നീനു എന്നോട് സംസാരിക്കാൻ തുണിഞ്ഞതും ഞാൻ കൈ കൊണ്ട് വേണ്ട അർത്ഥത്തിൽ ചലിപ്പിച്ചു. എന്നിലെ മാറ്റം നീനുവിനെ ശരിക്കും തകർത്തു കളഞ്ഞു… ഓരോ വില്ലകളും കടന്നു മെയിൻ റോഡിലേക്ക് കാർ കയറി… കാറിനുള്ളിൽ തീർത്തും നിശബ്ദത… സിറ്റി ബോർഡർ എത്തുന്നതിനു മുന്നേ ഞാൻ കാർ സൈഡിലേക്, ഒതുക്കി.
നീനു വീണ്ടും സംശയത്തോടെ എന്നെ നോക്കി. ഞാൻ കാറിൽ നിന്ന് ഇറങ്ങി ബാക്ക് ഡോർ ഓപ്പൺ ചെയ്തു ആഷിയെ ഇറക്കി. ആഷി ഇപ്പോഴും എന്റെ മുഖത്ത് നോക്കുന്നില്ല… നീനു എന്ത് ചെയ്യണം എന്നറിയാതെ കാറിൽ തന്നെ ഇരുന്നു ഇന്ന് വരെ എന്നിൽ കാണാത്ത ക്രൂര ഭാവം അവളെ തീർത്തും തകർത്തു കളഞ്ഞിരുന്നു… ആഷിയെയും കൊണ്ട് ഞാൻ കാറിന്റെ ഡിക്കിക്കു അരികിൽ പോയി ആഷിയെ ഡിക്കിയോട് ചാരി നിർത്തി..ഞാൻ ഫ്രോന്റിലേക്കു പോയി നീനുവിന്റെ വിൻഡോയിൽ മുട്ടി പുറത്തേക്കു വരാൻ പറഞ്ഞു… നീനു നിറഞ്ഞൊഴുക്കുന്ന കണ്ണുമായി പുറത്തേക്കിറങ്ങി കാറിന്റെ പുറകിൽ വന്നു ആഷി മുഖം താഴ്ത്തി നില്കുകയാണ്… ഞാൻ എന്റെ രണ്ട് കൈകൾ കൊണ്ട് നീനുവിന്റെ തോളിൽ പിടിച്ചു വലിച്ചു എന്റെ മുന്നിൽ നിർത്തി. ആഷി തല താഴ്ത്തികൊണ്ട് കാർ ഡിക്കി തുറന്നു….നീനുവിന്റെ മുഖത്തേക്ക്… നോക്കി. നീനു കണ്ണടച്ച് കരയുകയാണ്
.
..
…
…..
ആഷി ഒന്നുറക്കെ ചിരിച്ചു!!!!! നീനു കണ്ണുകൾ തുറന്നതും ഡിക്കിയിലെ പേപ്പറിലെ എഴുത്തു വായിച്ചു
“We are Family”
നീനു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഉറക്കെ കരഞ്ഞു…. കൈകൾ കൊണ്ട് എന്നെ വരിഞ്ഞു മുറുകി…
ആഷി ഞങ്ങളിലേക്ക് വന്നു രണ്ട് പേരെയും കെട്ടിപിടിച്ചു
ആഷി : പേടിച്ചോ കാമിനി.. ഇങ്ങനെ പേടിച്ചാലോ…
നീനു : you. Bloody… you both……
Aashi: അതേ, ഞങ്ങൾ രണ്ടാളും തന്നെ…
നീനു എന്നെ കെട്ടിപിടിച്ചു തന്നെ നില്കുകയാണ്. കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല…
ആഷി : ഹേയ് നീനു…. നീനു… എന്റെ കുട്ടി ഇങ്ങനെ കരയുന്നോ…
നീനു : പൊടി…