വാർദ്ധക്യപുരാണം 5 [ജഗ്ഗു]

Posted by

” ആന്റി കുടയെവിടെ?

” ഇതാ…രാത്രി വരണേ

” ഓഹ്

°° ആ ചോദ്യത്തിന് വേറെ അർത്ഥം വല്ലതുമുണ്ടോ??

‘ നടന്ന് ക്ലമ്പെത്തി

” ഇങ്ങേര് പോയാ??

” ഇവിടുണ്ടെടാ ഇങ്ങു താ..നിൻറെ കൂടെ വന്നതാരടാ ടുട്ടു

” അത് നമ്മുടെ വീടിനപ്പുറത്തെ പുതിയ താമസക്കാരാ

” ഏത് ആ ലണ്ടൻകാരൻറെ വീടാ??

” അതുതന്ന വന്നിട്ടിപ്പൊ ഒന്നൊന്നര മാസമായി

” ഞാനിപ്പോഴാ കാണുന്നെ

” ശെരി ഞാൻ പോണ്

” മ്മ്

°° വിനയേട്ടൻറെ സംസാരശുദ്ധി ശെരിയല്ല

‘ നാളെ അച്ഛൻ പോകും അപ്പൊ ഇന്ന് രാത്രി കൂടിയേ അവിടെ പോകാൻ പറ്റു..ഇന്നെങ്കിലും??????????നഖത്തിൽ കടിച്ച് ജനാലയിലൂടെ പുറത്തെ മഴയും ആസ്വദിച്ച്‌ നിന്നും മിനിറ്റുകൾക്ക് മണിക്കൂറിന്റെ വേഗത സമയം പോകുന്നില്ല

” ഡാ നീ കഴിക്കുന്നില്ലേ??

” ഇപ്പൊ വേണ്ടാ ഞാൻ വന്നോളാം.ഇതാരാണ് ഈ സമയത്ത് വിളിക്കുന്നെ??മോനുവാ

” നീയെവിടാ??

” ഞാനിവിടെ വീട്ടിലുണ്ട്..എന്തു പറ്റി

” ഇന്ന് കോളേജിൽ അടി നടന്ന??

” ഓടാ

” നിനക്കടി കിട്ടിയ??

” ഇല്ല..നിന്നോടാരാ പറഞ്ഞെ??

” നിനക്കടി കിട്ടിയോ എന്നാണ് ഞാൻ ചോദിച്ചേ!!

” ഇല്ലെന്ന് പറഞ്ഞില്ലേ മൈരേ

” അടികിട്ടി നിൻറെ തല പൊട്ടിയെന്നാ ഞാനറിഞ്ഞെ

” അത് ഞാൻ പിടിച്ചു മാറ്റാൻ ചെന്നപ്പോൾ പറ്റിയതാ..തലയൊന്നും പൊട്ടിയില്ല ചെവി ചെറുതായി മുറിഞ്ഞു അത്രേയുള്ളൂ..നിന്നോടാരാ ഈ നുണ പറഞ്ഞെ??

” അപ്പൊ കിട്ടിയല്ലേ..അടിച്ചവൻ ആരാണെന്ന് ആർക്കുമറിയില്ല..കുഴപ്പമില്ല

” നീ നാളെ നിന്റച്ഛനെ കൊണ്ടാക്കാൻ പോകോ??

” ഏയ്‌ ഇല്ല എന്നോട് കോളേജിൽ പോകാൻ പറഞ്ഞു വെറുതെ എന്തിനാ ഒരു ക്ലാസ് കളയുന്നെ??

” അത് നന്നായി നാളെ ഞങ്ങള് നിൻറെ കോളേജ് വരെയൊന്നു വരും

” എന്തിന്??നീ വെറുതെ കോളേജിൽ വന്ന് അലമ്പാക്കല്ലേ

” നീ വക്ക് നാളെ കാണാം

” ഡാ ഡാ ശേ ഈ പറിയൻ

°° ഏത് കള്ളമൈരനാണോ ഇവന്മാരോട് പറഞ്ഞെ??ദാ അടുത്ത മൈരൻ വിളിക്കുന്നു

” കുട്ടായി പറയെട

” നിന്നെയിപ്പൊ മോനു വിളിച്ചാ??

Leave a Reply

Your email address will not be published. Required fields are marked *