ആഷി 4 [Floki kattekadu]

Posted by

ഞാൻ പറഞ്ഞു വന്നത്, നീന… എന്റെ ജീവിതത്തിൽ നീനക്ക് പകരം വെക്കാൻ മറ്റാരും ഇല്ല. എന്റെ ആഷിയുടെ നിറഞ്ഞ ചിരി വീണ്ടും എനിക്ക് തന്ന ഞങ്ങളുടെ സ്വന്തം നീന
നീന നടന്നു വന്നു എന്റെ അരികിൽ ഇരുന്നു… കണ്ണാടിയിലേക്ക് നോക്കിയേ എന്റെ തല തിരിച്ചു കൊണ്ട് അവളിലേക്ക് മാറ്റി.
“ആദ്യം കഴിക്ക്, അത് കഴിഞ്ഞു മതി അവിഹിതം”
നീനയുടെ സ്വരം ഒരു കല്പന പോലെ തോന്നി. എന്റെ ചുണ്ടുകളിൽ അറിയാതെ ഒരു ചിരി പടർന്നു. നീന ഒരു പാക്കറ്റ് വെറ്റ് വൈപ്പസ് എടുത്തു വെച്ചു. ഒപ്പം അവളുടെ മൊബൈലും… എന്നിട്ട് നേരത്തെ വാട്സാപ്പിൽ അയച്ച വീഡിയോ പ്ലേ ചെയ്യാൻ തുനിഞ്ഞു. എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. നീനു ഒന്ന് കൂടി എന്റെ അടുത്തേക്ക് വന്നു. നീനു, മുടി പോണി ടൈൽ സ്റ്റൈലിൽ ഒതുക്കി വെച്ചിരിക്കുന്നു. കെട്ടിവെക്കാത്ത കുറച്ചു മുടിയിഴകൾ നീനുവിന്റെ കണ്ണിനെ പാതി മറച്ചു കൊണ്ട് മുഖത്തുതീർന്നു. നീനു ഇടത്തെ കൈ കൊണ്ട് അവ ചെവിക്കു പുറകിൽ വെച്ചു. ശേഷം ഒരു കൈ എന്റെ നെഞ്ചിൽ വെച്ചു. പെരുമ്പറ കണക്കു മിടിക്കുന്ന എന്റെ ഹൃദയത്തെ തൊട്ടു കൊണ്ട് നീനു ഒരു കാര്യം പറഞ്ഞു
“Do you wanna see the real face of Aashi?… എനിക്കറിയില്ല ഷാക്കീ ഇപ്പോൾ ഇത് കാണണോ വേണ്ടയോ എന്ന്, പക്ഷെ ഷാക്കീ ഇത് കാണുന്നതാണ് ശരി എന്നെനിക്കു തോന്നുന്നു, എപ്പോഴായാലും ഷാക്കീ അറിയേണ്ടത് തന്നെ ആണ്”
ഇത് പറയുമ്പോൾ നീനയുടെ മുഖം ഒട്ടും സുഖകരമല്ലായിരുന്നു. ഇന്നുവരെ ഞാൻ നീനയിൽ കാണാത്ത ഒരു തരം അസ്സ്വസ്ഥത അവളുടെ മുഖത്ത് നിഴലിച്ചു നിന്നു. ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു. ഞാൻ ഭയന്ന പോലെ ആ വീഡിയോയിൽ എന്തോ ഉണ്ട്. എന്റെ കണ്ണുകൾ അറിയാതെ കണ്ണാടി ചില്ലിലൂടെ അകത്തേക്ക് കൊണ്ട് പോയി. ആഷി ഇപ്പോഴും, കയ്യിലെരിയുന്ന സിഗിറേറ്റുമായി ഇരിക്കുകയാണ്. അവർ പരസപരം കണ്ണിൽ നോക്കി നില്കുകയാണ്. ആഷിയുടെ ഒരു കൈ കൊണ്ട് തീയോയുടെ കൈകളിൽ തഴുകുന്നുണ്ട്. തലോടിക്കൊണ്ടിരിക്കുന്നു… എനിക്കെന്റെ സമനില നഷ്ടപെടുന്ന പോലെ തോന്നി. ഞാൻ സംശയിച്ചത് ശരിയാവുകയാണോ?
“നീന അല്ലല്ലോ ആഷി”
എന്റെ മുന്നിൽ വെച്ച ചില്ലു പത്രത്തിലേക്കു നീന ഒരു ബർഗർ വെച്ചു തന്നു. ഒപ്പമുള്ള ഗ്ലാസിലേക്ക് എനിക്കറ്റവും ഇഷ്ടപെട്ട പൈനാപ്പിൾ ജ്യൂസ് പകർന്നു തൊട്ടു മുന്നിലിരിക്കുന്ന മൊബൈൽ പാറ്റേൺ. ലോക്ക് തുറന്നു വീഡിയോ പ്ലേ ബട്ടൻ അമർത്തി… ശേഷം നീന എന്റെ വലതു വശം ചേർന്നു ഇടതു കൈ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചിരുന്നു. നീനയുടെ തല എന്റെ തോളിൽ ചാഞ്ഞു. വീഡിയോ ചലിച്ചു തുടങ്ങി. ഞാൻ വീണ്ടും റൂമിലേക്ക്‌ നോക്കി ആഷിയും തിയോയും ഇപ്പോൾ ചുണ്ടുകൾ ചേർത്തു വെച്ചിരിക്കുന്നു.
വീഡിയോ
“ഏതോ ഒരു മാൾ പാർക്കിംഗ് ലോബിയാണ്.. ആഷി മുന്നിൽ നടക്കുന്നു. നീന പുറകിൽ നിന്നു വീഡിയോ എടുക്കുകയാണ് ആഷി പർദ്ധയാണ് ധരിച്ചിരിക്കുന്നത് സ്കാർഫ് ചുറ്റി തലമുഴുവൻ മറച്ചിരിക്കുന്നു… നീളൻ പർദ്ധയുടെ സ്ലീവുകളുടെ അറ്റം താഴേക്ക് തൂങ്ങിയാടുന്നുണ്ട്… കയ്യിലെ ചെറിയ വാലറ്റ് വീശിക്കൊണ്ട് ആഷി കുറച്ചു മുന്നോട്ട് നടന്നു….”
ആ വീഡിയോ പകുതിയിൽ മുറിച്ചു അയച്ചതാണെന്ന് എനിക്ക് വെക്തമായി. നീന അവളുടെ മുഖത്തേക്ക് വന്ന മുടിയിഴകൾ വീണ്ടും ചെവിക്കു പുറകിൽ വെച്ചുവീഡിയോ
“കുറച്ചു നടന്നതും ഒരു പഴയ ഹോണ്ട സിറ്റി കാറിൽ നിന്നും വിവേകും തിയോയും എണീറ്റു വന്നു. തിയോ ഡ്രൈവർ സീറ്റിൽ നിന്നായിരുന്നു എണീറ്റത്. ആഷി ആദ്യം തിയോക്ക് ഒരു ഹഗ്ഗ് കൊടുത്തു, ശേഷം വിവേകിനെ ഹഗ് ചെയ്തു. വിവേക് ആഷിയെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് പൊക്കി, ചുണ്ടിലൊരു ഉമ്മ വെച്ചു”.

Leave a Reply

Your email address will not be published. Required fields are marked *