ഞാൻ :അതൊക്കെ ഉണ്ട് ഞാൻ നിന്നോട് അതു പറയാം പിന്നെ
സാബി :മ്മ്മ് ഡാ പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
ഞാൻ :നീ ചോദിക്ക്
സാബി :നിനക്ക് ഈ ഇടയായി ഭയങ്കര ആലോചന ആണല്ലോ എന്താ കാര്യം
ഞാൻ :അങ്ങനെ ഒന്നും ഇല്ലല്ലോ
സാബി :നീ കള്ളം പറയണ്ട പറയടാ നിനക്ക് എന്നെ വിശാസം ഇല്ലെ
ഞാൻ :ഉണ്ട്
സാബി :എന്നാ നീ പറ
ഞാൻ :അതു പിന്നെ
ഷെറിൻ ആന്റി :ആഹാ എന്താണ് സംസാരിക്കുന്നെ (എന്നും ചോദിച്ചു എന്റെ റൂമിലേക്ക് വന്നു )
ഞാൻ :അഹഹ ഷെറിൻ ആന്റിയോ വാ ആന്റി ഇരിക്ക് (ഞാൻ ചെയർ നീക്കിട്ടു കൊടുത്തു ആന്റിടെ കൂടെ ഉമ്മിയും ഉണ്ടായിരുന്നു ഉമ്മി എന്റെ അടുത്ത് വന്നിരുന്നു )
ഷെറിൻ ആന്റി :എന്താണ് രണ്ടുപേരും കൂടി സംസാരിച്ചേ വിശ്വാസം ഇല്ലേ എന്നോക്കെ ചോദിക്കുന്ന കേട്ടു
ഞാൻ :അതു ഒന്നും ഇല്ല ആന്റി
സാബി :ചുമ്മാതെ പറയുവാ അവൻ ഇടയായി ഭയങ്കര ആലോചനയിൽ ആണ് ഇവൻ അതു മാത്രം അല്ല അന്ന് ഞാനും ഇവനും കൂടി പാർക്കിൽ പോയപ്പോ ഇവന്റെ മുഖത്തു ഒരു ഹാപ്പി ഇല്ലായിരുന്നു പിന്നെ ഞാൻ ഇവനെ മാളിൽ പോകാൻ വിളിച്ചു വിളിച്ചാൽ ഉടനെ വരുന്ന പുള്ളിയാ പക്ഷേ അവൻ വന്നില്ല പിന്നെ ഞാൻ തിരിച്ചു വരുമ്പോൾ അവൻ ഭയങ്കര ഹാപ്പി ആയിരുന്നു ഇവന് എന്തോ ചുറ്റിക്കളി ഉണ്ട്
ഷെറിൻ ആന്റി :ആന്നോ അഹ്സിൻ
ഞാൻ :അങ്ങനെ ഒന്നും ഇല്ല ആന്റി
ഉമ്മി :ഒന്നും ഇല്ലന്ന് പറയണ്ട ഈ ഇടക്ക് അവനു കുറച്ചു മാറ്റം ഉണ്ട് അതു ഞാൻ ഇടക്ക് കാണുകയും ചെയ്തു
ഞാൻ :ഉമ്മി ചുമ്മാ പറയല്ലേ
ഷെറിൻആന്റി :ഓഓഓ അവൻ വലിയ കുട്ടി അല്ലേ ദേ ഇവനും കുറെ മാറ്റങ്ങൾ ഓക്കേ ഉണ്ട് അല്ലേ സാബി
ഞാൻ :അതു ശെരിയാ ആന്റി
സാബി :ഓന്ന് പോടാ
അങ്ങനെ കുറച്ചു സംസാരിച്ചിരുന്നു പിന്നെ ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി സോഫയിൽ പോയി ഇരുന്നു. അപ്പൊ കൊച്ചയും ഫസീലഉമ്മയും കുടി റൂമിൽ കയറി പോകുന്നത് കണ്ടു അവരുടെ പുറകെ ഹുസ്നയും ഹുസ്നടെ റൂമിൽ പോകുന്നത് കണ്ടു കുറെ നേരം കഴിഞ്ഞു സമയം നോക്കിയപ്പോൾ 8.30 പിന്നെ ടീവി കണ്ടു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ കൊച്ച വന്നു അപ്പുറത്തെ സോഫയിൽ ഇരുന്നു
കൊച്ച :നമുക്ക് എത്ര മണിക്ക് ഇറങ്ങാം
ഞാൻ :11മണിക്ക് ഇറങ്ങാം
കൊച്ച :മ്മ്മ്
അങ്ങനെ സമയം നോക്കിയപ്പോ 8.58ഞാൻ സമയം ഇനിയും ഉണ്ട് എന്നു പറഞ്ഞു എന്നിട്ട് റൂമിൽ കയറാൻ പോയപ്പോൾ ഷെറിൻ ആന്റി വന്നു എന്നിട്ട് പോകുവാ നാളെ കാണാം എന്നും പറഞ്ഞു സാബിയെയും കുട്ടി അവർ പോയി അങ്ങനെ