” അളിയാ മിക്കവാറും അടി നടക്കും..എത്ര നാളായി നല്ലൊരടി കണ്ടിട്ട്
” മൈരെ നീയൊന്നു പോയെ ഞാൻ പോയി കിരണിനോട് സംസാരിക്കട്ടെ
” നിനക്ക് വല്ല വട്ടുമുണ്ടോ??അവന്മാരെന്തെങ്കിലും ചെയ്യട്ടെ
‘ അവന്മാർക്കൊന്നും എൻ്റെ മനസായിരുന്നില്ല എല്ലാപേർക്കും അടി കണ്ടാൽ മതി എല്ലാപേരും എന്നെ കുറ്റം പറയുന്നു
‘ കിരൺ പൊളിറ്റിക്സ് ബാച്ചാണ് അവനാണ് കെഎസ്*****കോളേജ് യൂണിയൻ സെക്രട്ടറി മറുവശത്ത് സച്ചിൻ അവൻ ബികോം ബാച്ചാണ് അവൻ ഡിവൈ****ക്കാരുടെ യൂണിയൻ നേതാവും അധ്യാപകരെല്ലാം അവന്മാരെ നോക്കി നിക്കുന്നു അല്ലെങ്കിലും പറഞ്ഞുവിട്ട സാറ് മൈരൻ ഒരു കള്ളത്തായോളിയായിരുന്നു
” ഞാൻ പോവേണ് നിങ്ങളിവിടെ നിന്നോ
‘ അവന്മാരെല്ലാം എന്നെ തടഞ്ഞു പക്ഷെ ഞാൻ നിന്നില്ല
” ഡാ കിരണേ ഇങ്ങു വന്നെ
” എന്തളിയാ നീ നമ്മുടെ അനുഭാവിയായിട്ടും മാറി നിക്കുന്നെ?
” എന്തിനാണളിയാ വെറുതെ പ്രശനമുണ്ടാക്കുന്നെ നമുക്കാർക്കും പഠിക്കാൻ പറ്റില്ല നീയിവൻമാരെയും വിളിച്ചുകൊണ്ട് പോയെ
” അതു കൊള്ളാം അവന്മാരാണ് തുടങ്ങിവച്ചത് നീയവരോടാദ്യം പറയ്
” ശെരി ഞാൻ സച്ചിയോട് പറയാം പക്ഷെ നീയങ്ങോട്ട് വരരുത്
” ഇല്ല വരില്ല
‘ ഷിനി മിസ്സ് വേണ്ടായെന്ന ആഗ്യഭാഷയിൽ തലയാട്ടി ഞാൻ കുഴപ്പമൊന്നുമാകില്ലെന്ന് തിരിച്ചുകാണിച്ചു
” ഡാ സച്ചി
” പറേടാ
” അളിയാ നിങ്ങളിങ്ങനെയിവിടെ മുദ്രാവാക്യം വിളിച്ചിരുന്നാൽ നമുക്കാർക്കും പഠിക്കാൻ പറ്റില്ല വെറുതെ എന്തിനാണ്??
” ഡാ വെറുമൊരു പാവം സാറായിരുന്നു അയാള് വെറുതെ കള്ള ആരോപണങ്ങളിൽ ആ പാവത്തിനെ വീഴ്ത്തിയതാ.ചിലപ്പോൾ ഈ മൈരൻമാര് അവളെക്കൊണ്ട് പറയിപ്പിച്ചതായിരിക്കും
” ശേ ഒരു പെൺകുട്ടിയങ്ങനെ കള്ളം പറയോ??
” അവള് അഴുക്കപ്പുണ്ടച്ചി നീയവൻമാരുടെയാളല്ലെ ഇങ്ങനെ പറയു
” നീയെങ്കിൽ ഇവന്മാരെയും വിളിച്ചോണ്ട് പോയി പ്രിൻസിയോട് കാര്യം പറ
” അതൊരു മണ്ടൻ മൈരനാണ്
” നിന്നോട് ഞാൻ ഇങ്ങോട്ട് വരല്ലെന്ന് പറഞ്ഞതല്ലേ കിരണെ!!
” നീ മിണ്ടാതിരുന്നേ..ഡാ സച്ചി നീയിത് മതിയാക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ വല്യ പ്രശ്നമാകും
” ഇല്ലെങ്കിൽ നീയടിക്കോടാ മൈരെ
‘ എന്നുപറഞ്ഞുകൊണ്ട് സച്ചി കിരണിനെ തള്ളി..ഇതു കണ്ടുകൊണ്ടുനിന്ന രണ്ടു കൂട്ടരും വന്നടി തുടങ്ങി നല്ല പൊരിഞ്ഞയിടി..പിടിച്ചിട്ട് നിക്കുന്നില്ല..ഏതോ ഒരുത്തൻ എൻ്റെ നേരെ വന്നെനിക്കൊരിടി..വിട്ടില്ല കോളേജിലെ ചുവരിൽ ചേർത്ത്നിർത്തി കൊടുത്തു മൂന്നാലെണ്ണം..ഇതിനിടയിൽ ഏതോ ഒരു മൈരൻ വടി കൊണ്ട് പുറകീന്നെന്നെയടിച്ചു തിരിഞ്ഞുനോക്കിയപ്പോൾ കണ്ടില്ല..അടി കിട്ടിയത് കറക്റ്റ് വലതുചെവിക്ക് മുകളിൽ ചെറുതായി മുറിഞ്ഞ് ചോര വന്നു..ചോരതൊട്ട വിരലുമായി നിക്കുന്നത് അവന്മാര് കണ്ടതും എല്ലാംകൂടി ഓടിവന്ന് കിടിലനടി..അടിയുടെ വെടിപൂരം..കോളേജ്ഗേറ്റിനു മുന്നിൽ വാഹനങ്ങളെയും,ആളുകളെയും കൊണ്ട് നിറഞ്ഞു…..അവസാനം അടി