” എന്നെയാ ഓട്ടോസ്റ്റാൻഡിൽ ഇറക്കിയാൽ മതി ഞാൻ ഓട്ടോയിൽ പൊക്കോളാം
” അത് സാരമില്ല ഞാൻ ആക്കിക്കൊള്ളാം
” ഏയ് അതുവേണ്ട എന്നെ ഓട്ടോസ്റ്റാൻഡിൽ ഇറക്കിയാൽ മതി
” ഇന്നു ഞായറാഴ്ചയാണ് മിക്ക ഓട്ടോകളും കാണില്ല അതുകൊണ്ടല്ലേ പറഞ്ഞെ
” തന്നെ എങ്കിൽ പോട്ടെ…..ഇപ്പൊ എന്നും ലുങ്കിയാണല്ലോ വേഷം
” കൂട്ടുകാർ കൂടുതലും ലുങ്കിയാ ഉടുക്കുന്നെ..അല്ലാതെ എനിക്കും ഇപ്പൊ ഇതാണിഷ്ടം
” ലുങ്കിയിൽ കാണുമ്പോൾ നല്ല പക്വത തോന്നിക്കുന്നു
” ആ അതെല്ലാപേരും പറയും..പിന്നെ നാളെമുതൽ കൂട്ടിന് ആള് വേണ്ടല്ലോ വിലാസിനിയമ്മ വരില്ലേ??
” മ്മ് നാളെ വരും..അതൊരു വല്യ ആശ്വാസമായി
°° മൈര് എനിക്കത് തലവേദനയായി
” വണ്ടിയിൽ പെട്രോളൊക്കെ ഉണ്ടല്ലോ??
” ഉണ്ടുണ്ട് ആവശ്യത്തിനുണ്ട്
‘ ടയറുകൾ ഉരുണ്ടോടി പള്ളിയെത്തി
” ഇറങ്ങിക്കോ
” വരുന്നോ??
” ഇല്ല…ആന്റി പോയിട്ടുവാ
” കർത്താവെ ലേറ്റായോ എന്തോ!!ഇപ്പൊ വരാവെ
” മ്മ്
‘ കാഴ്ചയിൽ നിന്നവർ അദൃശ്യയാകുനതുവരെയെൻറെ മിഴികൾ അവരെ പിൻതുടർന്നു..ഒന്ന് പെട്ടെന്ന് വന്നിരുന്നെങ്കിൽ!!അവരുടെ നഗ്നരൂപം മനസ്സിൽ വരച്ചുനോക്കി..ഇപ്പോൾ വേണ്ട ഞാൻ പള്ളിക്ക് മുന്നിലാണ്..
‘ എൻ്റെ പ്രിയതമ വരുന്നത് വരെ ഞാൻ കാത്തുനില്കും ഒരു ഏകാന്തവാസം പോലെ അതെത്ര മണിക്കൂർ എടുത്താലും,എത്ര വർഷമെടുത്താലും..
‘ കുറച്ച് കഴിഞ്ഞപ്പോൾ ക്ലാസ്മുറിയിലെ കലപില ശബ്ദം പോലെ ആളുകൾ ഓരോരുത്തരായി പള്ളിയങ്കണത്തിലേക്ക് വരുന്നു..അവരുടെ ഇടയിൽ നിന്ന് തെളിഞ്ഞ ആകാശത്തുനിന്നും വരുന്ന മാലാഖയെപ്പോലെ നീലച്ചിറകിലേറി അവർ വരുന്നു..ഇത് സ്വപ്നമോ,യാഥാർഥ്യമോ വണ്ടികളുടെ ഹോണുകൾ മുഴങ്ങി
” ശരി പോകാം
‘ ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് യാത്രയായി
” ആ ഒരു കാര്യം തന്റെ നമ്പർ ഇതല്ലേ..നോക്കട്ടെ….***********
” ആ അതേ ആര് തന്നതാ
” തന്റെ അമ്മ തന്നതാ എവിടെയെങ്കിലും ആയിപ്പോയാൽ തന്നെ വിളിച്ചാൽ മതിയല്ലോ!!
” ഞാനും എന്നും കാണുമ്പോൾ ഒരു കാര്യം ചോദിക്കണമെന്ന് വിചാരിക്കും പിന്നെ മറന്നുപോകും
” എന്നാ കാര്യമാ??
” ആന്റി അടിച്ചേക്കുന്ന സ്പ്രേയുടെ പേരെന്താണ്??
” ഓ അതോ!!ഫെരാരി
” ഫെരാരിയാ??