ഞാൻ തിരിഞ്ഞു നോക്കി വെറെ ആരെങ്കിലും ഉണ്ടോ എന്ന് ..ബാബി ഒറ്റക്കാണ്.
ഞാൻ; എന്റെ മോളെ ശരിക്കുനോക്കണം എന്ന് പറയുകയായിരുന്നു.ഓളെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം ,ഓളെ ശരിക്കും നോക്കണം,വിഷമിപ്പിക്കരുത്.
ബാബി; അയോടാ…നീ ശരിക്കും നോക്കുന്നുണ്ടന്നു പറയായിരുന്നിലെ (ചിരിച്ചു )
ഞാൻ പറഞ്ഞു പൊന്നുപോലെ നോക്കുന്നുണ്ട് ,എല്ലാ ആഗ്രഹങ്ങളും ഞാൻ നിറവേറ്റി കൊടുക്കും.ഇക്ക വരുമ്പോയേക്കും ബാബി വെറെ ഒരു ആളായിട്ടുണ്ടാവും എന്ന് പറഞ്ഞു .
വേണ്ട ചെക്കാ നീ എന്ന് പറഞ്ഞു എന്റെ തുടയിൽ അടിച്ചു …
ഡാ …ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചെയോ…? നീ ചുമ്മാ പറഞ്ഞതല്ലലോ എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും എന്ന്.
ഞാൻ ബാബിയുടെ മുഖത്തു നോക്കി എന്നിട്ടു ചോതിച്ചു “ഹ ഹാ …അപ്പോ കഴിഞ്ഞിട്ടിലെ നിന്റെ ആഗ്രഹങ്ങളൊന്നും ഇനിയും ഉണ്ടോ…? ” നീ പറയടി പെണ്ണെ …ഞാൻ നടത്തി തെര…
ഡാ…ഉറപ്പാലെ …പറഞ്ഞു കഴിഞ്ഞിട്ടു നീ വെറെ രീതിയിൽ എന്നെ കാണരുത് . എനിക്ക് മാത്രമല്ല നിനക്കും ഉപകാരം ഉണ്ടാവും അത് കൊണ്ട്..
നീ ആളെ കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ ….
ഡാ ഞാൻ പറയുട്ടാ…..,
ആടി…പറ
“ഡാ എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്……….…….”
എന്താണ് ഇവിടെ ഒരു ഗുഡാലോചന എന്ന് ചോതിച്ചു കൊണ്ട് ഹസി അങ്ങോട്ടു കടന്നു വന്നു… “ ഒന്നുല്ല.. ഇക്കാടെ ഫോൺ ഉണ്ടായിരുന്നു അപ്പോ അതിനെ കുറിച്ച് സംസാരിച്ചതാ”എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് എണിറ്റു.
നീ അവിടെ പോണു ഇരിക് ഇവിടെ എന്ന് പറഞ്ഞു ഹസി എന്റെ കൈപിടിചു അവിടെ ഇരുത്തി .
ബാബിയും ഹസിയും അവിടെ ഇരുന്നു എന്തൊക്കെയോ സംസാരിച്ചു ക്കൊണ്ടിരുന്നു.
“നിനക്കു എന്താടാ ഒന്നും മിണ്ടാനിലെ എന്ന് ചോതിച്ചു ബാബി എന്തെ തലക് തോണ്ടി”
ഞാൻ ചിരിച്ചു …
ഓന്റെ മുണ്ടുന്ന സാധനം ഒന് റൂമിൽ വെച്ച് പോന്നിരിക്കുകയാ എന്ന് പറഞ്ഞു ഹസി എന്നെ കളിയാക്കിചിരിച്ചു .
ഞാനും കുറച്ചായി ശര്ധിക്കുന്നു നിനക്കു ഒരു ഉഷാറില്ലായിമ ..എന്താടാ…ബാബി ചോതിച്ചു .
“നിങ്ങൾക് എന്താ …എനിക്ക് ഒരു കുഴപ്പവുമില്ല …ചെറിയ ഒരു തലവേദന ഉണ്ടായിരുന്നു ..ഇപ്പോ ഒരു കുഴപ്പവുമില്ല” എന്ന് പറഞ്ഞു ഞാൻ അവിടെന്നു നീച്ചു.(ബാബിക് അറിയില്ലലോ എന്റെ അവസ്ഥ )
നിങ്ങൾക് ചായ ഒന്നും വേണ്ടേ ..?അത്ര നേരമായി നിങളെ വെയിറ്റ് ചെയുന്നു.ചായ ചൂടാറിയിട്ടുണ്ടാവും എന്ന് പറഞ്ഞു ജാസി അവിടെ വന്നു ..
ഞങ്ങൾ എല്ലാരും ചായകുടിക്കാൻ വേണ്ടി അവരുടെ അടുത്ത് പോയി.
നല്ല അടിയനലോ താത്ത.. കൊലെസ്റ്ററോൾ നോക്കിക്കോട്ടെ ..എന്ന് പറഞ്ഞു ഹസി അവിടെ കയറി ഇരുന്നു.
“നീ വേണെങ്കിൽ തിന്നോ മോളെ അവിടെ പോയാൽ ഇതൊന്നും കിട്ടില്ല ..നല്ല ചൂടുള്ള പരിപ്പുവടയും ഉഴുന്ന് വടയും ഉണ്ട് ..കൊലെസ്റ്ററോൾന്റെ ഗുളിക നമ്മുക് അവിടെ പോയിട്ട് തിന്നാ” എന്ന് പറഞ്ഞു താത്ത നിന്നാണ് തുടങ്ങി.